Oscar Awards 2022

 94 മത് ഓസ്കർ പുരസ്കാരം 



⬛ മികച്ച നടൻ - വിൽ സ്മിത്ത്

Film :കിങ് റിച്ചാർഡ്


⬛ മികച്ച നടി - ജെസീക്ക ചാസ്റ്റെയ്ൻ 

Film : ദ ഐസ് ഓഫ് ടമി ഫെ


⬛ മികച്ച സഹനടൻ - ട്രോയ് കോട്സർ 

Film : കോഡ

അവാർഡ് നേടുന്ന ആദ്യ ബധിര നടൻ


⬛ മികച്ച സഹനടി - അരിയാന ഡിബോസ്  

film :വെസ്റ്റ് സൈഡ് സ്‌റ്റോറി 

അവാർഡ് നേടുന്ന ആദ്യ Transgender


⬛ മികച്ച സംവിധാനം - ജെയ്ൻ ക്യാപയൻ  

Film : ദ പവർ ഓഫ് ദ ഡോഗ് 


⬛ മികച്ച സിനിമ - കോഡ


⬛ മികച്ച വിദേശ ഭാഷാ ചിത്രം - ഡ്രൈവ് മൈ കാർ 

ജപ്പാനീസ് ചിത്രം 

Post a Comment

Previous Post Next Post