ബീഹാറിനെ കുറിച്ചുള്ള പി എസ് സി ചോദ്യങ്ങൾ
🅠 ബീഹാർ രൂപീകൃതമായ വർഷം
1956 നവംബർ 1
🅠 ബീഹാറിൻ്റെ തലസ്ഥാനം
പാട്ന
🅠 ബീഹാറിൻ്റെ സംസ്ഥാന പക്ഷി
അങ്ങാടികുരുവി
🅠 ബീഹാറിൻ്റെ സംസ്ഥാന വൃക്ഷം
അരയാൽ
🅠 ബീഹാറിൻ്റെ സംസ്ഥാന പുഷ്പം
കച്നാർ
🅠 ബീഹാറിലെ പ്രധാന ഭാഷകൾ
മൈഥിലി
ഹിന്ദി
മഗധി
INDIAN STATE - BIHAR MOCK TEST CLICK HERE
🅠 ബിഹാറിലെ പ്രധാന നിർത്തരൂപങ്ങൾ
ബിദ സിയ
ജത് ജതിൻ
🅠 വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
ബീഹാർ
🅠 പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം
ബീഹാർ
🅠 പ്രാചീനകാലത്തെ പാടലിപുത്രം, കുസുമപുരം, പുരുഷപുരം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം
പാറ്റ്ന
🅠 ഗാന്ധി മൈതാൻ സ്ഥിതിചെയ്യുന്നത് ...........
പാറ്റ്ന
🅠 നാഷണൽ ഡോൾഫിൻ റിസർച്ച് സെൻറർ സ്ഥിതി ചെയ്യുന്നത്
പാട്ന
ഏഷ്യയിലെ ആദ്യത്തെ ഡോൾഫിൻ റിസർച്ച് സെൻറർ ആണ് ഇത്
🅠 ശുദ്ധജലത്തിൽ വസിക്കുന്ന ആമക്കൾക്കുവേണ്ടിയുള്ള ആദ്യ പുനരധിവാസകേന്ദ്രം നിലവിൽ വന്നത് ......................
ബീഹാറിലാണ്
🅠 ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം
ബീഹാർ
🅠 ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം
ബീഹാർ
🅠 പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള സംസ്ഥാനം
ബീഹാർ
🅠 ജി എസ് ടി അംഗീകരിച്ച രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം
ബീഹാർ
🅠 മുതിർന്ന പൗരൻമാർക്ക് വേണ്ടി മൊബൈൽ തെറാപ്പി വാനുകൾ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം
ബീഹാർ
🅠 ബീഹാറിലെ പ്രസിദ്ധമായ ജൈന ക്ഷേത്രം
രാജ്ഗീർ
🅠 മൈഥിലി ഭാഷ പ്രചാരത്തിലുള്ള ഇന്ത്യൻ സംസ്ഥാനം
ബീഹാർ
🅠 ഇന്ത്യയിൽ ആദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനം
ബീഹാർ
🅠 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്കു 50 ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം
ബീഹാർ
🅠 ഏറ്റവും കൂടുതൽ അഭ്രം ഖനനം ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
ബീഹാർ
🅠 നളന്ദ, വിക്രമശില തുടങ്ങിയ പ്രാചീന സർവകലാശാല നിലനിന്നിരുന്ന സംസ്ഥാനം
ബീഹാർ
🅠 ബക്സാർ യുദ്ധം നടന്ന ഇന്ത്യൻ സംസ്ഥാനം
ബീഹാർ
🅠 2016 ഏപ്രിൽ ഒന്നുമുതൽ മദ്യം നിരോധിച്ച ഇന്ത്യൻ സംസ്ഥാനം
ബീഹാർ
🅠 സർക്കാർ ജോലികൾ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം
ബീഹാർ
🅠 ബിഹാറിൽ നിന്നും ഒഡീഷ വിഭജിച്ച വർഷം
1936 ഏപ്രിൽ 1
🅠 ബുദ്ധമത വിഹാരത്തിനുള്ള പാലി ഭാഷയിലെ വാക്കിൽനിന്നാണ് ബിഹാർ എന്ന പേര് ലഭിച്ചത്
🅠 ബിഹാറിലെ പ്രധാനപ്പെട്ട ജലവൈദ്യുത പദ്ധതിയായ കോസി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ച രാജ്യം
നേപ്പാൾ
🅠 ബീഹാറിൻ്റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു
ശ്രീകൃഷ്ണ സിംഗ്
🅠 ഡിജിറ്റൽ ഇന്ത്യ അവാർഡ് 2020 നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ്
ബീഹാർ
🅠 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ബുദ്ധപ്രതിമ
രാജ്ഗീർ (70 മീറ്റർ )
🅠 ബുദ്ധമതത്തിലെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സംസ്ഥാനം
ബീഹാർ
🅠 ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ബുദ്ധമത സ്തൂപം
കേസരിയ
🅠 ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്
രാജേന്ദ്രപ്രസാദ്
🅠 ജയപ്രകാശ് നാരായണൻ അന്താരാഷ്ട്ര വിമാനത്താവളം ( പാട്ന) ഗയ അന്താരാഷ്ട്ര വിമാനത്താവളം, റക്സൌൾ വിമാനത്താവളം എന്നിവ സ്ഥിതി ചെയ്യുന്നത് .......
ബീഹാറിലാണ്
🅠 സിമൻറ് നിർമ്മാണത്തിന് പ്രസിദ്ധമായ ബീഹാറിലെ സ്ഥലം
ഡാൽമിയ നഗർ
🅠 ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈ ഫൈ ശൃംഖലയുള്ള പട്ടണം
പാട്ന
🅠 ഇന്ത്യയിൽ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന ബീഹാറിലെ സ്ഥലം ഏതാണ്
സോൺ പൂർ
🅠 ബീഹാർ സിംഹം എന്നറിയപ്പെടുന്നത്
കൺവർ സിംഗ്
🅠 ബീഹാർ വിഭൂതി എന്നറിയപ്പെടുന്നത്
അനുഗ്രഹ നാരായണൻ സിൻഹ
INDIAN STATE - BIHAR MOCK TEST - PART 2 CLICK HERE
INDIAN STATE - BIHAR MOCK TEST CLICK HERE
MORE QUESTIONS ABOUT BIHAR CLICK HERE
Post a Comment