കേരളത്തിലെ ദൃശ്യകലകൾ - കഥകളി Visual arts in Kerala PSC

കേരളത്തിലെ ദൃശ്യകലകൾ 

കഥകളി 

∎ രാജാക്കന്മാരുടെ കല എന്നറിയപ്പെടുന്നത് 

കഥകളി 


∎ കഥകളിക്ക് നവചൈതന്യം നൽകിയ കവി

വള്ളത്തോൾ


∎ കലകളുടെ രാജാവ്  എന്ന് അറിയപ്പെടുന്നത്

കഥകളി 


∎ ഡാൻസ് ഡ്രാമ  എന്ന് അറിയപ്പെടുന്നത്

കഥകളി 

∎  ടോട്ടൽ തിയേറ്റർ എന്ന് അറിയപ്പെടുന്നത്

കഥകളി 


∎ കഥകളിയുടെ മുൻഗാമി എന്നറിയപ്പെടുന്നത് 

രാമനാട്ടം 


∎ കഥകളിയുടെ മൂലകല  എന്ന് അറിയപ്പെടുന്നത്

കൃഷ്ണനാട്ടം 


∎ രാമനാട്ടത്തിൻ്റെ ഉപജ്ഞാതാവ് 

കൊട്ടാരക്കര തമ്പുരാൻ 


∎ രാമനാട്ടം ചിട്ടപ്പെടുത്തിയ ഭാഷ 

മലയാളം 


∎ കൃഷ്ണനാട്ടത്തിൻ്റെ ഉപജ്ഞാതാവ് 

മാനവേദൻ സാമൂതിരി 


∎ കൃഷ്ണനാട്ടം ചിട്ടപ്പെടുത്തിയ ഭാഷ 

സംസ്കൃതം 


∎ കഥകളിയുടെ ഉപജ്ഞാതാവ് 

കൊട്ടാരക്കരത്തമ്പുരാൻ 


∎ കഥകളിയുടെ സാഹിത്യ രൂപം 

ആട്ടകഥകൾ 

പി എസ് സി മലയാളം ഒറ്റപദങ്ങൾ മോക്ക് ടെസ്റ്റ്

∎ മലയാളത്തിലെ ആദ്യ ആട്ട കഥ 

രാമായണം ആട്ട കഥ (എഴുതിയത് കൊട്ടാരക്കര തമ്പുരാൻ)  


∎ ആട്ടക്കഥകളുടെ പിതാവ് 

കൊട്ടാരക്കര തമ്പുരാൻ 


∎ കഥകളിയിൽ ആകെ എത്ര മുദ്രകളുണ്ട് 

24 


∎ കഥകളി മുദ്രകളെ കുറിച്ച് പരാമർശിക്കുന്ന ഗ്രന്ഥം 

ഹസ്തലക്ഷണദീപിക 


∎ ഹസ്തലക്ഷണദീപിക  എഴുതിയത് 

കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ 


∎ മലയാളത്തിലെ ശാകുന്തളം എന്നറിയപ്പെടുന്ന ആട്ടക്കഥ 

നളചരിതം ആട്ടക്കഥ 


∎ മലയാളത്തിലെ ശാകുന്തളം എന്ന് വിശേഷിപ്പിച്ചത് 

ജോസഫ് മുണ്ടശ്ശേരി 


∎ ബാലരാമഭാരതം എന്ന ആട്ടക്കഥ  എഴുതിയ തിരുവിതാംകൂർ രാജാവ് 

കാർത്തികതിരുനാൾ രാമവർമ്മ 


∎ പൂതനാമോക്ഷം, രുഗ്മിണീ സ്വയം വരം എന്നീ ആട്ടക്കഥ എഴുതിയ തിരുവിതാംകൂർ രാജകുടുംബം 

അശ്വതി തിരുനാൾ രാമവർമ്മ 


∎ മാലി വി മാധവൻ നായർ എഴുതിയ ആട്ടക്കഥ 

കർണശപഥം 


∎ കരീന്ദ്രൻ എന്നറിയപ്പെടുന്ന കിളിമാനൂർ രാജരാജവർമ്മ എഴുതിയ ആട്ടക്കഥ 

രാവണവിജയം 


∎ കഥകളിയിൽ ഉപയോഗിക്കുന്ന സംഗീതം 

സോപാനസംഗീതം 


∎ ബംഗാളി കവിയായ ജയദേവരുടെ ഗീതാഗോവിന്ദം, ദേവഗീതം എന്ന മലയാള പരിഭാഷ എഴുതിയതാര് 

ചങ്ങമ്പുഴ കൃഷ്ണപിള്ള 


∎ സോപാന സംഗീതത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം 

ഇടയ്ക്ക 


∎ കേരളത്തിലെ തനതായ സംഗീതരൂപം 

സോപാനസംഗീതം 


∎ ഞെരളത്ത് രാമപ്പൊതുവാൾ ഉം ഞരളത്ത് ഹരിഗോവിന്ദനും ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു 

സോപാനസംഗീതം 


∎ കഥകളിയിലെ പരിഷ്കാരങ്ങൾ സമ്പ്രദായങ്ങൾ എന്ന് വിളിക്കുന്നു സമ്പ്രദായങ്ങൾ മൂന്നെണ്ണമാണ് 

വെട്ടത്തുനാട് സമ്പ്രദായം 

കല്ലടിക്കോടൻ സമ്പ്രദായം 

കപ്ലിങ്ങാടൻ സമ്പ്രദായം 

മലയാളം പി എസ് സി ചോദ്യോത്തരങ്ങൾ ശൈലികൾ 

∎ കഥകളിയിൽ നിന്ന് വാചികാഭിനയം ഒഴിവാക്കുകയും ചെണ്ട ഉൾപ്പെടുത്തിയ സമ്പ്രദായമാണ് 

വെട്ടത്തുനാട് സമ്പ്രദായം 


കഥകളിയിലെ ചടങ്ങുകൾ 

കേളികൊട്ട് 

∎ കഥകളിയെ കുറിച്ച് ജനങ്ങളെ അറിയിക്കുന്ന ചടങ്ങാണിത് 

∎ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ചെണ്ട 


അരങ്ങുകേളി / ഗണപതി കൊട്ട് 

∎ കഥകളി ആരംഭിക്കുന്നു എന്നറിയിക്കുന്ന ചടങ്ങ് 


തോടയം 

∎ കഥകളി കലാകാരന്മാരുടെ ഈശ്വര പ്രാർത്ഥന 


വന്ദന ശ്ലോകം 

∎ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥന 

∎ ഒന്നാം ഗായകനെ പൊന്നാനി എന്നും രണ്ടാമനെ ശിങ്കിടി എന്നും വിളിക്കുന്നു.


 പുറപ്പാട് 

∎ നായികയും നായികയും അരങ്ങത്തേക്ക് വരുന്ന ചടങ്ങ് 

∎ കഥകളിയിലെ ആദ്യ നൃത്തം 


മേളപ്പദം / മഞ്ജുതരം 

∎ വാദ്യക്കാരുടെ കഴിവ് തെളിയിക്കുന്ന ചടങ്ങ്.

∎ കലാമണ്ഡലം ഹൈദരാലിയുടെ ആത്മകഥ 


മഞ്ജുതരം 

∎ ഓർമ്മകുറിപ്പ് - ഓർത്താൽ വിസ്മയം 


കഥാരംഭം 

∎ കഥകളി ആരംഭിച്ചു 


ധനാശി 

∎ കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ്


കഥകളിയിലെ വേഷങ്ങൾ 

പച്ച 

∎ സാത്വിക കഥാപാത്രങ്ങൾക്ക് നൽകുന്ന വേഷം 

കത്തി 

∎ പ്രതിനായകൻമാർക്ക് നൽകുന്ന വേഷം 

കരി 

∎ രാക്ഷസന്മാർ, അസുരന്മാർ, വേടന്മാർ എന്നിവർക്ക് നൽകുന്ന വേഷം


താടി 

∎ ദുഷ്ട കഥാപാത്രങ്ങൾക്ക് നൽകുന്ന കഥകളിയിലെ വേഷമാണ് 

കറുത്തതാടി 

∎ ഹനുമാന് നല്കുന്നത് വെളുത്തതാടി 

മിനുക്ക് 

∎ ബ്രാഹ്മണർ മുനിമാർ സ്ത്രീകഥാപാത്രങ്ങൾ എന്നിവർക്ക് നൽകുന്ന വേഷം

∎ കഥകളിയിലെ ഏറ്റവും എളുപ്പത്തിൽ നൽകാൻ കഴിയുന്ന വേഷം 

മിനുക്ക് 


പഴുപ്പ് 

∎ കഥകളിയിലെ പ്രാധാന്യമില്ലാത്ത വേഷം 

∎ ആദിത്യൻ ശിവൻ ബലഭദ്രൻ എന്നിവർക്ക് നൽകുന്നു വേഷമാണ് ......  

പഴുപ്പ്

Post a Comment

Previous Post Next Post