കേരളം ഭരണവും ഭരണസംവിധാനവും സംസ്ഥാന സിവിൽ സർവീസ്

സംസ്ഥാന സിവിൽ സർവീസ്


∎ തിരുവിതാംകൂർ സിവിൽ സർവീസ് സ്ഥാപിതമായത് എപ്പോൾ 

1936 


∎ തിരുവിതാംകൂർ സിവിൽ സർവീസ് സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ആയത് എപ്പോഴാണ് 

1956 നവംബർ 1 


∎ തിരുവിതാംകൂർ പി എസ് സി യുടെ ആദ്യ ചെയർമാൻ 

ജി ഡി നോക്സ് 


∎ സംസ്ഥാന പി എസ് സി യുടെ ആദ്യ ചെയർമാൻ 

വി കെ വേലായുധൻ 


∎ സംസ്ഥാന പി എസ് സി യുടെ ഇപ്പോഴത്തെ ചെയർമാൻ 

എം കെ സക്കീർ 


∎ കേരള പി എസ് സി യുടെ അംഗസംഖ്യ നിശ്ചയിക്കുന്നത് 

ഗവർണർ 


∎ കേരള പി എസ് സി യുടെ ഇപ്പോഴത്തെ അംഗങ്ങൾ 

18 


∎ കേരള പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് 

ഗവർണർ 


∎ കേരള പിഎസ്സി അംഗങ്ങൾ ആർക്കാണ് രാജിക്കത്ത് നൽകേണ്ടത് 

ഗവർണർ 


∎ ഒരു സംസ്ഥാന പിഎസ്സി അംഗത്തെ പിരിച്ചുവിടാനുള്ള  അധികാരം ആർക്കാണ് 

രാഷ്ട്രപതി 


∎ കേരള പി എസ് സിഅംഗത്തിൻ്റെ കാലാവധി 

ആറു വർഷം അല്ലെങ്കിൽ 62 വയസ്സ് 


∎ കേരള പി എസ് സി വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് 

ഗവർണർക്ക്


∎ കേന്ദ്ര സംസ്ഥാന പി എസ് സി യുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 

ആർട്ടിക്കിൾ 315 (ഭാഗം14) 


∎ സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള അനുച്ഛേദം 

309 


∎ കേരള സർവീസ് റൂൾസ് നിലവിൽ വന്നത് 

1959 


∎ കേരള പബ്ലിക് സർവീസ് നിയമം നിലവിൽ വന്നത് 

1968 


∎ കേരള അഡ്മിനിസ്ട്രേറ്റീവ് റൂൾസ് നിലവിൽ വന്നത് 

2018 ജനുവരി 1






Post a Comment

Previous Post Next Post