Peninsular Rivers - Narmada

 നർമ്മദ 


∎ ഓംകാരേശ്വർ ഡാം ഇന്ദിരാ സാഗർ ഡാം എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് 

നർമ്മദ 


∎ കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ് 

നർമ്മദ 


∎ നർമ്മദ നദി ജല തർക്ക പരിഹാര ട്രൈബ്യൂണൽ സ്ഥാപിച്ച വർഷം 

1969 ഒക്ടോബർ 6


∎ നർമ്മദ ഉൽഭവിക്കുന്നത് 

അമർകാണ്ടക് പീഠഭൂമിയിലെ മൈക്കലാ നിരകളിൽ നിന്ന്


∎ ഉപദ്വീപിയ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി 

നർമ്മദ 


∎ നർമ്മദയുടെ ദൂരം 

1312 കിലോമീറ്റർ 


∎ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി 

നർമ്മദ 


∎ ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വിഭജിക്കുന്ന നദി 

നർമ്മദ 

∎ വിന്ധ്യ സത്പുര പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി 

നർമ്മദ 


∎ സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് 

നർമ്മദ 


∎ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ള നദി 

നർമ്മത 


∎ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതിചെയ്യുന്നത് 

ഗുജറാത്തിലെ നർമ്മദാ ജില്ലയിലെ സർദാർ സരോവർ ഡാമിൽ ഉള്ള സാധു ബെറ്റ് എന്ന ദ്വീപിൽ 


∎ നർമ്മദയുടെ പതനസ്ഥാനം 

അറബിക്കടലിലെ ഗൾഫ് ഓഫ് കമ്പത്ത് 


∎ നർമ്മദ സേവാ മിഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 

നർമ്മദാ നദി സംരക്ഷണ വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണിത്

∎ ഉപദ്വീപിയ നദികൾ  ക്വിസ് CLICK HERE

∎ മറ്റ്  പ്രധാന ഉപദ്വീപിയ നദികൾ 

നർമദ 

താപ്തി 

മഹാനദി 

ഗോദാവരി 

കൃഷ്ണ 

കാവേരി 

Post a Comment

Previous Post Next Post