ഇന്ത്യൻ സംസ്ഥാനങ്ങൾ - ചത്തീസ്ഗഢ് ചോദ്യോത്തരങ്ങൾ
🆀 ചത്തീസ്ഗഢ് രൂപീകൃതമായ വർഷം
2000 നവംബർ 1
🆀 ഛത്തീസ്ഗഡിൻ്റെ തലസ്ഥാനം
നയാ റായ്പൂർ (അടൽ നഗർ)
🆀 ചത്തീസ്ഗഡിൻ്റെ പ്രധാന ഭാഷ
ഹിന്ദി
🆀 ചത്തീസ്ഗഢിലെ പ്രധാന നൃത്ത രൂപം
റാവത്ത് നാച്ച
🆀 ചത്തീസ്ഗഢിൻ്റെ സംസ്ഥാന പക്ഷി
ഹിൽ മൈന
🆀 ചത്തീസ്ഗഢിൻ്റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു
അജിത് ജോഗി
🆀 ചത്തീസ്ഗഢിൻ്റെ സംസ്ഥാന വൃക്ഷം
സാൽ
🆀 ചത്തീസ്ഗഢിൻ്റെ സംസ്ഥാന മൃഗം
കാട്ടുപോത്ത്
🆀 ചത്തീസ്ഗഢിൻ്റെ സാംസ്കാരിക തലസ്ഥാനം
റായ്ഗഡ്
🆀 ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ദണ്ധ കാരുണ്യം എന്നറിയപ്പെടുന്ന സംസ്ഥാനം
ചത്തീസ്ഗഢ്
🆀 ഇന്ത്യയിലെ സിവിൽ സർവീസ് കാരനായ ആദ്യ മുഖ്യമന്ത്രി
അജിത് ജോഗി
🆀 ഇന്ത്യയിലാദ്യമായി വാൻ ദാൻ വികാസ് കേന്ദ്ര ആരംഭിച്ച നഗരം
ബിജാപൂർ, ഛത്തീസ്ഗഡ്
🆀 ഇന്ത്യയിലെ ആദ്യത്തെ ഗാർബേജ് കഫേ നിലവിൽ വന്ന നഗരം
ambikapur
🆀 സ്റ്റീൽ, ടിൻ വ്യവസായങ്ങൾക്ക് പ്രസിദ്ധമായ സംസ്ഥാനം
ചത്തീസ്ഗഢ്
🆀 ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡ് സ്ഥിതി ചെയ്യുന്ന ചത്തീസ്ഗഡിലെ സ്ഥലം
കോർബ
🆀 വിവേകാനന്ദ സരോവർ തടാകം സ്ഥിതി ചെയ്യുന്ന സ്ഥലം
റായ്പൂർ
🆀 ഛത്തിസ്ഗഡിലെ ഹൈക്കോടതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്
ബിലാസ്പൂർ
🆀 രവിശങ്കർ സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി
മഹാനദി
🆀 മിനി മാതാ ബാൻഗോ ഡാം സ്ഥിതി ചെയ്യുന്ന നദി
ഹസ്ദിയോ
🆀 ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിച്ച നദി
ഷിയോനാഥ്
🆀 കൊറിയ എന്ന ജില്ല സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ചത്തീസ്ഗഢ്
🆀 കോർബ വിമാനത്താവളം, ഭിലായി വിമാനത്താവളം, ഒ. പി. ജിൻഡാൾ വിമാനത്താവളം (റായ്ഗഡ്), സ്വാമി വിവേകാനന്ദ വിമാനത്താവളം( റായ്പൂർ) എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ചത്തീസ്ഗഢ്
🆀 ഷിയോനാഥുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനി
റേഡിയസ് വാട്ടർ ലിമിറ്റഡ്
🆀 ഏറ്റവും കുറവ് സാക്ഷരതയുള്ള ചത്തീസ്ഗഡിലെ ജില്ല
ദന്തേവാഡ
🆀 അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം
ചത്തീസ്ഗഢ്
🆀 ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ഭീഷണി ഉള്ള ഇന്ത്യൻ സംസ്ഥാനം
ചത്തീസ്ഗഢ്
🆀 ഇന്ത്യയിൽ റെയിൽവേ ട്രാക്കുകൾ നിർമ്മിക്കുന്ന സംസ്ഥാനം
ചത്തീസ്ഗഢ്
🆀 മധ്യേന്ത്യയുടെ നെൽ പാത്രം എന്ന വിശേഷണം ഉള്ള സംസ്ഥാനം
ചത്തീസ്ഗഢ്
🆀 ഏതു സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപീകരിച്ചത്
മധ്യപ്രദേശ്
Indian States - Chhattisgarh Questions Mock Test CLICK HERE
Post a Comment