കേരളത്തിലെ ദൃശ്യകലകൾ ഓട്ടൻതുള്ളൽ

 ഓട്ടൻതുള്ളൽ  ചോദ്യോത്തരങ്ങൾ

∎ സാധാരണക്കാരനെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം 

ഓട്ടൻതുള്ളൽ 


∎ തുള്ളലിൻ്റെ ഉപജ്ഞാതാവ് 

കുഞ്ചൻ നമ്പ്യാർ 


∎ തുള്ളൽ എന്ന വാക്കിനർത്ഥം 

നൃത്തം


∎ കുഞ്ചൻ നമ്പ്യാർ ജനിച്ചത് 

പാലക്കാട് ജില്ലയിലെ ലക്കിടി, കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്ത് ഭവനം 


∎ എവിടെവച്ചാണ് കുഞ്ചൻ നമ്പ്യാർ തുള്ളലിന് രൂപം നൽകിയത് 

അമ്പലപ്പുഴ 


∎ അമ്പലപ്പുഴ കോണകം എന്ന വസ്ത്രം ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു 

ഓട്ടം തുള്ളൽ 


∎ അർദ്ധരാത്രി അവതരിപ്പിക്കുന്ന തുള്ളൽ

ശീതങ്കൻതുള്ളൽ 


∎ പ്രഭാതത്തിൽ അല്ലെങ്കിൽ രാവിലെ അവതരിപ്പിക്കുന്ന തുള്ളൽ 

പറയൻ തുള്ളൽ 


∎ ഓട്ടം തുള്ളലിലെ പ്രധാന വൃത്തം

തരംഗിണി

കഥകളി ചോദ്യോത്തരങ്ങൾ ഇവിടെ ലഭിക്കും

∎ പേവിഷബാധയേറ്റ് അന്തരിച്ച കലാകാരൻ 

കുഞ്ചൻ നമ്പ്യാർ 


∎ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് 

അമ്പലപ്പുഴ


∎ കുഞ്ചൻ ദിനം 

മെയ് 5 


∎ തുഞ്ചൻ ദിനം 

ഡിസംബർ 31 


∎ മലയാളത്തിലെ ആദ്യ തുള്ളൽ കൃതി

കല്ല്യാണ സൌഗന്ധികം

കേരളത്തിലെ ദൃശ്യകലകൾ നങ്ങ്യാർകൂത്ത്

Post a Comment

Previous Post Next Post