കേരളത്തിലെ ദൃശ്യകലകൾ മോഹിനിയാട്ടം

 മോഹിനിയാട്ടം ചോദ്യോത്തരങ്ങൾ

∎  കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദേവദാസിയുടെ പരിഷ്കരിച്ച പതിപ്പാണ് മോഹിനിയാട്ടം 


∎ മോഹിനിയാട്ടത്തിന്റെ അമ്മ എന്നറിയപ്പെടുന്നത് 

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ 


∎ ആദ്യമായി എംഎ നേടിയ കലാകാരി 

ഡോക്ടർ സുനന്ദ നായർ 


∎ കേരളത്തിൻറെ തനതായ ലാസ്യ നൃത്തം 

മോഹിനിയാട്ടം (രസം - ശൃംഗാരം) 


∎ മോഹിനിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീതം 

കർണാടക സംഗീതം 


∎ മോഹിനിയാട്ടത്തെ പരിപോഷിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി

സ്വാതി തിരുന്നാൾ 

പി എസ് സി ചോദ്യോത്തരങ്ങൾ കഥകളി 

∎ മോഹിനിയാട്ടത്തിലെ മുദ്രകളെ (24)  കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം 

ഹസ്തലക്ഷണദീപിക ( എഴുതിയത് ഉദയവർമ്മ തമ്പുരാൻ )

Post a Comment

Previous Post Next Post