CHATTAMBI SWAMIKAL QUESTION & ANSWERS

 ചട്ടമ്പിസ്വാമി ചോദ്യോത്തരങ്ങൾ

∎ ചട്ടമ്പിസ്വാമിയുടെ ശരിയായ പേര് 

കുഞ്ഞൻപിള്ള 


∎ ചട്ടമ്പിസ്വാമിയുടെ കുട്ടിക്കാല പേര് 

അയ്യപ്പൻ 


∎ ചട്ടമ്പിസ്വാമിയുടെ സമുദായം 

നായർ 


∎ ചട്ടമ്പിസ്വാമിയുടെ ജനനം 

1853 ആഗസ്റ്റ് 25 


∎ ചട്ടമ്പിസ്വാമിയുടെ ജനന സ്ഥലം 

കണ്ണൻമൂല തിരുവനന്തപുരം കൊല്ലൂർ 


∎ ചട്ടമ്പിസ്വാമിയുടെ വീട്ടുപേര് 

ഉള്ളൂർക്കോട് ഭവനം 


∎ ചട്ടമ്പിസ്വാമിയുടെ അഛൻ 

വാസുദേവൻ നമ്പൂതിരി 


∎ ചട്ടമ്പിസ്വാമിയുടെ  അമ്മ 

നങ്ങേമ പിള്ള 

KERALA RENAISSANCE BRAHMANANDA SHIVAYOGI

ചട്ടമ്പിസ്വാമിയുടെ ഗുരുനാഥന്മാർ 

∎ വടി വീശ്വരം വേലുപ്പിള്ള 

∎ പേട്ടയിൽ രാമൻപിള്ള ആശാൻ

∎ തൈക്കാട് അയ്യ (യോഗാഗുരു)

∎ സുബ്ബ ജഠവടികൾ (താന്ത്രിക ഗുരു )


∎ ചട്ടമ്പിസ്വാമിയുടെ പ്രധാന ഗുരു 

പേട്ടയിൽ രാമൻപിള്ള ആശാൻ  (താന്ത്രിക ഗുരു) 


ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാർ 

∎ ശ്രീനാരായണഗുരു 

∎ നീലകണ്ഠ തീർത്ഥപാദർ 

∎ തീർത്ഥപാദ പരമഹംസർ 

∎ പെരുനേല്ലി കൃഷ്ണൻ വൈദ്യർ 

∎ കുമ്പളത്ത് ശങ്കുപ്പിള്ള 

∎ ചിൻ്മയാനന്ദ സ്വാമികൾ 

∎ ബോധേശ്വരൻ 


ചട്ടമ്പിസ്വാമികളുടെ വിശേഷണങ്ങൾ 

∎ ശ്രീ ഭട്ടാരകൻ 

∎ ബാല ഭട്ടാരകൻ 

∎ പരമഭട്ടാരകൻ 

∎ ഷൺമുഖദാസൻ 

∎ വിദ്യാധിരാജൻ 

∎ കാഷായം ധരിക്കാത്ത സന്യാസി 

∎ കഷായവും കമണ്ഡലവും ഇല്ലാത്ത സന്യാസി 


∎ ഏത് പേരിലാണ് ചട്ടമ്പി സ്വാമി, സന്യാസി ആയത് 

ഷൺമുഖദാസൻ 

തൈക്കാട് അയ്യ ചോദ്യോത്തരങ്ങൾ & ക്വിസ് CLICK HERE

∎ ചട്ടമ്പിസ്വാമിക്ക് ഷൺമുഖദാസൻ എന്ന വിശേഷണം നൽകിയത്

തയ്ക്കാട് അയ്യ


∎  വിദ്യാധിരാജൻ എന്ന വിശേഷണം നൽകിയത് 

എട്ടരയോഗം (പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി യോഗം)


∎ ചട്ടമ്പിസ്വാമിയുടെ ആദ്യകൃതി 

സർവ്വമത സാമരസ്യം 


∎ ചട്ടമ്പി സ്വാമിയുടെ ദർശനം 

അദ്വൈതം 


∎ ചട്ടമ്പിസ്വാമി പഠിപ്പിച്ച യോഗം 

ഹഠയോഗം 


∎ ചട്ടമ്പിസ്വാമി അഭ്യസിച്ച വൈദ്യം 

സിദ്ധവൈദ്യം 


ചട്ടമ്പിസ്വാമിയുടെ പ്രസ്താവനകൾ 

∎ അബ്രാഹ്മണർക്കും വേദം പഠിക്കാൻ അവകാശമുണ്ട് (വേദാധികാരനിരൂപണം കൃതിയിലാണ് പറഞ്ഞിട്ടുള്ളത്) 

∎ സർവലോകവും ഏക മനസ്സാണ്  മനസ്സുകൾക്കിടയിൽ ശൂന്യതയില്ല 

∎ വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ 

∎ അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു


∎  ചട്ടമ്പിസ്വാമികൾ വിവേകാനന്ദനെ കണ്ടുമുട്ടിയത്.

1892 എറണാകുളത്ത് വച്ച് 


∎ ഞാൻ ഇതാ ഇവിടെ മലബാറിൽ യഥാർത്ഥത്തിൽ ഒരു മനുഷ്യനെ കണ്ടുമുട്ടി (സന്യാസിയെ) വിവേകാനന്ദൻ ചട്ടമ്പിസ്വാമിയെ കുറിച്ച് പറഞ്ഞത്.


∎ "ശരിക്കും തീ പോലുള്ള വാക്കുകൾ ഇത് എഴുതിയ കടലാസ് എന്തുകൊണ്ട് കത്തി പോയില്ല, പോകാഞ്ഞത് മഹാഭാഗ്യം" വിവേകാനന്ദൻ വേദാധികാരനിരൂപണത്തെ കുറിച്ച് പറഞ്ഞത്  


∎ ഞാൻ വെറുമൊരു കൊതുക് ആണെങ്കിൽ അദ്ദേഹം ഒരു ഗരുഡൻ ആണ് ചട്ടമ്പി സ്വാമി, വിവേകാനന്ദനെ കുറിച്ച് പറഞ്ഞത് 


∎ വിവേകാനന്ദനെ ചിന്മുദ്ര യെക്കുറിച്ച് ഉപദേശം നൽകിയത് 

ചട്ടമ്പിസ്വാമികൾ 


∎ ചുമട്ടുതൊഴിലാളി, ഗുമസ്തൻ, ആധാരം എഴുത്തുകാരൻ, സെക്രട്ടറിയേറ്റ് കണക്കപ്പിള്ള എന്നീ നിലകളിൽ പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവ് 

ചട്ടമ്പിസ്വാമി 


∎ പ്രാചീനകേരളത്തിലെ ജാതിരഹിതമായ ആദി സമൂഹത്തെ കുറിച്ച് പരാമർശിക്കുന്ന ചട്ടമ്പിസ്വാമിയുടെ കൃതി 

പ്രാചീനമലയാളം 


∎ പരശുരാമ ഐതിഹ്യത്തെ അസംബന്ധം എന്ന് പ്രഖ്യാപിച്ച കൃതി 

പ്രാചീന മലയാളം 

AYYANKALI - QUESTION AND ANSWERS CLICK HERE

ചട്ടമ്പി സ്വാമിയുടെ പ്രധാനകൃതികൾ 

∎ ആദിഭാഷ 

∎ പ്രാചീനമലയാളം

∎ വേദാധികാരനിരൂപണം 

∎ ക്രിസ്തുമതച്ഛേദനം 

∎ അദ്വൈതചിന്താപദ്ധതി 

∎ മോക്ഷപ്രദീപ ഖണ്ഡനം 

∎ നിജാനന്ദവിലാസം 

∎ അദ്വൈത പഞ്ചരം 

∎ സർവ്വമത സാമരസ്യം 

∎ ജീവകാരുണ്യനിരൂപണം 

∎ പുനർജന്മ നിരൂപണം 

∎ വേദാന്തസാരം 

∎ കേരളത്തിലെ ദേശനാമങ്ങൾ

∎ ക്രിസ്തുമതനിരൂപണം 


∎ ചട്ടമ്പിസ്വാമി സമാധി ആയ വർഷം 

1924 മെയ് 5 


∎ ചട്ടമ്പിസ്വാമി സമാധിയായ സ്ഥലം 

കൊല്ലം പന്മന 


∎ ചട്ടമ്പിസ്വാമി സ്മാരകം  

ബാല ഭട്ടാരക ക്ഷേത്രം 


∎ ബാല ഭട്ടാരക ക്ഷേത്രം  പണിതത് 

കുമ്പളത്ത് ശങ്കുപ്പിള്ള

 

∎ ബാല ഭട്ടാരക ക്ഷേത്രത്തിലെ പ്രതിഷ്ഠ 

ശിവൻ


∎ ചട്ടമ്പിസ്വാമിയുടെ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം 

2014 ഏപ്രിൽ 30 


∎ ചട്ടമ്പിസ്വാമിയുടെ ജന്മദിനം (ആഗസ്റ്റ് 25).......... ആചരിക്കുന്നു 

ജീവകാരുണ്യ പ്രവർത്തി ദിനം

∎ POYKAYIL YOHANNAN PSC QUESTIONS CLICK HERE


∎ PANDIT KARUPPAN PSC  QUESTIONS CLICK HERE


∎ AYYANKALI MORE PSC QUESTIONS CLICK HERE


∎ AGAMANATHA SWAMI PSC QUESTIONS CLICK HERE


∎ SREE NARAYANAGURU PSC QUESTIONS CLICK HERE

Post a Comment

Previous Post Next Post