CHATTAMBI SWAMY QUIZ

Chattambi Swamy Quiz Malayalam

 ചട്ടമ്പിസ്വാമിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉള്ള ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ചട്ടമ്പിസ്വാമിയെ കുറിച്ചുള്ള ഉള്ള ചോദ്യോത്തരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


 മത്സരപരീക്ഷകൾക്ക്  ചട്ടമ്പിസ്വാമികളെ കുറിച്ചുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങൾക്ക് ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് ഈ ചട്ടമ്പി സ്വാമികൾ മോക്ക് ടെസ്റ്റ് ഉപകാരപ്പെടുന്നതാണ്. ചട്ടമ്പിസ്വാമികളെ കുറിച്ചുള്ള ഈ ക്വിസിൽ എത്ര മാർക്ക് ലഭിച്ചു എന്ന് താഴെ കമൻറ് ചെയ്യുക. ദിവസേനയുള്ള സിലബസ് പ്രകാരമുള്ള ക്വിസുകൾ ലഭിക്കാൻ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.

Chattambi Swamy Mock Test

1/14
ചട്ടമ്പിസ്വാമിയുടെ ശരിയായ പേര്
കുഞ്ഞൻപിള്ളX
കാരാട്ട് ഗോവിന്ദൻകുട്ടി മേനോൻX
അയ്യപ്പൻX
സുബ്ബരായX

Post a Comment

Previous Post Next Post