Arunachal Pradesh PSC Questions and Answers

അരുണാചൽ പ്രദേശ് പി എസ് സി ചോദ്യോത്തരങ്ങൾ 


🅠 അരുണാചൽ പ്രദേശ് രൂപീകൃതമായ വർഷം 

1987 ഫെബ്രുവരി 20 


🅠 അരുണാചൽ പ്രദേശിൻ്റെ തലസ്ഥാനം 

ഇറ്റാനഗർ 


🅠 അരുണാചൽ പ്രദേശിലെ പ്രധാന ഭാഷകൾ ഏതൊക്കെയാണ്

ഇഗ്ലീഷ് 

നിഷി 


🅠 അരുണാചൽ പ്രദേശിൻ്റെ പ്രധാന നൃത്തരൂപം 

അജിലാമു 

ponung


🅠 അരുണാചൽപ്രദേശിലൂടെ ഒഴുകുന്ന പ്രധാന നദി

ബ്രഹ്മപുത്ര 


🅠 അരുണാചൽ പ്രദേശിൻ്റെ സംസ്ഥാന മൃഗം 

മിഥുൻ 


🅠 അരുണാചൽ പ്രദേശിൻ്റെ സംസ്ഥാന പക്ഷി 

ഗ്രേറ്റ് ഹോൺബിൽ 


🅠 അരുണാചൽ പ്രദേശിൻ്റെ സംസ്ഥാന പുഷ്പം 

foxtail ഓർക്കിഡ്


🅠 അരുണാചൽ പ്രദേശിൻ്റെ സംസ്ഥാന വൃക്ഷം

Hollong

ARUNACHAL PRADESH MOCK TEST CLICK HERE

🅠 NEFA (NORTH EAST FRONTIER AGENCY) എന്നറിയപ്പെടുന്ന സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 സൂര്യ കിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യയിലെ സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 ഏറ്റവുമധികം തദ്ദേശീയ ഭാഷകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 ഉദയ സൂര്യൻറെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 ഹോംഗാർഡ് നിലവിൽ ഇല്ലാത്ത സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 പ്രഭാത കിരണങ്ങൾ ഏൽക്കുന്ന മലകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 ബോട്ടോണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 ചൈനീസ് ജനത സതേൺ ടിബറ്റ് എന്ന പേരിൽ പരാമർശിക്കുന്ന ഇന്ത്യയിലെ പ്രദേശം 

അരുണാചൽപ്രദേശ് 


🅠 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ വിസ്തീർണമുള്ള സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 വനവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 Explorer a paradise still unexplored എന്ന് വിദേശികൾ വിശേഷിപ്പിച്ച സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 ഡ്രീ ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 മുമ്പ് കേന്ദ്രഭരണപ്രദേശം ആയിരുന്ന അരുണാചൽപ്രദേശിന് സംസ്ഥാന പദവി ലഭിച്ച വർഷം 

1987 ഫെബ്രുവരി 20 


🅠 1962 വരെ ഏത് സംസ്ഥാനത്തിന് ഭാഗമായിരുന്നു അരുണാചൽപ്രദേശ് 

ആസാം 


🅠 ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ സിംഗിൾ ലൈൻ സ്റ്റീൽ കേബിൾ  ബ്രിഡ്ജ് നിലവിൽ വന്ന സംസ്ഥാനം 

അരുണാചൽപ്രദേശ്


🅠 അരുണാചൽ പ്രദേശിൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ ഹിന്ദി പത്രം ഏതാണ് 

അരുണ ഭൂമി 


🅠 രണ്ടാം ലോകമഹായുദ്ധം മെമ്മോറിയൽ മ്യൂസിയം 2018ൽ നിലവിൽ വന്ന സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 ലാസ കഴിഞ്ഞാൽ ബുദ്ധവിഹാരങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 

അരുണാചൽപ്രദേശ് 


🅠 അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ദക്ഷി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് നദി

fudhung


🅠 ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിൽക്കുന്ന അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ബുദ്ധമത തീർത്ഥാടന കേന്ദ്രം ഏതാണ് 

തവാങ് 


🅠 ഹിമാലയ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് 

ഇറ്റാനഗർ


🅠  ജവഹർലാൽനെഹ്റു സ്റ്റേറ്റ് മ്യൂസിയം സ്ഥിതിചെയ്യുന്നത് 

ഇറ്റാനഗർ 

അരുണാചൽ പ്രദേശിനെ കുറിച്ച് കൂടുതൽ ചോദ്യോത്തരങ്ങൾ ലഭിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യൂ

🅠 അലോങ് വിമാനത്താവളം, സീറോ വിമാനത്താവളം, പാസി ഘട്ട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് 

 അരുണാചൽപ്രദേശ് 


🅠 അരുണാചൽപ്രദേശിൽ ഗോത്ര വിഭാഗക്കാർ  ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ 

കോറോ ഭാഷ

ARUNACHAL PRADESH MOCK TEST CLICK HERE

Post a Comment

Previous Post Next Post