കേരളം ഭരണവും ഭരണസംവിധാനവും - ഭൂപരിഷ്കരണം കേരളത്തിൽ

 കേരളം ഭരണവും ഭരണസംവിധാനവും- ഭൂപരിഷ്കരണം കേരളത്തിൽ 


∎ ഇഎംഎസിൻറെ നേതൃത്വത്തിൽ ഒന്നാം മന്ത്രിസഭ നിലവിൽ വന്നത് 

1957 ഏപ്രിൽ 5 


∎ ഇ എം എസ് മന്ത്രിസഭ കുടിയൊഴിപ്പിക്കൽ നിരോധന നിയമം ആവിഷ്കരിച്ചത് എപ്പോഴാണ് 

1957  


∎ ഇഎംഎസ് മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായ കെ ആർ ഗൗരിയമ്മ നിയമസഭയിൽ കർഷകബന്ധു ബിൽ അവതരിപ്പിച്ചതെപ്പോൾ 

1957 ഡിസംബർ 21 


∎ കർഷകബന്ധു ബിൽ നിയമസഭ പാസാക്കിയ വർഷം 

1959  ജൂൺ 10 


∎ 1960 ൽ കേരളത്തിൽ അധികാരത്തിൽ വന്ന പട്ടംതാണുപിള്ള ഏത് രാഷ്ട്രീയ പാർട്ടിയായിരുന്നു 

പ്രജ സോഷ്യലിസ്റ്റ് പാർട്ടി 


∎ ആർ ശങ്കർ മന്ത്രിസഭയിലെ റവന്യൂ മന്ത്രി 

പി ടി ചാക്കോ 


∎ കേരളത്തിൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയത് 

1970 ജനുവരി ഒന്ന്  (നടപ്പിലാക്കിയ റവന്യൂ മന്ത്രി കെ ടി ജേക്കബ് )





Post a Comment

Previous Post Next Post