Arunachal Pradesh Mock Test (Malayalam)

അരുണാചൽ പ്രദേശ് മോക്ക് ടെസ്റ്റ് 


കേരള പി എസ് സി, എസ് എസ് സി, റെയിൽവേ, തുടങ്ങിയ മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്ക്, ഓരോ സംസ്ഥാനത്തെയും കുറച്ച് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് സീരിസ് ആണ് ഇത്. ഇവിടെ നിങ്ങൾക്ക് അരുണാചൽ പ്രദേശിനെ കുറിച്ചുള്ള  ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു ക്വിസ് ആണ് ലഭിക്കുക. ഇതുപോലെതന്നെ ഓരോ സംസ്ഥാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച  ക്വിസ് ലഭിക്കുന്നതാണ്. അതിൻറെ ലിങ്ക് താഴെ കൊടുക്കുന്നതാണ്. ഓരോ സംസ്ഥാനവും നിങ്ങൾ മോക്ക് ടെസ്റ്റ് ചെയ്തു പരിശീലിക്കുക. അരുണാചൽ പ്രദേശിനെ കുറിച്ച് മത്സര പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള പരമാവധി ചോദ്യങ്ങൾ നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നതാണ്. ഈ ചോദ്യോത്തരങ്ങൾ വായിച്ചു നോക്കിയ ശേഷം താഴെ കൊടുത്ത ക്വിസ് ചെയ്തു പരിശീലിക്കുക. അരുണാചൽ പ്രദേശിനെ കുറിച്ചുള്ള ഈ ക്വിസിൽ നിങ്ങൾക്ക് എത്ര മാർക്ക് ലഭിച്ചെന്ന് താഴെ കമൻറ് ചെയ്യുക. കൂടെ നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ചെയ്യുക. നിങ്ങൾക്ക് ദിവസേനയുള്ള ജോലി ഒഴിവുകൾ, GK NOTES എന്നിവ വാട്സ്ആപ്പിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

Arunachal Pradesh  PSC Questions Mock Test 

1/10
അരുണാചൽ പ്രദേശ് രൂപീകൃതമായ വർഷം
1987 ഫെബ്രുവരി 20X
1989 ഫെബ്രുവരി 20X
1986 ഫെബ്രുവരി 20X
1981 ഫെബ്രുവരി 20X
10th Level Prelims Mock Test CLICK HERE

Post a Comment

Previous Post Next Post