Olympics Quiz Questions and Answers Malayalam

 ഒളിമ്പിക്സ് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 


1. ആധുനിക ഒളിമ്പിക്സിൻ്റെ പിതാവ് ആരാണ് 

പിയറി ഡി കുബർട്ടിൻ 


2. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം 

1896 


3. 1896ലെ ഒളിമ്പിക്സ് നടന്ന സ്റ്റേഡിയം ഏതാണ് 

പാനതിനെയ്ക്  സ്റ്റേഡിയം ഏതൻസ് 


4. ഒളിമ്പിക്സ് പതാക രൂപകല്പന ചെയ്തത് ആരാണ് 

പിയറി ഡി കുബർട്ടിൻ


5. പാരാലിമ്പിക്സിൻ്റെ  പിതാവ് 

ലൂഡിങ് ഗട്ട്മാൻ 


6. വനിതകൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് ഏതാണ് 

1900ലെ പാരീസ് ഒളിമ്പിക്സ് 


7. പങ്കെടുത്ത എല്ലാ രാജ്യത്തെയും വനിതകൾ പങ്കെടുത്ത ആദ്യത്തെ ഒളിമ്പിക്സ് 

2012 ലെ ലണ്ടൻ ഒളിമ്പിക്സ് 


8. അന്താരാഷ്ട്ര ഒളിമ്പിക് ദിനം 

ജൂൺ 23 

TOKYO OLYMPICS 2021 QUESTION AND ANSWERS CLICK HERE

9. ഒളിമ്പിക്സിന് വേദിയും  ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതും ആരാണ് 

ഇൻറർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി )


10. ഇൻറർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ ആസ്ഥാനം 

ലൊസെയ്ൻ, സിസർലാൻഡ് 


11. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി യുടെ ഇപ്പോഴത്തെ പ്രസിഡൻറ് 

തോമസ് ബാച്ച് 


12. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് 

ദിമിത്രിയസ് വികേലസ്

OLYMPICS QUIZ  MALAYALAM CLICK HERE

13. പ്രാചീന ഒളിമ്പിക്സ് നടന്ന വർഷം 

ബി സി 776, ഗ്രീസ്  


14. ആധുനിക ഒളിമ്പിക്സ് നടന്ന വർഷം 

1896 


15. ശീതകാല ഒളിമ്പിക്സ് ആദ്യമായി നടന്ന വർഷം 

1924 ഫ്രാൻസ് 


16. പാരലിമ്പിക്സ് ആദ്യമായി നടന്ന വർഷം 

1960 റോം


17. യൂത്ത് ഒളിമ്പിക്സ് അദ്യമായി നടന്ന വർഷം 

2010 സിംഗപ്പൂർ 


18. ഒളിമ്പിക്സ് ഗാനം രചിച്ചത് ആരാണ് 

കോസ്റ്റാസ് പാലാമസ്സ് ( ഗ്രീക്ക് കവി) 


19. ഒളിമ്പിക്സ് ഗാനം ആദ്യം ആലപിച്ചത്  

ഏതൻസ് ഒളിമ്പിക്സ് 1896 


20. ഒളിമ്പിക്സ് ചിഹ്നം 

പരസ്പരം കോർത്ത 5 വളയങ്ങൾ 


21. ഒളിമ്പിക്സ് ചിഹ്നത്തിലെ വളയങ്ങളുടെ നിറങ്ങൾ സൂചിപ്പിക്കുന്ന വൻകരകൾ 

∎ മഞ്ഞ വളയം - ഏഷ്യ 

∎ കറുത്ത വളയം - ആഫ്രിക്ക 

∎ നീല വളയം - യൂറോപ്പ് 

∎ ചുവപ്പു  വളയം - അമേരിക്ക 

∎ പച്ച വളയം - ആസ്ട്രേലിയ 


22. ഒളിമ്പിക്സിൻ്റെ ആപ്ത വാക്യം

കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കരുത്തോടെ ഒന്നിച്ച് 


23. 2024  ൽ നടക്കുന്ന  ഒളിംപിക്സ് വേദി 

പാരീസ് ഫ്രാൻസ് 


24. ലോസ് ഏഞ്ചൽസ് - 2028 യുഎസ് 


25. 2032 -  ഓസ്ട്രേലിയ ബ്രിസ് ബെയിൻ 


26. 2022 ലെ വിൻ്റർ ഒളിംപിക്സ് വേദി 

ബെയ്ജിങ്, ചൈന 


27. 2026 വിൻ്റർ  ഒളിംപിക്സ് വേദി 

മിലാൻ കോർട്ടിന, ഇറ്റലി 


∎ രണ്ട് വേനൽക്കാല ഒളിമ്പിക്സിന് മധ്യേ ആണ്  വിൻ്റർ  ഒളിമ്പിക്സ് നടക്കുന്നത്

∎ വിൻ്റർ  ഒളിമ്പിക്സ് നടന്ന ആദ്യ ഏഷ്യൻ രാജ്യം ജപ്പാൻ ആണ് 

∎ ആദ്യത്തെ  വിൻ്റർ  ഒളിമ്പിക്സ്  നടന്നത് 1924 ഫ്രാൻസിലെ ചമോനിക്സിൽ ആയിരുന്നു 


28. 2026 ലെ സമ്മർ യൂത്ത് ഒളിമ്പിക്സിന് വേദിയാവുന്നത് 

 DARKAR ( സെനഗൽ_) 


29. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി 

സി കെ ലക്ഷ്മണൻ 1924 പാരീസ് 


30. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത 

പി ടി ഉഷ 


31. ളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത 

ഷൈനി വിൽസൺ 


32. ഏറ്റവും കൂടുതൽ ഒളിംപിക്സ് മത്സരത്തിൽ പങ്കെടുത്ത മലയാളി 

ഷൈനി വിൽസൺ (4 തവണ)


33.  ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപീകരിച്ചത് ഏത് വർഷമാണ് 

1927 


34. ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയ ഒളിമ്പിക്സ് 

ആസ്റ്റർഡാം ഒളിമ്പിക്സ് 1928 


35. ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച ആദ്യ മലയാളി ആരാണ് 

പി ആർ രാജേഷ്

OLYMPICS QUIZ  MALAYALAM CLICK HERE

Post a Comment

Previous Post Next Post