Peninsular rivers Kaveri

 കാവേരി 


∎ കാവേരി ഉത്ഭവിക്കുന്നത് 

കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരിയിൽ നിന്ന് 


∎ കാവേരിയുടെ നീളം 

800 കിലോമീറ്റർ 


∎ ദക്ഷിണ ഗംഗ എന്നറിയപ്പെടുന്നത് 

കാവേരി 


∎ ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിക്കപ്പെട്ട നദി ഏതാണ് 

കാവേരി 


∎ കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന കല്ലണൈ അണക്കെട്ടിൻ്റെ പുതിയ പേര് 

ഗ്രാൻഡ് അണക്കെട്ട്


∎ ഹൊഗെനക്കൽ വെള്ളച്ചാട്ടം ഏത് നദിയിലാണ് 

കാവേരി


∎  പ്രധാന ഉപദ്വീപിയ നദികൾ 

നർമദ 

താപ്തി 

ഗോദാവരി 

കൃഷ്ണ 

കാവേരി 

മഹാനദി 


Post a Comment

Previous Post Next Post