Assam - Psc Questions Malayalam

ആസം - പി എസ് സി ചോദ്യോത്തരങ്ങൾ


🅠 ആസം സംസഥാനം സ്ഥാപിതമായ വർഷം 

1956 നവംബർ 1 


🅠 ആസാമിൻ്റെ തലസ്ഥാനം 

ദിസ്പൂർ


🅠 ആസാമിൻ്റെ സംസ്ഥാന മൃഗം 

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം 


🅠 ആസാമിൻ്റെസംസ്ഥാന പുഷ്പം 

foxtail ഓർക്കിഡ്


🅠 ആസാമിലെ പ്രധാന നൃത്തരൂപങ്ങൾ 

സാത്രിയ 

ബോർതാൽ 


🅠 ആസാമിലെ പ്രധാന ഭാഷകൾ 

ആസാമീസ് 

ബോഡോ 


🅠 ആസാമിൻ്റെ സംസ്ഥാന വൃക്ഷം 

HOLLONG


🅠 ആസാമിൻ്റെ സാംസ്കാരിക തലസ്ഥാനം 

ജോർഹത് 


🅠 അഹോം രാജവംശം ഭരണം നടത്തിയിരുന്ന ഇന്ത്യയിലെ സംസ്ഥാനം 

അസം


🅠 അഹോം രാജവംശ സ്ഥാപകൻ ആരായിരുന്നു

ചാവോലുങ് സുകഫാ 


🅠 T ആകൃതിയിൽ ഉള്ള ഇന്ത്യൻ സംസ്ഥാനം 

അസം


🅠 പ്രാചീന കാലത്ത് പ്രസിദ്ധമായ ജാപി തൊപ്പികൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എവിടെയായിരുന്നു 

അസം


🅠 ആസാം ബ്രിട്ടീഷിന്ത്യയുടെ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം ഏതാണ് 

ബർമീസ് യുദ്ധം 1824 - 26 


🅠 ബോഡോലാൻഡ് സംസ്ഥാന രൂപീകരിക്കേണ്ട ആവശ്യമുനയിച്ച സംസ്ഥാനം

അസം


🅠 ആസാമുമായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യങ്ങൾ ഏതൊക്കെയാണ് 

ഭൂട്ടാൻ 

ബംഗ്ലാദേശ് 


🅠 ആസാമിൽ നിന്നും വിഭജിച്ച് രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനങ്ങൾ 

നാഗാലാൻഡ് 

മേഘാലയ 

മിസോറാം 


🅠 ഏത് നദിയുടെ തീരത്താണ് ഗുവാഹത്തി 

ബ്രഹ്മപുത്ര 


🅠 ടി ഫെസ്റ്റിവൽ നടക്കുന്ന ആസാമിലെ പ്രദേശം 

ജോർഹത് 


🅠 റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 

ജോർഹത് 


🅠 പണ്ട് കാലത്ത് കാമരൂപ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം 

അസം


🅠 ജി എസ് ടി ബിൽ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം 

അസം


🅠 വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നത് 

അസം


🅠 ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം 

അസം


🅠 ബജാവലി എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്താണ് പ്രചാരത്തിലുള്ളത് 

അസം


🅠 ഭിന്നശേഷിക്കാർക്കുള്ള ഐടിഐ സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം 

അസം


🅠 ചുവന്ന നദികളുടെ നീല കുന്നുകളുടെയും പ്രദേശം എന്നറിയപ്പെടുന്നത് 

അസം


🅠  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം 

അസം


🅠 ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവകലാശാല ആയ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻറ് ആരംഭിച്ച സംസ്ഥാനം 

അസം


🅠 ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം 

അസം

ASSAM MOCK TEST CLICK HERE

🅠 ഇന്ത്യയിലെ ആദ്യം മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം 

അസം


🅠 ആസമിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം 

സുയാൽ കുച്ചി 


🅠 ശിശു സംരക്ഷണ സമിതി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം

അസം


🅠 മൾട്ടി മോഡൽ ലോജി സ്റ്റിക് പാർക്ക്  ഇന്ത്യയിലാദ്യമയി നിലവിൽ വരുന്ന സംസ്ഥാനം 

അസം


🅠 നിയമപരമായി പുകയില ഉൽപ്പന്നങ്ങൾ നിരോധിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം 

അസം


🅠 പ്രാചീനകാലത്ത് പ്രാഗ് ജ്യോതിഷ്പൂർ എന്നറിയപ്പെട്ട സ്ഥലം 

ഗുവാഹത്തി


🅠 അസമിലെ ആദ്യ മുഖ്യമന്ത്രി 

ഗോപിനാഥ് ബർദോളി 


🅠 സ്വന്തമായി ഔദ്യോഗികമൃഗം ഉള്ള ആദ്യ പട്ടണം 

ഗുവാഹത്തി 

ഔദ്യോഗികമൃഗം - ഗംഗാഡോൾഫിൻ 


🅠 ഇന്ത്യയിൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയ ആദ്യ റെയിൽവേ സ്റ്റേഷൻ 

ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ 


🅠 ലോകപ്രിയ ഗോപിനാഥ് ബർദോളി അന്താരാഷ്ട്രവിമാനത്താവളം, ജോർഹത് വിമാനതാവളം, സിൽചാർ വിമാനത്താവളം, തേസ് പൂർ വിമാനത്താവളം എന്നിവ സ്ഥിതി ചെയ്യുന്നത് 

ആസാം 


🅠 ഹിന്ദു മതക്കാരും ഇസ്ലാംമതക്കാരും ബുദ്ധമതക്കാരും പരിപാവനം എന്ന് കരുതപ്പെടുന്ന അസമിലെ പ്രദേശമാണ് ............

ഹാജോ


🅠 സ്പ്രിങ് ഫെസ്റ്റിവെൽ ആരംഭിച്ച സംസ്ഥാനം 

ആസാം 


🅠 ഉൽഫാ എന്ന വിഘടന വിഭാഗം പ്രവർത്തിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം 

അസം


🅠 ഇന്ത്യയിലെ ആദ്യ സയന്സ് വില്ലേജ് 

ജമുഖരിഘട്ട്


🅠 ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്നത് 

ഭൂപെൻ ഹസാരിക 


🅠 ആസാമിൽ ഭക്തി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആരാണ് 

ശങ്കര ദേവൻ


🅠 ഇന്ത്യൻ സംസ്ഥാനത്തെ ആദ്യ മുസ്ലിം  മുഖ്യമന്ത്രി 

സൈദ അൻവര തൈമൂർ 


🅠 ആസാമിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം 

സൂയാൽ കുച്ചി


🅠 പ്രസിദ്ധമായ ഉമാ നന്ദ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .........

ഗുവാഹത്തിയിൽ 


🅠 വടക്ക് കിഴക്കൻ പ്രദേശത്തെ ഏറ്റവും വലിയ നഗരം, കിഴക്കിൻറെ പ്രകാശ നഗരം എന്നിങ്ങനെ അറിയപ്പെടുന്നത് 

ഗുവാഹത്തി


🅠 കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥനത്താണ്

അസം

INDIAN STATE ASSAM - MORE QUESTION AND ANSWERS CLICK HERE

ASSAM MOCK TEST CLICK HERE

Post a Comment

Previous Post Next Post