കേരളം ഭരണവും ഭരണസംവിധാനവും തണ്ണീർത്തട സംരക്ഷണം

തണ്ണീർത്തട സംരക്ഷണം


∎ തണ്ണീർടങ്ങൾ ഇല്ലാത്ത വൻകര 

അൻ്റാർട്ടിക്ക 


∎ ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടം 

പാൻ്റണൽ - തെക്കേ അമേരിക്ക 


∎ തണ്ണീർത്തടസംരക്ഷണത്തിനായുള്ള ലോക രാജ്യങ്ങളുടെ ഉച്ചകോടി 1971 ഫെബ്രുവരി രണ്ടിന് നടന്നത് 

ഇറാനിലെ റംസാർ 


∎ റംസാർ ഉടമ്പടി ഒപ്പുവെച്ച വർഷം 

1971 ഫെബ്രുവരി 2 


∎ റംസാർ ഉടമ്പടി നിലവിൽ വന്ന വർഷം 

1975 ഡിസംബർ 21 


∎ ലോക തണ്ണീർ തട ദിനം 

ഫെബ്രുവരി 2




Post a Comment

Previous Post Next Post