Peninsular Rivers Godavari

 ഗോദാവരി 


∎ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി 

ഗോദാവരി 


∎ ഗോദാവരിയുടെ ഉത്ഭവം 

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പശ്ചിമഘട്ട ഭാഗത്തുള്ള ത്രയംബക കുന്നുകളിൽ നിന്ന് 


∎ ത്രയംബകേശ്വർ, നാസിക്ക്, ഭദ്രാചലം, രാജമുന്ദ്രി എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ് 

ഗോദാവരി 


∎ പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി 

ഗോദാവരി 


∎ തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി 

ഗോദാവരി 


∎ ആന്ധ്ര പ്രദേശിൻ്റെ  ജീവരേഖ, ഡെക്കാൻ മേഖലയിലെ ഏറ്റവും നീളം കൂടിയ നദി 

ഗോദാവരി 


∎ ഗോദാവരിയുടെ യുടെ പോഷകനദികൾ 

മഞ്ജീര, പെൻ ഗംഗ, വർദ്ധ, ഇന്ദ്രാവതി, പൂർണ്ണ, പ്രാണഹിദ, ശബരി 


∎ ഗോദാവരി ഡെൽറ്റായിൽ സ്ഥിതി ചെയ്യുന്ന കണ്ടൽക്കാട് 

കൊറിംഗ കണ്ടൽക്കാട്

∎ ഉപദ്വീപിയ നദികൾ  ക്വിസ് CLICK HERE

Post a Comment

Previous Post Next Post