ബ്രഹ്മാനന്ദ ശിവയോഗി പി എസ് സി ചോദ്യോത്തരങ്ങൾ
ബ്രഹ്മാനന്ദ ശിവയോഗി ക്വിസ് CLICK HERE∎ ബ്രഹ്മാനന്ദ ശിവയോഗിയുടെ ശരിയായ പേര്
കാരാട്ട് ഗോവിന്ദൻകുട്ടി മേനോൻ
∎ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജനനം
1852 ഓഗസ്റ്റ് 26
∎ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജന്മ സ്ഥലം
കൊല്ലങ്കോട്, നെന്മാറ, പാലക്കാട്
∎ ബ്രഹ്മാനന്ദ ശിവയോഗിയുടെ അച്ഛൻ
കുഞ്ഞികൃഷ്ണമേനോൻ
∎ ബ്രഹ്മാനന്ദ ശിവയോഗിയുടെ മാതാവ്
കാവു കുട്ടിയമ്മ ( യോഗിനിമാതാ)
∎ ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ
വാഗ്ഭടാനന്ദൻ
∎ ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യ
യോഗിനിമാതാ
∎ ബ്രഹ്മാനന്ദ ശിവയോഗിയുടെ വിശേഷണങ്ങൾ
● ആലത്തൂർ സ്വാമി
● നിരീശ്വരവാദികളുടെ ഗുരു
● പുരുഷസിംഹം
● കേരള ഭാസ്കരാചാര്യർ
● സിദ്ധ മുനി
∎ ബ്രഹ്മാനന്ദ ശിവയോഗി ആവിഷ്കരിച്ച മതം
ആനന്ദമതം
ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രസ്താവനകൾ
∎ ആനന്ദമാണ് എല്ലാ മനുഷ്യ പ്രവർത്തനങ്ങളുടെയും അടിസ്ഥാനശില
∎ മനസ്സാണ് ദൈവം
ബ്രഹ്മാനന്ദ ശിവയോഗി ക്വിസ് CLICK HERE
∎ മനുഷ്യമനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവും ആണ് അല്ലാതെ വേറെ സ്വർഗ്ഗനരകങ്ങൾ ഇല്ല (ആനന്ദ ദർശനം)
∎ വനവാസികളും ഭിക്ഷാടകരുമായ സന്യാസിമാരെ ഉദരനിമിത്തം എന്ന് വിളിച്ച് ആക്ഷേപിച്ചത്
ബ്രഹ്മാനന്ദ ശിവയോഗി
∎ ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചവർഷം
1893
∎ വൈലേരി കുഞ്ഞിക്കണ്ണന് വാഗ്ഭടാനന്ദൻ എന്ന വിശേഷണം നൽകിയ വർഷം
1910
∎ 1918ൽ ബ്രഹ്മാനന്ദ ശിവയോഗി ആനന്ദ മഹാസഭ സ്ഥാപിച്ചത് എവിടെയാണ്
വാനൂർ
∎ ബ്രഹ്മാനന്ദ ശിവയോഗി ശ്രീലങ്കയിൽ സ്ഥാപിച്ച പ്രസ്ഥാനം
ആനന്ദ മഹാ സമാജം
∎ ബ്രഹ്മാനന്ദ ശിവയോഗി ആരംഭിച്ച മാസിക
സാരഗ്രാഹി
∎ ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ദീർഘ പ്രബന്ധം
മോക്ഷപ്രദീപ നിരൂപണ വിധാരം (മോക്ഷപ്രദീപം)
∎ സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ചെറുലേഖനം
സ്ത്രീ വിദ്യാപോഷിണി
∎ രാജ യോഗയുടെ പരിശീലനത്തിനു വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം
ആനന്ദ യോഗശാല
∎ ആനന്ദ യോഗശാലയുടെ നടത്തിപ്പുകാരി
യോഗിനിമാതാ
∎ യോഗിനിമാതയുടെ കൃതി
ആനന്ദ ഗുരു ഗീതി
∎ ശിവയോഗിക്ക് ബ്രഹ്മാനന്ദസ്വാമി എന്ന വിശേഷണം നൽകിയത് ആരാണ്
ഡോക്ടർ അയ്യത്താൻ ഗോപാലൻ
∎ 1898ൽ അയ്യത്താൻ ഗോപാലൻ കോഴിക്കോട് സ്ഥാപിച്ച കേരള ബ്രഹ്മസമാജത്തിൻറെ പ്രാർത്ഥനാഗീതം ആയ ബ്രഹ്മ സങ്കീർത്തനം എഴുതിയതാരാണ്
ബ്രഹ്മാനന്ദ ശിവയോഗി
∎ ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാനകൃതികൾ
● സിദ്ധാനുഭൂതി
● ശിവയോഗ രഹസ്യം
● വിഗ്രഹാരാധനാ ഖണ്ഡനം
● മോക്ഷപ്രദീപം
● സ്ത്രീ വിദ്യാപോഷിണി
● ആനന്ദ ഗണം
● ആനന്ദ കുമ്മി
● ആനന്ദസൂത്രം
● ആനന്ദ വിമാനം
● ആനന്ദ ദർശനം
● ആനന്ദ ഗുരു ഗീത
● ആനന്ദ കല്പദ്രുമം
● ജ്ഞാനക്കുമ്മി
● പിള്ളത്താലോലിപ്പ്
● ആനന്ദ കൽബുഷണം
∎ ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചവർഷം
1929 സെപ്റ്റംബർ 10
∎ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം
അസത്യത്തിൽ നിന്നും സത്യത്തിലേക്ക് (എഴുതിയത് കെ ഭീമൻ നായർ)
ബ്രഹ്മാനന്ദ ശിവയോഗി ക്വിസ് CLICK HERE
Post a Comment