കൃഷ്ണ
∎ കൃഷ്ണ നദി ഉത്ഭവിക്കുന്ന സ്ഥലം
മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ
∎ കൃഷ്ണ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ
ആന്ധ്രപ്രദേശ്
മഹാരാഷ്ട്ര
തെലുങ്കാന
കർണാടക
∎ ഉപദ്വീപിയ നദികൾ ക്വിസ് CLICK HERE
∎ തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന നദി
കൃഷ്ണ
∎ ഉപദ്വീപിയ നദികളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള നദി
കൃഷ്ണ
∎ കൃഷ്ണ യുടെ നീളം
1400 കിലോമീറ്റർ
∎ പൗരാണിക കാലത്ത് പമ്പ എന്നറിയപ്പെട്ടിരുന്ന നദി
തുങ്കഭദ്ര
∎ കൃഷ്ണയുടെ പ്രധാനപ്പെട്ട പോഷകനദികൾ
1. തുങ്കഭദ്ര
2. മാല പ്രഭ
3. ഗൗഡ പ്രഭ
4. കൊയ്ന
5. പാഞ്ച് ഗംഗ
6. ഭീമ
∎ തുംഗഭദ്രയുടെ പ്രധാനപ്പെട്ട പോഷകനദി
ശരാവതി
∎ ഹംപി, കുർണൂർ, ഭദ്രാവതി എന്നിവ സ്ഥിതി ചെയ്യുന്ന നദീതീരം
തുംഗഭദ്ര
∎ അൽമാട്ടി ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
കൃഷ്ണ
∎ പ്രധാന ഉപദ്വീപിയ നദികൾ
Post a Comment