വനിതാ ദിനം ക്വിസ് ചോദ്യോത്തരങ്ങൾ | Women's Day Quiz Questions 2022

Women's Day Quiz Questions 2022

മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം ആയി ആചരിക്കുന്നു,  ഈ വനിതാ ദിനത്തിൽ പി എസ് സി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു. നിങ്ങൾക്ക് പിഡിഎഫ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

WOMENS DAY QUIZ IN MALAYALAM CLICK HERE





∎ യു. എ ൻ.വിമണിന്റെ ആസ്ഥാനം എവിടെയാണ്?

ന്യൂയോർക്ക്


∎ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ വനിതയാര്?

ജുങ്കോ താബ


∎ ലോകസുന്ദരിപ്പട്ടം ആദ്യമായി നേടിയതാര്?

കിക്കി ഹാക്കിൻസൺ (സ്വീഡൻ)


∎ മഹിള ദേശ സേവിക സംഘത്തിൻറെ പ്രസിഡൻറ് ആരായിരുന്നു 

മാർഗരറ്റ് പാവമണി 


∎ കാതുമുറി പ്രസ്ഥാനത്തിൻറെ നേതാവ് ആരായിരുന്നു 

ആര്യാപള്ളം 


∎ അന്തർജ്ജന സമാജം രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് 

പാർവതി നെന്മേനിമംഗലം 


∎ തിരുവിതാംകൂറിൽ ദേശീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര് 

അക്കമ്മ ചെറിയാൻ 


∎ ആനിമസ്ക്രീൻ ഒന്നാം കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി 

കെ ആർ ഗൗരിയമ്മ


∎ കേരള നിയമസഭയുടെ ആദ്യത്തെ പ്രോട്ടേം സ്പീക്കർ 

റോസമ്മ പുന്നൂസ് 


∎ ആദ്യത്തെ വിശ്വസുന്ദരിപ്പട്ടം നേടിയതാര്?

അർമി കുസേല (ഫിൻലൻഡ്)


∎ മദർ തെരേസയുടെ ആദ്യത്തെ പേര് എന്തായിരുന്നു?

ആഗ്നസ് ഗോൻഷാ ബായാജു


∎ ലോകമാസകലം പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ഉണർവ് പകർന്ന കൃതിയായിരുന്നു 1962 -ൽ പുറത്തിറങ്ങിയ  നിശ്ശബ്ദവസന്തം (സൈലന്റ്സ്പ്രിങ്). ഈ കൃതി രചിച്ചത്

റേച്ചൽ കഴ്സൺ

∎ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്

കമൽജിത്ത് സന്ധു


∎ 1970-ൽ ബാങ്കോക്കിൽ നടന്ന ഏഷ്യാഡിൽ ഏതിനത്തിലാണ് കമൽജിത്ത് സന്ധു സ്വർണം നേടിയത് 

400 മീറ്റർ ഓട്ടം


∎ ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ റെയിൽവേ സ്റ്റേഷൻ 

മാട്ടുംഗ റെയിൽവേ സ്റ്റേഷൻ മുംബൈ 


∎ ദേശീയ ബാലികാദിനം

ജനുവരി 24


∎ ശാസ്ത്രരംഗത്തെ വനിതകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്രദിനം

ഫെബ്രുവരി 11


∎ വനിതാ ജഡ്ജി മാർക്കായുള്ള അന്താരാഷ്ട്രദിനം

മാർച്ച് 10


∎ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ഐ.സി.ടി.) രംഗത്തെ പെൺകുട്ടികൾക്കുള്ള അന്തർദേശീയ ദിനം ഏപ്രിൽ 22ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആരായിരുന്നു?

ഇസബെൽ പെറോൺ (അർജന്റീന)


∎ ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരായിരുന്നു?

സിരിമാവോ ഭണ്ഡാരനായകെ (ശ്രീലങ്ക)


∎ വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ രാജ്യമേത്?

ന്യൂസീലൻഡ്


∎ ഈജിപ്തിലെ ഫറവോയായ ആദ്യത്തെ വനിത എന്നറിയപ്പെടുന്നതാര്?

സാെബൈക് നെഫ്റു


∎ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരരംഗത്ത് വന്ന ആദ്യത്തെ വനിതയാര്?

വിക്ടോറിയ വുഡൾ


∎ അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് ആര്?

കമലാ ഹാരിസ്


∎ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാര്?

വിജയലക്ഷ്മി പണ്ഡിറ്റ്


∎ അമേരിക്കൻ കോൺഗ്രസിലെ ആദ്യത്തെ വനിതാ സ്പീക്കർ ആരായിരുന്നു?

നാൻസി പെലോസി


∎ മ്യാൻമാറിലെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകുന്ന വനിതയാര്?

ആങ്സാൻ സൂക്കി



∎ ഉരുക്ക് വനിത എന്നറിയപ്പെടുന്നത് 

മാർഗരറ്റ് താച്ചർ


∎ ഇന്ത്യയിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത് 

ഇന്ദിരാഗാന്ധി


∎ ആഫ്രിക്കയിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത് 

എലൻ ജോൺസൺ സർലീഫ്


∎ വിളക്കേന്തിയ വനിത  എന്നറിയപ്പെടുന്നത് 

ഫോറൻസ് നൈറ്റിങ്ഗേൽ


∎ ആധുനിക നഴ്സിങ്ങിന്റെ മാതാവ്  എന്നറിയപ്പെടുന്നത് 

ഫോറൻസ് നൈറ്റിങ്ഗേൽ


∎ തിരുവിതാംകൂറിലെ ജൊവാൻ ഓഫ് ആർക്ക്-

അക്കാമ്മ ചെറിയാൻ


∎ ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ വനിത

കർണം മല്ലേശ്വരി


∎ ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിതയാര്

ഷൈനി വിൽസൺ


∎ ഒളിമ്പിക്സിൽ അത്ലറ്റിക്സ് മത്സരങ്ങളുടെ സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാര്

ഷൈനി വിൽസൺ


∎ ഒളിമ്പിക്സിന്റെ ഫൈനലിലെത്തിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്

പി.ടി. ഉഷ


∎ അമേരിക്കയുടെ എത്രാമത്തെ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്?

49-ാമത്ത


∎  ഒരു ഇസ്ലാമിക രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യവനിതയാര്?

ബേനസീർ ഭൂട്ടോ (പാകിസ്താൻ)


∎ ഐക്യരാഷ്ട്രസഭ മാർച്ച് 8 വനിതാദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം

1977


∎ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം, ഉന്നമനം എന്നിവ ലക്ഷ്യമിടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി ഏത്?

യു.എൻ. വിമൺ


∎ യു.എൻ. വിമൺ നിലവിൽവന്ന വർഷമേത്?

2010


∎ ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാപ്രസിഡന്റാര്?

എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)


∎ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഏകവനിതയാര്

ഇന്ദിരാ ഗാന്ധി


∎ ഇന്ത്യയിലെ ആദ്യത്തെ വനിതാ കേന്ദ്രമന്ത്രി

രാജ്കുമാരി അമൃത്കൗർ


∎ ഇന്ത്യയുടെ ആദ്യത്തെ വനിതാ സ്ഥാനപതിയാര്

വിജയലക്ഷ്മി പണ്ഡിറ്റ്


∎  ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യത്തെ വനി

പ്രതിഭാ പാട്ടീൽ


∎  ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ വനിതയാര് 

സുചേതാ കൃപലാനി


∎ 1963 മുതൽ 1967 വരെ ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദമാണ് സുചേതാ കൃപലാനി വഹിച്ചത് 

ഉത്തർപ്രദേശ്


∎ ഇന്ത്യയുടെ വാനമ്പാടി (ഭാരതകോകിലം) എന്നറിയപ്പെടുന്നത് 

സരോജിനി നായിഡു


∎ ഇന്ത്യൻ ലേഡി  എന്നറിയപ്പെടുന്നത് 

മീരാ ബെൻ


∎ ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്   എന്നറിയപ്പെടുന്നത് 

മാഡം ഭിക്കാജി കാമ


∎ ക്വിറ്റ് ഇന്ത്യാ സമരനായിക  എന്നറിയപ്പെടുന്നത് 

അരുണാ ആസഫ് അലി


∎ കിഴക്കിന്റെ പുത്രി  എന്നറിയപ്പെടുന്നത് 

ബേനസീർ ഭൂട്ടോ

∎ ലോക്സഭയുടെ സ്പീക്കറായ ആദ്യത്തെ വനിതയാര് 

മീരാകുമാർ


∎ ലോക്സഭാ സ്പീക്കറായ രണ്ടാമത്തെ വനിതയാര്

സുമിത്രാ മഹാജൻ


∎ രാജ്യസഭയുടെ ഉപാധ്യക്ഷയായ ആദ്യവനിതയാര്

വയലറ്റ് ആൽവ


∎ ഇന്ത്യയിൽ ആദ്യമായി സംസ്ഥാന നിയമസഭാ സ്പീക്കറായ വനിതയാര്

ഷാനോ ദേവി


∎ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ

സുശീലാ നയ്യാർ


∎ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിതയാര് 

ദുർഗാഭായി ദേശ്മുഖ്


∎ ബുക്കർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാര് 

അരുന്ധതി റോയി


∎ ഏത് കൃതിയാണ് അരുന്ധതി റോയിയെ ബുക്കർ സമ്മാനത്തിന് അർഹയാക്കിയത് 

ഗോഡ് ഓഫ് സ്മാൾ തിങ്സ്


∎ ബുക്കർ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരി 

കിരൺ ദേശായി


∎ ഇന്ത്യൻ സുപ്രീംകോടതിയിലെ ആദ്യത്ത വനിതാ ജഡ്ജിയായ മലയാളി

ഫാത്തിമാ ബീവി


∎ ഇന്ത്യയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യവനിതയാര്

ലീലാ സേത്


∎ ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ ആദ്യത്തെ വനിത ഏത് മലയാളിയാണ് 

അന്നാ ചാണ്ടി


∎ തൃപ്പടിദാനം എന്ന കൃതി രചിച്ചത് 

ഉമാമഹേശ്വരി 


∎ തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി 

റാണി ഗൗരി ലക്ഷ്മി ഭായ് 


∎ ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി 

റാണി ഗൗരി ലക്ഷ്മി ബായ് 


∎ തിരുവിതാംകൂറിൽ അലോപ്പതി ചികിത്സ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി 

ഗൗരിലക്ഷ്മിഭയി 


∎ മലബാറിൽ ദേശീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വനിത 

എ വി കുട്ടിമാളു അമ്മ 



∎ കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രോട്ടേം സ്പീക്കർ 

റോസമ്മ പുന്നൂസ്  


∎ കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ 

കെ ഓ ആയിഷ ഭായ് 


∎ കേരള നിയമസഭയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ 

നഫീസത്ത് ബീവി 


∎ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ച കേരളത്തിൽ ആദ്യ വനിത 

ജാനകി രാമചന്ദ്രൻ തമിഴ്നാട് 


∎ കേരള ഗവർണർമാർ ആയിട്ടുള്ള വനിതകളുടെ എണ്ണം 


∎ കേരളത്തിൽ ആദ്യ വനിത ഗവർണർ 

ജ്യോതി വെങ്കിടാചലം 


∎ കേരള ഗവർണറായ മൂന്നാമത്തെ വനിത

ഷീല ദീക്ഷിത് 


∎ ഗവർണർ പദവി വഹിച്ച ആദ്യ മലയാളി വനിത 

ഫാത്തിമ ബീവി


∎ ഇന്ത്യയിലെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രി 

മായാവതി 


∎ ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി 

സുജാതാ കൃപലാനി 


∎ ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ 

സരോജിനി നായിഡു


∎ ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്

കർണം മല്ലേശ്വരി


∎ 2000-ലെ സിഡ്നി ഒളിമ്പിക്സിൽ ഏതിനത്തിലാണ് കർണം മല്ലേശ്വരി വെങ്കലമെഡൽ നേടിയത് 

വെയ്റ്റ് ലിഫ്റ്റിങ്


∎ വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ നോൺ സബർബൻ റെയിൽവേ സ്റ്റേഷൻ 

ഗാന്ധിനഗർ ജയ്പൂർ റെയിൽവേ സ്റ്റേഷൻ രാജസ്ഥാൻ

WOMENS DAY QUIZ QUESTIONS PDF DOWNLOAD

Post a Comment

Previous Post Next Post