കേരളത്തിലെ ദൃശ്യകലകൾ കൂടിയാട്ടം

കൂടിയാട്ടം ചോദ്യോത്തരങ്ങൾ


∎ അഭിനയത്തിന്റെ അമ്മ എന്നറിയപ്പെടുന്നത് 

കൂടിയാട്ടം 


∎ കൂടിയാട്ടം അവതരിപ്പിക്കുന്ന അരങ്ങ് 

കൂത്തമ്പലം 


∎ പൂർണ്ണമായും  ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ എത്ര ദിവസം വേണം 

41 


∎ കേരളത്തിൻ്റെ പുറത്ത് അവതരിപ്പിച്ച ആദ്യ കൂടിയാട്ടം 

തോരണയുദ്ധം, 1962, ചെന്നൈ 

പി എസ് സി ചോദ്യോത്തരങ്ങൾ കഥകളി 

∎ പ്രധാനപ്പെട്ട കൂടിയാട്ട കലാകാരന്മാർ 

അമ്മന്നൂർ  മാധവചാക്യാർ 

മാണി മാധവ ചാക്യാർ 

മാണി നീലകണ്ഠ ചാക്യാർ 

മാണി ദാമോദര ചാക്യാർ



Post a Comment

Previous Post Next Post