കേരളം ഭരണവും ഭരണസംവിധാനങ്ങളും ക്വിസ് Kerala Administration and Administrative Systems Mock test

കേരളം ഭരണവും ഭരണസംവിധാനങ്ങളും  ക്വിസ് 


കേരളം ഭരണവും ഭരണസംവിധാനവും എന്ന ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ  ഉൾക്കൊള്ളിച്ചുള്ള മോക്ക് ടെസ്റ്റ്  ആണ് താഴെ കൊടുത്തിരിക്കുന്നത്. ഭരണവും ഭരണസംവിധാനങ്ങളും എന്ന ഭാഗത്ത് വരുന്ന ഭരണഘടന സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സംസ്ഥാന സിവിൽ സർവീസ്, സാമൂഹിക സാമ്പത്തിക, വാണിജ്യ, ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്തനിവാരണ അതോറിറ്റി, തണ്ണീർ തട സംരക്ഷണം, തൊഴിലും ജോലിയും,  ഭൂപരിഷ്കരണ നിയമങ്ങൾ, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം ഈ ഭാഗങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങളാണ് ഈ ക്വിസിൽ കൊടുത്തിരിക്കുന്നത്. ചോദ്യോത്തരങ്ങളുടെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. വായിച്ചു നോക്കിയ ശേഷം ക്വിസ് അറ്റൻഡ് ചെയ്യുക. ദിവസേനയുള്ള ജികെ നോട്സ് ,ക്വിസുകൾ ലഭിക്കാൻ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. നിങ്ങളുടെ കൂട്ടുകാർക്കും ഇത് ഷെയർ ചെയ്യുക.

കേരളം ഭരണവും ഭരണസംവിധാനങ്ങളും  ക്വിസ് 








Post a Comment

Previous Post Next Post