Kerala PSC Statement Question Mock Test 2022
Are you looking for answers to the questions in the new pattern of Kerala PSC? Then you have come to the right place. Here we present Kerala PSC's new pattern question and answer format in a mock test . It consists of statement type questions. This mock test contains statement question answers in the syllabus of Kerala PSC. All questions and answers are in the form of statements. VILLAGE FIELD ASSISTANT SYLLABUS DOWNLOAD CLICK HERE
The mock test is given below. All PSC exams for Kerala PSC, 10 Level Prelims, Degree Level Prelims, Degree Main, +2 Main, +2 Prelims, Village Field Assistant, LDC MAIN, LGS MAIN, BEVCO LDC, COMPANY / CORPORATION LGS There will be questions of this type. This statement mock test will be very useful for you
Kerala PSC Statement Question Mock Test 2022
1/35
കേരളത്തിലെ പ്രധാനപ്പെട്ട നദികൾ അവയുടെ അപരനാമങ്ങൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക A.നിള / പേരാർ B.തലയാർ C.മഞ്ഞ നദി / മുരാട് പുഴ D.ചൂർണി 1.ഭാരതപ്പുഴ 2.പാമ്പാർ 3.പെരിയാർ 4.കുറ്റ്യാടിപ്പുഴ
A-2,B-1,C-3,D-4✔X
A-1,B-2,C-4,D-3✔X
A-2,B-1,C-4,D-3✔X
A-1,B-2,C-3,D-4✔X
2/35
കേരളത്തിലെ ജില്ലകളുമായി ബന്ധപ്പെട്ട വിശേഷണങ്ങളിൽ ശരിയായത് ഏതെല്ലാം? 1. തെയ്യങ്ങളുടെ നാട്- കണ്ണൂർ 2. കിഴക്കിന്റെ വെനീസ് - ആലപ്പുഴ 3. അക്ഷര നഗരം - കോട്ടയം 4. സാംസ്കാരിക തലസ്ഥാനം - തിരുവനന്തപുരം
1, 3, 4 എന്നിവ✔X
1, 2, 3, 4 എന്നിവ✔X
1, 2, 4 എന്നിവ✔X
1, 2, 3 എന്നിവ✔X
3/35
ചേരുംപടിചേർക്കുക a) മാലിയസ് b) ഇൻകസ് c) സ്റ്റേപിസ് d) കോക്ലിയ 1) ചുറ്റികയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി 2) ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി 3) കുടക്കല്ലിന്റെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി 4) ശബ്ദഗാഹികൾ സ്ഥിതിചെയ്യുന്ന ഭാഗം
a-2,b-1,c-4,d-3✔X
a-4,b-2,c-1,d-3✔X
a-1,b-3,c-2,d-4✔X
a-3,c-2,c-l, d4✔X
4/35
ചേരുംപടി ചേർക്കുക : 1. യൂണിയൻ ലിസ്റ്റ് 2. സ്റ്റേറ്റ് ലിസ്റ്റ് 3. കൺകറന്റ് ലിസ്റ്റ് a. പൊതുജനാരോഗ്യം, പഞ്ചായത്തിരാജ് b. ജനസംഖ്യാ നിയന്ത്രണം, കുടുംബാസൂത്രണം c. ലോട്ടറി, ബാങ്കിങ്
1-c, 2-b, 3-a✔X
1-a, 2-b, 3-c✔X
1-a, 2-c, 3-b✔X
1-c, 2-a, 3-b✔X
5/35
അന്തരീക്ഷവായുവിൽ ഏതിന്റെയെല്ലാം അളവിലുള്ള വർധനവാണ് ആഗോളതാപനത്തിന് കാരണമാകുന്നത്? 1. മീഥേൻ 2. ക്ലോറോ ഫ്ലൂറോ കാർബൺ 3. നൈട്രജൻ 4, നീരാവി 5. കാർബൺഡൈ ഓക്സൈഡ്
1,2,4,5 എന്നിവ✔X
1,2,3,4,5 എന്നിവ✔X
1,2,3,5 എന്നിവ✔X
1,2,5 എന്നിവ✔X
6/35
ചുവടെ പറയുന്നവയിൽ ശരിയായത് ഏതെല്ലാം? 1. ഗ്യാസൊലിൻ - പെട്രോൾ 2. ഹാർഡ് കോൾ - ആന്ത്രസൈറ്റ് 3. സോഫ്റ്റ് കോൾ - ബിറ്റുമിനസ് കോൾ 4. ബ്രൗൺ കോൾ - ലിഗ്നൈറ്റ്
1, 3, 4 എന്നിവ മാത്രം✔X
2, 3, 4 എന്നിവ മാത്രം✔X
1, 2, 4 എന്നിവ മാത്രം✔X
1, 2, 3,4 എന്നിവ✔X
7/35
ചുവടെ പറയുന്ന ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ അവ സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക A. ഗുരു രാംദാസി വിമാനത്താവളം 1.അമൃത്സർ B. അഗത്തി എയർപോർട്ട് 2.ലക്ഷദ്വീപ് C. ഉമറോയ് വിമാനത്താവളം 3.ഡെറാഡൂൺ D, ജോളി ഗ്രാന്റ് വിമാനത്താവളം 4. ഷില്ലോങ്
A-1, B-2, C-4, D-3✔X
A-1, B-2, C-3, D-4✔X
A-2, B-1, C-4, D-3✔X
A-2, B-1, C-3, D-4✔X
8/35
ചുവടെ പറയുന്ന കേരളത്തിലെ പ്രധാന പക്ഷിസങ്കേതങ്ങൾ അവ സ്ഥിതി ചെയ്യുന്ന ജില്ലകൾ എന്നിവയിൽ ശരിയായത് ഏതെല്ലാം? 1.കുമരകം പക്ഷിസങ്കേതം - കോട്ടയം 2.അരിപ്പ പക്ഷിസങ്കേതം - തിരുവനന്തപുരം 3.മംഗളവനം പക്ഷിസങ്കേതം - എറണാകുളം 4.ചൂലന്നൂർ പക്ഷിസങ്കേതം- പാലക്കാട്
2,3,4 എന്നിവ മാത്രം✔X
1,3,4 എന്നിവ മാത്രം✔X
1,2,3 എന്നിവ മാത്രം✔X
1,2,3,4 എന്നിവ✔X
9/35
ആഗ്നേയശിലയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ? 1. മറ്റെല്ലാ ശിലകളും ആഗ്നേയശിലകൾക്ക് രൂപ മാറ്റം സംഭവിച്ച് രൂപം കൊള്ളുന്നവയാണ് 2. മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ 3. പ്രാഥമിക ശില, പിതൃശില,അടിസ്ഥാന ശില എന്നെല്ലാം അറിയപ്പെടുന്നു 4. ഭൂമിയുടെ പൂർവ കാലത്തെക്കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കുന്നു
1, 2, 3✔X
1, 2✔X
2, 3, 4✔X
എല്ലാം ശരിയാണ്✔X
10/35
തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. 1. കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റുമായ വിൻഡോസിന്റെ പുതിയ പതിപ്പാണ് വിൻഡോസ് 11 2. DRDO സഹായത്തോടെ ഇന്ത്യ വികസിപ്പിച്ച മധ്യദൂര സർഫസ് ടുഎയർ മിസൈലാണ് ആകാശ്. 3. ഇന്ത്യയുടെ ആദ്യ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധകപ്പൽ ആണ് ഐഎൻഎസ് വിശാഖപട്ടണം. 4. സൈനിക വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ദേശീയ പാതകളിലെ എയർസ്ട്രിപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ്.
1,3,4 എന്നിവ മാത്രം✔X
1,2,3 എന്നിവ മാത്രം✔X
1,2,4 എന്നിവ മാത്രം✔X
തന്നിട്ടുള്ളതെല്ലാം✔X
11/35
ചേരുംപടി ചേർക്കുക : 1. നീറ്റുകക്ക് 2. ചിലി സാൾട്ട് പീറ്റർ 3. തുരിശ് a, സോഡിയം നൈട്രേറ്റ് b. കോപ്പർ സൾഫേറ്റ് c. കാൽസ്യം ഓക്സൈഡ്
1-c, 2-b, 3-a✔X
1-b, 2-a, 3-c✔X
1-a, 2-b, 3-c✔X
1-c, 2-a, 3-b✔X
12/35
ശരിയായ പ്രസ്താവന ഏത്? 1. കൃത്യമായ പ്രജനനകാലമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോണാണ് മെലാടോണിൻ. 2, വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോണാണ് വാസോപ്രസിൻ. 3. രക്തത്തിൽ അധികമുള്ള കാൽസ്യത്തെ അസ്ഥികളിൽ സംഭരിക്കുന്ന ഹോർമോണാണ് കാൽസിടോണിൻ.
2, 3✔X
1, 2✔X
1, 3✔X
ഇവയെല്ലാം✔X
13/35
ചുവടെ പറയുന്ന നദികൾ അവയുടെ അപരനാമങ്ങൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക A. ബംഗാളിന്റെ ദുഃഖം B. ബിഹാറിന്റെ ദുഃഖം C. ഒഡീഷയുടെ ദുഃഖം D. അസമിന്റെ ദുഃഖം 1.ദാമോദർ 2.കോസി 3.മഹാനദി 4.ബ്രഹ്മപുത്ര
A-1,B-2,C-3,D-4✔X
A-2,B-1,C-3,D-4✔X
A-4,B-3,C-2,D-1✔X
A-1,B-2,C-4,D-3✔X
14/35
ശരിയായ പ്രസ്താവന ഏത്? 1. രസതന്ത്രത്തിന് നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ് വെങ്കിട്ടരാമൻ രാമകൃഷ്ണൻ. 2. രസതന്ത്രത്തിന് രണ്ടുതവണ നോബൽ സമ്മാനം നേടിയ വ്യക്തിയാണ് ഫെഡറിക് സാങ്ങർ.
1 ഉം 2 ഉം തെറ്റ്✔X
1 തെറ്റ് 2 ശരി✔X
1 ശരി 2 തെറ്റ്✔X
1 ഉം 2 ഉം ശരി✔X
15/35
ചേരുംപടി ചേർക്കുക : 1. കുണ്ടള ഡാം 2, ഭൂതത്താൻകെട്ട് ഡാം 3. പോത്തുണ്ടി ഡാം a, പാലക്കാട് b, ഇടുക്കി c. എറണാകുളം
1-a, 2-c, 3-b✔X
1-c, 2-b, 3-a✔X
1-b, 2-c, 3-a✔X
1-b, 2-a, 3-c✔X
16/35
ചേരുംപടി ചേർക്കുക : A, 42 ാം ഭേദഗതി B. 44 ാം ഭേദഗതി C. 52 ാം ഭേദഗതി D, 91 ാം ഭേദഗതി i) ക്യാബിനറ്റ് എന്ന പദം കൂട്ടിച്ചേർത്തു ii) കേന്ദ്ര മന്ത്രിമാരുടെ എണ്ണം അധോസഭയുടെ 15 ശതമാനം കൂടാൻ പാടില്ല iii) സ്വരൺ സിങ് കമ്മിറ്റി iv) പാർലമെന്റ്, നിയമസഭാംഗങ്ങളുടെ ആയോഗ്യത
a-i ,b-iv, c-iii, d-ii✔X
a- iv, b-i, c-iii, d- ii✔X
a- iii, b-i, c-iv, d-ii✔X
a-ii, b-iv, c-i, d- iii✔X
17/35
ചുവടെ തന്നിരിക്കുന്നവയിൽ 1857 ലെ വിപ്ലവത്തിലേക്ക് നയിച്ച നിയമങ്ങൾ ഏതെല്ലാം?. 1, 1854 ലെ പോസ്റ്റോഫീസ് നിയമം 2. 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം 3, 1848 ലെ ദത്തവകാശ നിരോധന നിയമം
1 മാത്രം✔X
1, 2✔X
1, 3✔X
ഇവയെല്ലാം✔X
18/35
ചേരുംപടി ചേർക്കുക : 1. പ്രാഥമിക മേഖല 2. ദ്വിതീയ മേഖല 3. തൃതീയ മേഖല a, വനപരിപാലനം b. കെട്ടിട നിർമ്മാണം c. റിയൽ എസ്റ്റേറ്റ്
1-b, 2-a, 3-c✔X
1-a, 2-b, 3-c✔X
1-c, 2-b, 3-a✔X
1-a, 2-c, 3-b✔X
19/35
താഴെ തന്നിരിക്കുന്നവയിൽ ധനബില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 1) ധനബില്ലുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 280 ii) ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് ലോക്സഭയിൽ iii) ലഭിച്ച 14 ദിവസത്തിനകം പാസാക്കിയോ നിർദ്ദേശത്തോട് കൂടിയോ രാജ്യസഭ ലോക്സഭയ്ക്ക് തിരിച്ചയക്കണം iv) ലോക്സഭയെ രാജ്യസഭയുടെ നിർദ്ദേശം സ്വീകരിക്കാനോ തള്ളിക്കളയാനോ അധികാരമുണ്ട്.
ii ഉം iii ഉം✔X
1 ഉം 111 ഉം✔X
ii ഉം iv ഉം✔X
ii ഉം iii ഉം iv ഉം✔X
20/35
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമെന്ന് കണ്ടെത്തുക 1, മനുഷ്യശരീരത്തിൽ ആഹാരത്തിന്റെ ദഹനത്തിന് സഹായിക്കുന്നത് ഹൈഡ്രോ ക്ലോറിക് ആസിഡ് ആണ് 2. ഹൈഡ്രോക്ലോറിക് ആസിഡ് മ്യൂറിയാറ്റിക് ആസിഡ് എന്നും അറിയപ്പെടുന്നു 3. "ഓയിൽ ഓഫ് വിട്രിയോൾ' എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡ് ആണ് 4. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്നത് സൾഫ്യൂരിക് ആസിഡ് ആണ്
1, 3, 4 എന്നിവ മാത്രം✔X
1, 2, 4 എന്നിവ മാത്രം✔X
1, 2, 3 എന്നിവ മാത്രം✔X
1, 2, 3, 4 എന്നിവ✔X
21/35
ചേരുംപടി ചേർക്കുക : 1. ജംഗിൾ ബച്ചാവോ ആന്തോളൻ 2, നവധാന്യ പ്രസ്ഥാനം 3, തരുൺ ഭാരത് സംഘം a. ബിഹാർ b, കർണാടക c. രാജസ്ഥാൻ
1-a, 2-c, 3-b✔X
1-b, 2-c, 3-a✔X
1-c, 2-b, 3-a✔X
1-a, 2-b, 3-c✔X
22/35
ഇവയിൽ ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന പ്രഭുക്കന്മാരെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 1) വേതനം നൽകാതെ കർഷകരെക്കൊണ്ടു പണിയെടുപ്പിച്ചു 2) കർഷകരിൽനിന്നു "തിഥ' എന്ന പേരിലെ നികുതി പിരിച്ചു 3) ഭരണത്തിലെയും സൈന്യത്തിലെയും ഉയർന്ന പദവികൾ നിയന്ത്രിച്ചു 4) വിശാലമായ ഭൂപ്രദേശം കൈവശം വച്ചു.
1, 2, 3✔X
1, 3, 4✔X
1, 4✔X
ഇവയെല്ലാം✔X
23/35
ദേശീയ സമര കാലത്തെ പ്രധാന പത്രങ്ങൾ അവയ്ക്ക് നേതൃത്വം നൽകിയവർ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക A.വോയ്സ് ഓഫ് ഇന്ത്യ B.ന്യൂ ഇന്ത്യ, കോമൺ വീൽ C.അൽ- ഹിലാൽ 1.ദാദാഭായ് നവറോജി 2.ആനി ബസന്റ് 3.മൗലാനാ അബുൽ കലാം ആസാദ്
A-3,B-2,C-1✔X
A-3,B-1,C-2✔X
A-1,B-3,C-2✔X
A-1,B-2,C-3✔X
24/35
ചുവടെ പറയുന്നവരിൽ ആരുടെയെല്ലാം അന്ത്യവിശ്രമ സ്ഥലമാണ് "ഏകതാസ്ഥൽ'? 1, ജഗജീവൻ റാം 2, സെയിൽ സിങ് 3, ചന്ദ്രശേഖർ 4. ശങ്കർ ദയാൽ ശർമ
2,3,4 എന്നിവ✔X
1,2,3,4 എന്നിവ✔X
1,2,3 എന്നിവ✔X
1,3,4 എന്നിവ✔X
25/35
ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ? 1. പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്ക് എതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമമായ പ്രിവൻഷൻ ഓഫ് അട്രോസിറ്റിസ് ആക്ട് നിലവിൽ വന്നത് 1990 ജനുവരി 30നാണ്. 2, ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് 2006 ഒക്ടോബർ 26 നാണ് 3, സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് 1961ലാണ് 4, പോക്സോ ആക്ട് നിലവിൽ വന്നത് 2012ലാണ്
2, 4 എന്നിവ മാത്രം✔X
1, 3 എന്നിവ മാത്രം✔X
1, 4 എന്നിവ മാത്രം✔X
1, 2, 3, 4 എന്നിവ✔X
26/35
കേരളത്തിലെ പ്രധാന താപവൈദ്യുത നിലയങ്ങൾ അവയിൽ ഉപയോഗിക്കുന്ന ഇന്ധനം എന്നിവയിൽ ശരിയായത് ഏതെല്ലാം? 1. കായംകുളം (ആലപ്പുഴ) - നാഫ്ത 2. ബ്രഹ്മപുരം (എറണാകുളം) - ഡീസൽ 3. നല്ലളം (കോഴിക്കോട്) - ഡീസൽ
1,3 എന്നിവ മാത്രം✔X
1,2 എന്നിവ മാത്രം✔X
2,3 എന്നിവ✔X
1,2,3 എന്നിവ✔X
27/35
ചുവടെ പറയുന്നവയിൽ ഏതെല്ലാം പട്ടണങ്ങളാണ് ഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നത്? 1. പട്ന 2, അജ്മീർ 3, വാരണാസി 4, ഋഷികേശ് 5. കാൺപുർ 6, ഹരിദ്വാർ
1,3,4,5,6 എന്നിവ✔X
1,2,3,5,6 എന്നിവ✔X
2,3,4,5 എന്നിവ✔X
1,2,4,6 എന്നിവ✔X
28/35
ചുവടെ പറയുന്ന ആദിവാസി വിഭാഗങ്ങൾ അവർ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക A. ഗദ്ധിസ് B. ലെപ്ച്ച C. ലുഷായ് D. വാർലി 1. ഹിമാചൽപ്രദേശ് 2, സിക്കിം 3, മിസോറം 4. മഹാരാഷ്ട്ര
A-1, B-2, C-4, D-3✔X
A-2, B-1, C-3, D4✔X
A-1, B-2, C-3, D-4✔X
A-4, B-3, C-2, D-1✔X
29/35
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? 1. ഇന്ത്യയുടെ വടക്കേയറ്റം - ഇന്ദിരാകോൾ 2. ഇന്ത്യയുടെ തെക്കേയറ്റം - ഇന്ദിരാ പോയിന്റ് 3. ഇന്ത്യയുടെ കിഴക്കേയറ്റം - കിബിത്തു 4. ഇന്ത്യയുടെ പടിഞ്ഞാറേയറ്റം - ഗുഹാർമോത്തി
1, 2, 4 എന്നിവ മാത്രം✔X
2, 3 എന്നിവ മാത്രം✔X
1, 3, 4 എന്നിവ മാത്രം✔X
1, 2, 3, 4 എന്നിവ✔X
30/35
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനി പ്രസ്താവനകൾ ഏതെല്ലാമാണ്? 1. ഒരു പദാർഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജത്തിന്റെ അളവാണ് ഊഷ്മാവ് 2. മാസ് കൂടുതലുള്ള വസ്തുക്കൾക്ക് ജഡത്വം കൂടുതലായിരിക്കും
2 മാത്രം✔X
1 മാത്രം✔X
1, 2 എന്നിവ✔X
1, 2 എന്നിവ തെറ്റാണ്✔X
31/35
ചേരുംപടി ചേർക്കുക: 1) അഡോൾഫ് ഹിറ്റ്ലർ 2) വേഴ്സായ് സന്ധി 3) സോവിയറ്റ് യൂണിയന്റെ തകർച്ച 4) ബെനിറ്റോ മുസോളിനി a. ഒന്നാം ലോകയുദ്ധം b. ഗസ്റ്റപ്പോ c. ഇറ്റലി d. മിഖായേൽ ഗോർബച്ചേവ്
1-b, 2-a, 3-d, 4-c✔X
1-a, 2-b, 3-d, 4-c✔X
1-d, 2-c, 3-b, 4-a✔X
1-b, 2-a, 3-c, 4-d✔X
32/35
ഇക്കൂട്ടത്തിൽ കേരളത്തിലെ മുതല സംരക്ഷണകേന്ദ്രങ്ങൾ ഏതൊക്കെ? 1) ചൂലന്നൂർ 2) പെരുവണ്ണാമൂഴി 3) നെയ്യാർ 4) കൊളാവിപ്പാലം
2, 3✔X
1, 2, 3, 4✔X
1, 2, 3✔X
2, 3, 4✔X
33/35
ഡോ. രാജേന്ദ്രപ്രസാദ് ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന ഭരണഘടന നിർമാണ സഭയിലെ പ്രധാന കമ്മറ്റികൾ ഏതെല്ലാമാണ് 1. മൈനോരിറ്റീസ് സബ് കമ്മിറ്റി 2. സ്മിയറിങ് കമ്മിറ്റി 3. ഹൗസ് കമ്മിറ്റി 4. റൂൾസ് ഓഫ് പ്രൊസീജിയർ
2, 4 എന്നിവ✔X
1, 3 എന്നിവ✔X
1, 4 എന്നിവ✔X
3, 4 എന്നിവ✔X
34/35
കേരളത്തിലെ ഗവേഷണകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ചേരുംപടി ചേർക്കുക. 1) കാപ്പി 2) കൈതച്ചക്ക 3) ഏത്തവാഴ 4) പുൽത്തലം a. വാഴക്കുളം b, ഓടക്കാലി c. ചുണ്ടൽ d, കണ്ണാറ
l-c, 2-a, 3-d, 4-b✔X
1-c, 2-b, 3-d, 4-a✔X
1-b, 2-c, 3-d, 4-a✔X
1-c, 2-d, 3-a, 4-b✔X
35/35
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം 1. കേരളത്തിൽ ആദ്യമായി 4ജി സേവനം നിലവിൽ വന്ന നഗരം കൊച്ചിയാണ് 2. ഇന്ത്യയിലെ ആദ്യ കംപ്യൂട്ടർ സാക്ഷരത ജില്ല മലപ്പുറമാണ് 3. എല്ലാ പഞ്ചായത്തുകളും കംപ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനമാണ് തമിഴ്നാട് 4. ഐടി @ സ്കൂൾ പദ്ധതി ആരംഭിച്ചത് 2001ലാണ്
1,3,4 എന്നിവ മാത്രം✔X
1,2,3,4 എന്നിവ✔X
1,2, 3 എന്നിവ മാത്രം✔X
2,3,4 എന്നിവ മാത്രം✔X
∎ Statement Mock Test Part 1 CLICK HERE
Post a Comment