Andhra Pradesh - PSC Questions and Answers

ഇന്ത്യൻ സംസ്ഥാനങ്ങൾ - ആന്ധ്ര പ്രദേശ് പി എസ് സി ചോദ്യോത്തരങ്ങൾ


🆀 ആന്ധ്ര പ്രദേശ് രൂപം കൊണ്ട വർഷം 

1956 നവംബർ 1 


🆀 ആന്ധ്രപ്രദേശിൻ്റെ തലസ്ഥാനം 

അമരാവതി 


🆀 ആന്ധ്രപ്രദേശിലെ ജുഡീഷ്യൽ ക്യാപിറ്റൽ 

കുർണൂൽ


🆀 ആന്ധ്ര പ്രദേശിൻ്റെ ലെജിസ്ലേറ്റീവ് ക്യാപിറ്റൽ 

അമരാവതി 


🆀 ആന്ധ്രപ്രദേശിൻ്റെ എക്സിക്യൂട്ടീവ് ക്യാപിറ്റൽ 

വിശാഖപട്ടണം 


🆀 ആന്ധ്ര പ്രദേശിലെ പ്രധാന നൃർത്തരൂപം 

കുച്ചിപ്പുടി 


🆀 പ്രധാന ഭാഷ 

തെലുങ്ക് 


🆀 ആന്ധ്രപ്രദേശിൻ്റെ സംസ്ഥാന പുഷ്പം 

മുല്ല 


🆀 ആന്ധ്രപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം 

ആര്യവേപ്പ് 


🆀 ആന്ധ്രപ്രദേശിലൂടെ ഒഴുകുന്ന പ്രധാന നദികൾ 

കൃഷ്ണ

ഗോദാവരി 

തുങ്കഭദ്ര 


🆀 ആന്ധ്ര സംസ്ഥാനത്തിനായി നിരാഹാരം അനുഷ്ഠിച്ച് ജീവത്യാഗം ചെയ്ത വ്യക്തി ആരാണ് 

പോറ്റി ശ്രീരാമലു 


🆀 ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം 

ആന്ധ്ര 


🆀 ആന്ധ്ര രൂപംകൊണ്ട വർഷം 

1953 ഒക്ടോബർ 1 


🆀 ആന്ധ്ര രൂപീകരിക്കുമ്പോൾ തലസ്ഥാനം

കുർണൂൽ 


🆀 ആന്ധ്രപ്രദേശിൻ്റെ സാംസ്കാരിക തലസ്ഥാനം 

രാജമുന്ദ്രി


🆀 ആന്ധ്രപ്രദേശിൻ്റെ  വ്യാപാര തലസ്ഥാനം 

വിജയവാഡ 


🆀 ആധുനിക ആന്ധ്രയുടെ പ്രവാചകൻ 

വീരേശലിംഗം പന്തലു 


🆀 തെലുങ്ക് പിതാമഹൻ എന്ന് വിശേഷം ഉള്ളത് ആർക്കാണ് 

കൃഷ്ണദേവരായർ 


🆀 ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത് 

ടി പ്രകാശം 


🆀 ആന്ധ്ര ഭോജൻ എന്നറിയപ്പെടുന്നത് 

കൃഷ്ണദേവരായർ 


🆀 രണ്ടാം മദ്രാസ് എന്നറിയപ്പെടുന്നത് 

കാക്കിനട 


🆀 ആന്ധ്രപ്രദേശിൻ്റെ  ഗവർണർ ആയ  കേരള മുഖ്യമന്ത്രി ആരാണ് 

പട്ടം താണുപിള്ള 


🆀 ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഡെൽറ്റ 

കൃഷ്ണ-ഗോദാവരി ഡെൽറ്റ 


🆀 പഞ്ചായത്ത് രാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ  സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 ആന്ധ്രപ്രദേശിലെ പുതുവത്സരാഘോഷം 

ഉഗാദി 

ഇന്ത്യൻ സംസ്ഥാനങ്ങൾ മോക്ക് ടെസ്റ്റ് CLICK HERE

🆀 ഇന്ത്യയിൽ ആദ്യമായി  ബനാന കണ്ടെയ്നർ ട്രെയിൻ സർവീസ് നടത്തിയത് 

ആന്ധ്ര പ്രദേശ് 


🆀 ഇന്ത്യയിലെ ആദ്യത്തെ ജസ്റ്റിസ് സിറ്റി നിലവിൽ വരുന്ന സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ക്ഷേത്രം 

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം 


🆀 ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്നത് 

ആന്ധ്ര പ്രദേശ് 


🆀 ഇന്ത്യയുടെ മുട്ട പാത്രം 

ആന്ധ്ര പ്രദേശ് 


🆀 കോഹിനൂർ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് 

ആന്ധ്ര പ്രദേശ് 


🆀 ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് 

വിശാഖപട്ടണം 


🆀 ദക്ഷിണേന്ത്യയിൽ ആദ്യമായി കിസാൻ ട്രെയിൻ പ്രവർത്തനം ആരംഭിച്ച സംസ്ഥാനം

ആന്ധ്ര പ്രദേശ് 


🆀 ഇന്ത്യയിൽ ആദ്യമായി റബ്ബർ അണക്കെട്ട് സ്ഥാപിച്ച സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത്തെ ഹൈക്കോടതി നിലവിൽ വന്നത് 

അമരാവതി - 2019 ജനുവരി 1 


🆀 ഇന്ത്യയിലെ പ്രഥമ ഈ മന്ത്രിസഭ കൂടിയ സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുട്ട ഉല്പാദിപ്പിക്കുന്ന സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 ഉയരം കുറഞ്ഞവരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 രത്നഗർഭ എന്ന അപരനാമത്തിൽ അറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 ഇന്ത്യയുടെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀  ഡി എൻ എ ഇൻഡക്സ് സിസ്റ്റം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 ജലത്തിനടിയിലെ ഭൂഗർഭ തുരംഗം സ്ഥാപിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം 

ആന്ധ്ര പ്രദേശ് 


🆀 സത്യസായി ബാബ ആശ്രമം സ്ഥിതി ചെയ്യുന്ന എന്ന സ്ഥലം 

 പുട്ടപർത്തി


🆀  ഇന്ത്യയിൽ 100% വൈദ്യുതീകരിച്ച രണ്ടാമത്തെ സംസ്ഥാനം 

ആന്ധ്ര പ്രദേശ് 

(ആദ്യത്തേത് ഗുജറാത്ത് )


🆀 എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം 

ഹരിയാന

Post a Comment

Previous Post Next Post