Agricultural Institutions in Kerala | PSC questions

 കേരളത്തിലെ കാർഷിക സ്ഥാപനങ്ങൾ 


🆀 നബാർഡ് - പാളയം തിരുവനന്തപുരം 


🆀 മിൽമ - തിരുവനന്തപുരം 


🆀 സുഗന്ധഭവൻ - പാലാരിവട്ടം (എറണാകുളം)


🆀 അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം, പീച്ചി (തൃശ്ശൂർ) 


🆀 ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട് 


🆀 കേരഫെഡ് - തിരുവനന്തപുരം 


🆀 ബി ഫെഡ് - പാപ്പനംകോട്, തിരുവനന്തപുരം


🆀 സെറിഫെഡ് - പട്ടം (തിരുവനന്തപുരം) 


🆀 മാർക്കറ്റ് ഫെഡ് - ഗാന്ധിഭവൻ, കൊച്ചി 


🆀 കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടൽ (വയനാട്) 


🆀 വന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പീച്ചി (തൃശ്ശൂർ) 


🆀 റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം 


🆀 ടിഷ്യുകൾച്ചർ ഗവേഷണ കേന്ദ്രം - ടി ബി ജി ആർ ഐ, പാലോട് 

Agricultural Institutions in Kerala and their Locations Mock Test CLICK HERE

🆀 ബാംബൂ കോർപ്പറേഷൻ - അങ്കമാലി (എറണാകുളം) 


🆀 കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി) 


🆀 കേരള ഏലം ഗവേഷണ കേന്ദ്രം - പാമ്പാടും പാറ (ഇടുക്കി) 


🆀 ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് - വണ്ടന്മേട് (ഇടുക്കി) 


🆀 സെൻട്രൽ സ്റ്റേറ്റ് ഫാം - ആറളം (കണ്ണൂർ) 


🆀 പുൽതൈല ഗവേഷണ കേന്ദ്രം - ഓടക്കാലി (എറണാകുളം)


🆀 ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ (തൃശ്ശൂർ)


🆀 നാളികേര വികസന ബോർഡിൻറെ ആസ്ഥാനം - കൊച്ചി 


🆀 കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെൻറ് കോർപറേഷൻ - പട്ടം തിരുവനന്തപുരം 


🆀 നാഷണൽ സീഡ് കോർപ്പറേഷൻ - കരമന(തിരുവനന്തപുരം )


🆀 ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയൽ (വയനാട്) 


🆀 നെല്ല് ഗവേഷണ കേന്ദ്രങ്ങൾ - മങ്കൊമ്പ്, കായംകുളം, പട്ടാമ്പി, വൈറ്റില 


🆀 ഫാം ഇൻഫർമേഷൻ ബ്യൂറോ - കവടിയാർ (തിരുവനന്തപുരം) 


🆀 കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി 


🆀 കേരള കാർഷിക സർവ്വകലാശാല - വെള്ളാനിക്കര (മണ്ണുത്തി) 


🆀 കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല (പത്തനംതിട്ട), മേനോൻപാറ (പാലക്കാട്) 


🆀 കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ (കണ്ണൂർ) 


🆀 കശുവണ്ടി ഗവേഷണ കേന്ദ്രം - മടക്കത്തറ (തൃശൂർ), ആനക്കയം (മലപ്പുറം) 


🆀 കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രം -ശ്രീകാര്യം (തിരുവനന്തപുരം) 


🆀 കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് - കാസർഗോഡ് 


🆀 സെൻട്രൽ സോയിൽ ടെസ്റ്റ് കേന്ദ്രം - പാറോട്ടുകോണം (തിരുവനന്തപുരം) 


🆀 സെൻട്രൽ ഇൻ്റിഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെൻറ് സെൻറർ - കൊച്ചി 


🆀 കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര (തൃശ്ശൂർ) 


🆀 കൈതച്ചക്ക റിസർച്ച് സ്റ്റേഷൻ - വാഴക്കുളം (എറണാകുളം) 


🆀 ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് - കോട്ടയം


കേരളത്തിലെ കാർഷിക സ്ഥാപനങ്ങളും  അവ സ്ഥിതി ചെയ്യുന്ന സ്ഥലവും മോക്ക് ടെസ്റ്റ് CLICK HERE

Post a Comment

Previous Post Next Post