ഉപദ്വീപിയ നദികൾ
∎ ഉപദ്വീപിയ പീഠഭൂമിയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഉൽഭവിക്കുന്ന നദികളാണ് ഉപദ്വീപിയ നദികൾ
∎ ഉപദ്വീപിയ നദികളിലെ വെള്ളം പൂർണമായും മഴയെ ആശ്രയിച്ച് ആയതിനാൽ വേനൽക്കാലത്തെ ഇവയിൽ വെള്ളം വളരെ കുറവായിരിക്കും
∎ ഉപദ്വീപിയ നദികൾ പ്രധാന ഇന്ന് പ്രധാനമായും ജല ലഭിക്കുന്നത് മൺസൂൺ മലകളിൽ നിന്ന്
∎ ഉപദ്വീപിയ നദികളുടെ പ്രത്യേകതകൾ എന്തെല്ലാമാണ്
താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടിപ്രദേശം, അപരദന തീവ്രത താരതമ്യേന കുറവ്, കുറഞ്ഞ ജലസേചന ശേഷി, ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത താരതമ്യേന കുറവ്
∎ പ്രധാന ഉപദ്വീപിയ നദികൾ ഏതൊക്കെ
● നർമദ
● താപ്തി
● മഹാനദി
● ഗോദാവരി
● കൃഷ്ണ
● കാവേരി
∎ പടിഞ്ഞാറോട്ട് ഒഴുകുന്ന പ്രധാന ഉപദ്വീപിയ നദികൾ
● നർമ്മദ
● താപ്തി
● സബർമതി
● മാഹി
● ലൂണി
∎ കിഴക്കോട്ട് ഒഴുകുന്ന പ്രധാന ഉപദ്വീപിയ നദികൾ
● മഹാനദി
● ഗോദാവരി
● കൃഷ്ണ
● കാവേരി
∎ പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപിയ നദികൾ പതിക്കുന്നത്
അറബിക്കടലിൽ
∎ കിഴക്കോട്ടൊഴുകുന്ന നദികൾ പതിക്കുന്നത്
ബംഗാൾ ഉൾക്കടൽ
ഉപദ്വീപിയ നദികൾ മോക്ക് ടെസ്റ്റ്
☛ ഹിമാലയന്‍ നദികള്‍ ചോദ്യോത്തരങ്ങൾ CLICK HERE
Post a Comment