Driver-Part I (General Category) - Apex Societies of Co-operative Sector in Kerala Short List

Driver-Part I (General Category) - Short List


ഡ്രൈവർ പരീക്ഷയുടെ ഷോർട്ട്ലിസ്റ്റ് വന്നു. 76 മാർക്ക് ആണ് കട്ട് ഓഫ്‌... 

17-08-2021-ന് നടന്ന OMR-ന്റെ അടിസ്ഥാനത്തിൽ നടന്ന പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് ആണ് വന്നത്

 ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി, തസ്‌തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് പ്രാക്ടിക്കൽ ടെസ്റ്റിന് (ഡ്രൈവിംഗ് ടെസ്റ്റ്) വിളിക്കപ്പെടും. ഷോർട്ട്ലിസ്റ്റ് നിങ്ങൾക്ക് താഴെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്

Cat. No. : 410/2019      

Driver-Part I (General Category) - Apex Societies of Co-operative Sector in Kerala   

DATE OF UPLOAD: 21.04.2022

SHORT LIST DOWNLOAD

Post a Comment

Previous Post Next Post