കേരളം ഭരണവും ഭരണസംവിധാനവും - ഭൂപരിഷ്കരണ നിയമം

കേരളം ഭരണവും ഭരണസംവിധാനവും 

ഭൂപരിഷ്കരണ നിയമം 


∎ ഭൂപരിഷ്കരണത്തിന്റെ അമ്പതാം ആണ്ട് ആചരിച്ച വർഷം 

2020 ജനുവരി 1 


∎ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി 

പള്ളിയാടി മല്ലൻ ശങ്കരൻ 


∎ 1865ൽ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ് 

ആയില്യം തിരുനാൾ രാമവർമ്മ 


∎ പണ്ടാരപ്പാട്ട വിളംബരത്തിൻ്റെ ശില്പി 

ദിവാൻ ടി മാധവറാവു 


∎ തിരുവിതാംകൂറിലെ കർഷകരുടെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത് 

പണ്ടാരപ്പാട്ട വിളംബരം 


∎ ജന്മിമാരുടെ വസ്തുവിന്മേൽ തിരുവിതാംകൂറിലെ കുടിയാന്മാർക്ക് സ്ഥിരാവകാശം ലഭിക്കാൻ കാരണമായ വിളംബരം 

1867ലെ ജന്മി കുടിയാൻ വിളംബരം 


∎ ഇടനിലക്കാരുടെ കൈവശമുള്ള ഭൂമി കണ്ടുകെട്ടി കുടിയാന്മാർക്ക് നൽകിയ 1886 ലെ കണ്ടെഴുത്ത് വിളംബരം പ്രഖ്യാപിച്ചത് 

ശ്രീ മൂലം തിരുനാൾ 


∎ തിരുവിതാംകൂറിലെ എല്ലാ വിഭാഗം കുടിയാന്മാർക്കും ഭൂമിയുടെ മേൽ അവകാശം ലഭിക്കാൻ കാരണമായ 1896ലെ ജന്മി കുടിയാൻ റെഗുലേഷൻ നിയമം തയ്യാറാക്കിയ ദിവാൻ 

ശങ്കര സുബയ്യൻ

Post a Comment

Previous Post Next Post