Agricultural Institutions in Kerala | PSC Mock Test കേരളത്തിലെ കാർഷിക സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലവും മോക്ക് ടെസ്റ്റ്

കേരളത്തിലെ കാർഷിക സ്ഥാപനങ്ങൾ മോക്ക് ടെസ്റ്റ്


പിഎസ്‌സി പരീക്ഷകൾക്ക് കേരളത്തിലെ കാർഷിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സർവ്വസാധാരണമാണ്. കേരളത്തിലെ കാർഷിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. കേരളത്തിൽ സ്ഥിതി ചെയ്യുന്ന കാർഷിക സ്ഥാപനങ്ങളും എവിടെയാണ്  അവ സ്ഥിതി ചെയ്യുന്നത് എന്നും അറിഞ്ഞിരിക്കേണ്ടത്  പിഎസ്സി  പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഓരോരുത്തരും പഠിച്ചിരിക്കേണ്ടതാണ്. കേരളത്തിലെ കാർഷിക സ്ഥാപനങ്ങളും അവയുടെ ആസ്ഥാനവും, ചോദ്യോത്തരങ്ങളുടെ പിഡിഎഫ് നിങ്ങൾക്ക് താഴെ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതിന് മുമ്പ് മോക്ക് ടെസ്റ്റ് പരിശീലിക്കുക. കേരളത്തിലെ കാർഷിക സ്ഥാപനങ്ങളും അവയുടെ ആസ്ഥാനവും മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് മുഴുവൻ സ്കോറും നേടാൻ സാധിച്ചില്ലെങ്കിൽ മുകളിൽ കൊടുത്ത ചോദ്യോത്തരങ്ങൾ നിങ്ങൾ വായിച്ച ശേഷം വീണ്ടും ഈ ക്വിസ് അറ്റൻഡ് ചെയ്യുക. ഇതിൽനിന്ന് പുറമേ നിങ്ങൾക്കറിയാവുന്ന കേരളത്തിലെ കാർഷിക സ്ഥാപനങ്ങളും ആസ്ഥാനങ്ങളും താഴെ കമൻറ് ചെയ്യുക.

കാർഷിക സ്ഥാപനങ്ങൾ മോക്ക് ടെസ്റ്റ്



കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ CLICK HERE
കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ MOCK TEST CLICK HERE

Post a Comment

Previous Post Next Post