Indian States Mock Test | Chhattisgarh Mock Test

Indian States Mock Test | Chhattisgarh


 വിനോദസഞ്ചാര കേന്ദ്രങ്ങളായ കൈലാഷ് ഗുഹ, അച്ഛനക് മാർ സാഞ്ച്വറി, കേന്തായി വെള്ളച്ചാട്ടം,  പാലി വെള്ളച്ചാട്ടം തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഛത്തീസ്ഗഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. കേരള പി എസ് സി, എസ് എസ് സി, റെയിൽവേ മറ്റു മത്സരപരീക്ഷകൾക്ക് ചത്തീസ്ഗഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ചത്തീസ്ഗഡിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ, ചത്തീസ്ഗഡിനെ കുറിച്ചുള്ള ചോദ്യോത്തരങ്ങൾ വായിച്ചു നോക്കിയ ശേഷം ക്വിസ് ചെയ്ത് നോക്കുക. നിങ്ങൾക്ക് ലഭിച്ച മാർക്ക് താഴേകമൻ്റ് ചെയ്യുക. ഏതെങ്കിലും ചോദ്യം തെറ്റായി തോന്നിയാൽ താഴെ കമൻറ് ചെയ്യാൻ മറക്കരുത്. 

ചത്തീസ്ഗഡ് മോക്ക് ടെസ്റ്റ്

Post a Comment

Previous Post Next Post