10th level prelims expected Questions 2022

Kerala PSC 10th Level Prelims Model Questions 2022


1. കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയുടെ പേര്

a) ഹരിത വിപ്ലവം ✔

b) നീല  വിപ്ലവം

c) ധവള  വിപ്ലവം

d) രജത  വിപ്ലവം

 

2.  ഇന്ത്യയ്ക്കു വാർത്താവിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സരപദ്ധതി ?

a) അഞ്ചാം പഞ്ചവത്സര പദ്ധതി

b) ആറാം പഞ്ചവത്സര പദ്ധതി

c) ഏഴാം പഞ്ചവത്സര പദ്ധതി ✔

d) എട്ടാം പഞ്ചവത്സര പദ്ധതി


3. ദേശീയ ക്ഷീര ദിനം

a) ജൂൺ 1

b) നവംബർ 26 ✔

c) ജൂൺ 26

d) നവംബർ 1


4. 2021 ൽ ജനസംഖ്യ നിയന്ത്രണ ബിൽ അവതരിപ്പിച്ച സംസ്ഥാനം ഏതാണ് ?

a) ഗോവ

b) കേരളം

c) ഉത്തർപ്രദേശ് ✔

d) ഗുജറാത്ത്


5. പെരുവനം പൂരം നടക്കുന്നത് ഏത് ജില്ലയിലാണ്?

A. പാലക്കാട്

B. തൃശൂർ ✔

C. കോട്ടയം 

D. എറണാകുളം


6. കേരളത്തിലെ ആദ്യ പുകയില രഹിത ജില്ല

a) ഇടുക്കി

b) കാസർകോട്

c) കൊല്ലം

d) കോട്ടയം ✔


7. ഇന്ത്യയുടെ ദേശീയ പാനീയം ഏതാണ് ?

a) മാംഗോ ജൂസ് 

b) കരിമ്പിൻ ജൂസ്

c) ചായ ✔

d) കരിക്കിൻ വെള്ളം


8. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1. കൺകറന്റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തത് ഓസ്ട്രേലിയൻ ഭരണഘടനയിൽ നിന്നാണ്.

2. ക്രമസമാധാനം, വിദ്യാഭ്യാസം,വനം, പൊതുജനാരോഗ്യം തുടങ്ങിയവ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾ ആണ്.

3. നിലവിൽ കൺകറന്റ് ലിറ്റിൽ 61 വിഷയങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

a) 1, 2

b) 2, 3 ✔

c) 1, 2, 3

d) 1, 3


9. താഴെ തന്നിരിക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും കുറവു മഴ ലഭിക്കുന്ന പ്രദേശം ഏതാണ്?

a, മൗസിൻറം

b, അജ്മീർ

c. ചിറാപുഞ്ചി

d, ലേ ✔


10. ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസാക്കിയ വർഷം?

a) 1950

b) 1952

c) 1955 ✔

d) 1962


11. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി?

a) ഡോ.എസ്.രാധാകൃഷ്ണൻ ✔

b) സക്കീർ ഹുസൈൻ

c) ഫ്രകുദ്ദീൻ അലി അഹമ്മദ്

d) ശങ്കർ ദയാൽ ശർമ


12. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ ഉപദേശ പ്രകാരം വൈക്കത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു സവർണജാഥ നയിച്ചതാര്?

a) മന്നത്ത് പത്മനാഭൻ ✔

b) എം.ഇ.നായിഡു

c) വി.ടി.ഭട്ടതിരിപ്പാട്

d) ഇ.വി.രാമസ്വാമി നായ്ക്കർ


13. ഗുരുവായൂർ സത്യഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു?

a) എ.കെ.ഗോപാലൻ

b) മന്നത്ത് പത്മനാഭൻ

c) കെ.കേളപ്പൻ ✔

d) പി.കൃഷ്ണപിള്ള


14. രമേശ് സ്കൂളിൽനിന്ന് 2 മീറ്റർ തെക്കോട്ട് നടന്ന ശേഷം വലത്തേയ്ക്കു തിരിഞ്ഞു 4 മീറ്റർ നടന്നു. വീണ്ടും വലത്തേയ്ക്ക് തിരിഞ്ഞ് 5 മീറ്റർ നടന്നു. രമേശ് ഇപ്പോൾ സ്കൂളിൽ നിന്ന് എത്ര മീറ്റർ അകലെയാണ്?

a) 5 മീറ്റർ  ✔

b) 6 മീറ്റർ

c) 8 മീറ്റർ

d) 10 മീറ്റർ


15. ഇംഗ്ലിഷ് അക്ഷരമാലയിൽ F ആകൃതിയിൽ ഉള്ള കായൽ ഏതാണ് ?

a) ശാസ്താംകോട്ട കായൽ ✔

b) പൂക്കോട് തടാകം

c) അഷ്ടമുടിക്കായൽ

d) വേമ്പനാട്ടു കായൽ


16. താഴെ തന്നിരിക്കുന്നവയിൽ ഷിപ്കില ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?

a. ജമ്മു - ശ്രീനഗർ

b. മുംബൈ - പുണെ

c. ഹിമാചൽ പ്രദേശ് - ടിബറ്റ് ✔

d. സിക്കിം - ടിബറ്റ്


17. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏതാണ്?

a) കേരളത്തിലെ ഏറ്റവും വലിയ ഡാം മലമ്പുഴ ഡാം ആണ്

b) കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയാണു പള്ളിവാസൽ.

c) കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി കല്ലടയിലാണ്.

d) ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം മുല്ലപ്പെരിയാർ ആണ്. ✔

18. ഒരു കോഡ് ഭാഷയിൽ CAR എന്നത് XZI എന്നും DOG എന്നത് WLT എന്നും എഴുതിയാൽ, EGG എങ്ങനെ എഴുതാം?

a) UTT

b) YTT

c) TTT

d) VTT ✔


19.  ഒരു ക്ലോക്കിൽ സമയം 5 : 20 ആയാൽ സൂചികൾക്കിടയിലെ കോണളവ് എത്ര?

a) 40° ✔

c) 50°

b) 45°

d) 55°


20. കോൾ നിലങ്ങൾ കാണപ്പെടുന്ന കേരളത്തിലെ ജില്ല

1. തൃശൂർ

2. കോഴിക്കോട്

3. മലപ്പുറം

a) 1&2

b) 2&3

c) 1,2&3

d) 1&3 ✔


21. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം ഏതാണ് ?

b) 1969

d) 1992

a) 1998 ✔

c) 1972


22. 2008 ജനുവരി ഒന്ന് തിങ്കൾ ആയാൽ 2009 ജനുവരി 1 ഏതു ദിവസം ആയിരിക്കും?

a) ചൊവ്വ 

b) ബുധൻ ✔

c) ഞായർ 

d) വെള്ളി


23. ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്രയാണ് ?

a, 1

b, 2 ✔

c, 3

d. ഇതൊന്നുമല്ല


24. മലബാർ കലാപം പശ്ചാത്തലമാക്കി ഐ.വി.ശശി സംവിധാനം ചെയ്ത സിനിമ ഏത്?

a) 1921 ✔

b) ദുരവസ്ഥ

c) കണ്ണുനീർത്തുള്ളി

d) പൂക്കോട്ടൂർ യുദ്ധം


25. സിന്ധുനദിയുടെ പോഷകനദികളിൽ ഏറ്റവും തെക്കു ഭാഗത്തായി ഒഴുകുന്ന നദി ഏതാണ് ?

a, സത്ലജ് ✔

b, ചിനാബ്

c. ബിയാസ്

d, രവി


26. "കേരളത്തിലെ ഉപ്പുസത്യഗ്രഹത്തിന്റെ പൈലറ്റ്' എന്നറിയപ്പെടുന്നതാര്?

a. കെ. കേളപ്പൻ

b. മൊയ്യാരത്ത് ശങ്കരൻ ✔

c. പി. കേശവൻ നമ്പ്യാർ

d. മൊയ്തു മൗലവി


27. ഒരു സ്ഥാപനത്തെയോ വ്യക്തിയെ സ്വന്തം കർത്തവ്യം നിർവഹിക്കാൻ കോടതി അനുശാസിക്കുന്ന റിട്ട്?

a) പ്രൊഹിബിഷൻ

b) സെർഷ്യോററി

c) കോവാറന്റോ

d) മാൻഡമസ് ✔


28. ഒന്നാം കേരള മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആരായിരുന്നു?

a. എ. ആർ. മേനോൻ

b. ടി.വി. തോമസ്

c. വി.ആർ. കൃഷ്ണയ്യർ ✔

d, കെ. പി. ഗോപാലൻ


29. രക്തത്തിൽ കാൽസ്യത്തിന്റെ സാധാരണ അളവ് എത്രയാണ് ?

a. 4-8 mg/100ml.

b. 9-11 mg/100ml ✔

c. 12- 16 mg/100ml

d. 20-32 mg/100ml


30. കേന്ദ്ര ധനകാര്യ കമ്മിഷനെ നിയമിക്കുന്നതാര്?

a. രാഷ്ട്രപതി ✔

b. ഉപരാഷ്ട്രപതി

c. പ്രധാനമന്ത്രി

d. കേന്ദ്ര ധനകാര്യ മന്ത്രി


31. ചുവടെ തന്നിരിക്കുന്നവയിൽ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയം ഏത്?

a. പന്തയം

b. കെട്ടിടനികുതി

c. ക്രിമിനൽ നിയമങ്ങൾ ✔

d. ക്രമസമാധാനം


32. 28 പേരുള്ള ഒരു വരിയിൽ രമ മുൻപിൽ നിന്ന് 12-ാമതാണ്. എങ്കിൽ പുറകിൽ നിന്ന് എത്രാമതാണ്?

b) 17

d) 20 

a) 16

c) 18


33. സംസ്ഥാനങ്ങളിലെ ജനറലിനെ നിയമിക്കുന്നത് ആര്?

a. മുഖ്യമന്ത്രി

b. ഗവർണർ ✔

c. രാഷ്ട്രപതി

d. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്


34. ഒരു ദിശയിൽ മാത്രം ചലിപ്പിക്കാൻ കഴിയുന്ന സന്ധി ഏതാണ് ?

a. ഗോളരസന്ധി

b. വിജാഗിരി സന്ധി ✔

c. കീല സന്ധി

d, കോണിയ സന്ധി


35. നിർദേശകതത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി?

a) സാപ്രു കമ്മിറ്റി ✔

b) സന്താനം കമ്മിറ്റി

c) സ്വരൺ സിങ് കമ്മിറ്റി

d) രാജ ചെല്ലയ്യ കമ്മിറ്റി


36. കേരള സംസ്ഥാന സാക്ഷരതാ മിഷൻ നിലവിൽ വന്ന വർഷം?

A. 1988

B, 1998 ✔

C, 1999

D. 1991


37. കേരള ബാങ്കിന്റെ രൂപീകരണത്തക്കുറിച്ച് പഠിച്ച കമ്മിറ്റി ഏതാണ്?

a. ശ്രീറാം കമ്മിറ്റി ✔

b. പ്രഭാത് പട്നായിക് കമ്മിറ്റി

c. നരസിംഹം കമ്മിറ്റി

d. ഇവരാരുമല്ല


38. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏതാണ്

i) ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത് വെള്ളിയാഴ്ചയാണ്.

ii) ഇന്ത്യ റിപ്പബ്ലിക് ആയത് വ്യാഴാഴ്ചയാണ്.

a. i ശരി ii തെറ്റ്

b. i തെറ്റ് ii ശരി

c. i ഉം ii ഉം ശരി ✔

d. i ഉം ii ഉം തെറ്റ്


39. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ഏതാണ് ?

a. ചെെന

b. ഇന്ത്യ ✔

c. റഷ്യ

d. ശ്രീലങ്ക


40. ഇന്ത്യയിൽ ആദ്യമായി പന്നിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലം ?

a. നന്ദർബാർ

b. സിലിഗുരി

c. കൊൽക്കത്ത

d, ഹൈദരാബാദ് ✔

Post a Comment

Previous Post Next Post