Tokyo Olympics quiz questions and answers malayalam

Tokyo Olympics quiz questions and answers 2021


∎ 2021 ൽ നടന്ന ഒളിമ്പിക്സിൻ്റെ വേദി

ടോക്കിയോ, ജപ്പാൻ


∎ ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകളോടനുബന്ധിച്ച് ഒളിമ്പിക്സ് ദീപം തെളിയിച്ചത് ആര്

നവോമി ഒസാക്ക, ജപ്പാൻ ടെന്നീസ് താരം


∎ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രാലയം നടത്തിയ ക്യാംപെയിൻ

ചിയർ ഫോർ ഇന്ത്യ

∎ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് പ്രചോദനമേകാൻ എ ആർ റഹ്മാൻ സംഗീതം നൽകിയ ഇയർ സോങ് ആലപിച്ചതാര്

അനന്യ ബിർള

∎ ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്

മേരി കോം, മൻപ്രീത് സിംഗ്


∎  ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്ത ജപ്പാനീസ് ചക്രവർത്തി

ഹീരോ നോമിയ നരുഹിതോ


∎  ടോക്കിയോ ഒളിംപിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തിയത്

ബജ്രംഗ് പൂനിയ


∎ ടോക്കിയോ ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്ര യോടുള്ള ആദരസൂചകമായി ജാവലിൻ ത്രോ ദിനമായി ആചരിക്കാൻ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ദിവസം

ഓഗസ്റ്റ് 7


∎ ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത സ്വർണ മെഡൽ നേടിയതാര്

നീരജ് ചോപ്ര


∎ ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ ഗോൾകീപ്പർ ആയ മലയാളി

പി ആർ ശ്രീജേഷ്, എറണാകുളം


∎ ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഹോക്കി മത്സരത്തിൽ ഇന്ത്യയുടെ നേട്ടം

വെങ്കലമെഡൽ


∎ ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം

നീരജ് ചോപ്ര, ഹരിയാന


∎ ഒളിമ്പിക്സ് ചരിത്രത്തിൽ അത്‌ലറ്റിക്സിലെ ഇന്ത്യയിലെ ആദ്യ മെഡൽ നേടിയത്

നീരജ് ചോപ്ര


∎ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം

87.5 8 മീറ്റർ


∎ ടോക്കിയോ ഒളിമ്പിക്സിലെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം

രവികുമാർ ദാഹിയ, ഹരിയാന



∎ ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം

ലെവ്നീന ബോർഗോഹെയ്ൻ, ആസാം


∎ ബോക്സിങ്ങിൽ ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത

ലെവ്നീന ബോർഗോഹെയ്ൻ, ആസാം 


∎ ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലമെഡൽ നേടിയത്

പിവി സിന്ധു


∎ രണ്ടു ഒളിമ്പിക്സിൽ തുടർച്ചയായി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

പിവി സിന്ധു


∎  2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം

അമേരിക്ക


∎ 2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം

48


∎  ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 400 മീറ്റർ റിലേയിൽ ഏഷ്യൻ റിക്കാർഡ് നേടിയ രാജ്യം

ഇന്ത്യ


∎ ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന വനിതാ താരം

അലിസൻ ഫെലിക്സ്, യുഎസ് എ

∎ ടോക്കിയോ ഒളിമ്പിക്സ് ഫുട്ബോൾ ജേതാക്കൾ

ബ്രസീൽ


∎ ടോക്കിയോ ഒളിമ്പിക്സിലെ ബാഡ്മിന്റൺ മത്സരം നിയന്ത്രിക്കുന്ന അമ്പയർ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി

ഡോക്ടർ ഫൈൻ സി ദത്തൻ


∎ 2021 ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്

കെ ടി ഇർഫാൻ

∎ ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ഭാരോദ്വഹന ത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യക്കാരി

മീരാഭായി ചാനു, മണിപ്പൂർ


∎ ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഫ്രീ സ്റ്റൈൽ ഗുസ്തി 65 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം

ബജരംഗ് പൂനിയ, ഹരിയാന


∎ ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ബോക്സിംഗിൽ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യക്കാരി

ലെവ്നീന ബോർഗോഹെയ്ൻ, ആസാം


∎ ഒളിംപിക്സ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുന്ന ആദ്യത്തെ ട്രാൻസ്ജെന്ഡർ

ലോറല്‍ ഹബാര്‍ഡ്


∎ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം

സാജൻ പ്രകാശ്

Post a Comment

Previous Post Next Post