Peninsular rivers Mahanadhi

 മഹാനദി 


∎ ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ് 

മഹാനദി 


∎ മഹാനദിയുടെ ഉത്ഭവം 

ചത്തീസ്ഗഡിലെ റായ്പൂർ ജില്ലയിലെ സിംഹാവ മലനിരകൾ 


∎ കട്ടക്ക് ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് 

മഹാനദി 


∎ പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് നദി മുഖത്താണ് 

മഹാനദി 


∎ ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യത്തെ നദി

ഷിയോനാഥ് 


∎ മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി 

ഷിയോനാഥ് 


∎ ഒലിവ് റിഡിലി ആമകളെ സംരക്ഷിക്കുന്ന മഹാനദിയുടെ പ്രധാന കൈവഴി

ദേവി നദി


∎  പ്രധാന ഉപദ്വീപിയ നദികൾ 

നർമദ 

താപ്തി 

ഗോദാവരി 

കൃഷ്ണ 

കാവേരി 

മഹാനദി 


Post a Comment

Previous Post Next Post