കേരളം ഭരണവും ഭരണസംവിധാനവും - കേരള ധനകാര്യ കമ്മീഷൻ

 ധനകാര്യ കമ്മീഷൻ ചോദ്യോത്തരങ്ങൾ



∎ സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 

ആർട്ടിക്കിൾ 241 k, 243 y 


∎ സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പരാമർശിക്കുന്ന നിയമങ്ങൾ 

1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം (സെക്ഷൻ 186 )

1994 കേരള മുനിസിപ്പാലിറ്റി നിയമം (സെക്ഷൻ 205) 


∎ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ / അംഗങ്ങളുടെ കാലാവധി 

അഞ്ചുവർഷം 


∎ സംസ്ഥാന ധനകാര്യ കമ്മീഷൻ വാർഷിക റിപ്പോർട്ട് നൽകുന്നത് 

ഗവർണർക്ക് 


∎ ആദ്യ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ 

 വി എം എബ്രഹാം - 1994 


∎ ഇപ്പോഴത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ

എസ് എം വിജയാനന്ദ് 




Post a Comment

Previous Post Next Post