കേരളം ഭരണവും ഭരണസംവിധാനവും കേരള ഭരണപരിഷ്കാര കമ്മീഷൻ

കേരള ഭരണപരിഷ്കാര കമ്മീഷൻ

ഇതുവരെയായി കേരളത്തിൽ നാല് ഭരണപരിഷ്കരണ കമ്മീഷനുകൾ ആണ് സ്ഥാപിതമായത് 


∎ ഒന്നാം ഭരണപരിഷ്കാര കമ്മീഷൻ (1957) ചെയർമാൻ 

ഇഎംഎസ് 


∎ രണ്ടാം ഭരണപരിഷ്കാര കമ്മീഷൻ (1965) ചെയർമാൻ 

എം കെ വെള്ളോടി 


∎ മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ (1997) ചെയർമാൻ 

ഇ കെ നായനാർ 


∎ നാലാം ഭരണപരിഷ്കാര കമ്മീഷൻ (2017) ചെയർമാൻ 

വി എസ് അച്യുതാനന്ദൻ




Post a Comment

Previous Post Next Post