രക്തപര്യയനവ്യവസ്ഥ
∎ രക്തത്തെ കുറിച്ചുള്ള പഠനശാഖ
ഹെമറ്റോളജി
∎ മുതിർന്നവരുടെ ശരീരത്തിലെ രക്തത്തിൻറെ ശരാശരി അളവ്
5 മുതൽ 6 ലിറ്റർ വരെ
∎ രക്തത്തിൻറെ പി എച്ച് മൂല്യം
7.4
∎ ജീവൻ്റെ നദി, ദ്രാവക കല എന്നിങ്ങനെ അറിയപ്പെടുന്നത്
രക്തം
∎ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഘടകം
ഹെപ്പാരിൻ
∎ അട്ടയുടെ ശരീരത്തിലെ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഘടകം
ഹിറുഡിൻ
∎ അട്ടയുടെ ശാസ്ത്രീയനാമം
ഹിറുഡുണേറിയ ഗ്രാനുലോസ
∎ രക്തക്കുഴലുകളിൽ വെച്ച് രക്തം കട്ട പിടിക്കുന്ന രോഗം
ത്രോമ്പോസിസ്
∎ ധമനി ഭിത്തികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്ന രോഗം
അതിറോസ്ക്ലീറോസിസ്
∎ ശരീരത്തിനകത്തെ രക്തക്കുഴലുകൾ പൊട്ടുന്നത് രോഗം
ഹെമറേജ്
∎ രക്തക്കുഴലിലെ തടസ്സം മനസ്സിലാക്കുന്ന നവീന പരിശോധന രീതി
ആൻജിയോഗ്രാം
∎ രക്തക്കുഴലിലെ തടസ്സം നീക്കുന്ന പ്രവർത്തനം
ആൻജിയോപ്ലാസ്റ്റി
അരുണരക്താണുക്കൾ (RBC red blood corpuscles)
∎ അരുണരക്താണുക്കളുടെ ശാസ്ത്രീയനാമം
എറിത്രോ സൈറ്റ്
∎ RBC ക്ക് മർമ്മമുള്ള സസ്തനി
ഒട്ടകം
∎ ഹീമോഗ്ലോബിൻ കാണപ്പെടുന്നത്
അരുണരക്താണുവിൽ
∎ ഹീമോഗ്ലോബിനിലെ മാംസ്യം
ഗ്ലോബിൻ
∎ ഹീമോഗ്ലോബിനിലെ ഇരുമ്പടങ്ങിയ വർണ്ണകം
ഹീം
∎ ഹീമോഗ്ലോബിൻ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു
ഇരുമ്പ്
∎ ഹീമോഗ്ലോബിന് ശരാശരി അളവ്
13.5 മുതൽ 15.5 മില്ലിഗ്രാം /100 മില്ലി
∎ ആർബിസി നിർമ്മിക്കപ്പെടുന്നത്
അസ്ഥിമജ്ജയിൽ
∎ ആർബിസി നശിപ്പിക്കപ്പെടുന്ന സ്ഥലം
പ്ലീഹ
∎ ശരീരത്തിലെ രക്ത ബാങ്ക് എന്നറിയപ്പെടുന്നത്
പ്ലീഹ
∎ ആർ ബി സിയുടെ ശരാശരി എണ്ണം
45 ലക്ഷം മുതൽ 60 ലക്ഷം വരെ
∎ ഏറ്റവും ആയുസ് കൂടിയ രക്തകോശം
ആർ ബി സി
∎ ആർ ബി സി യുടെ ശരാശരി ആയുസ്സ്
120 ദിവസം
∎ ആർ ബി സി യുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഉണ്ടാകുന്ന രോഗം
പോളിസൈത്തീമിയ
∎ ആർ ബി സിയുടെ എണ്ണം കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം
അനീമിയ / വിളർച്ച
ശ്വേതരക്താണുക്കൾ (WBC) white blood corpuscles
∎ ശ്വേതരക്താണുവിൻറെ ശാസ്ത്രീയനാമം
ലൂക്കോസൈറ്റ്
∎ രോഗപ്രതിരോധശേഷി സഹായിക്കുന്ന രക്തത്തിലെ ഘടകം
∎ ശരീരത്തിലെ കാവൽഭടന്മാർ എന്നറിയപ്പെടുന്നു
ശ്വേതരക്താണുക്കൾ അഞ്ചായി തരം തിരിച്ചിരിക്കുന്നു
∎ മോണോസൈറ്റ്
∎ ലിംഫോസൈറ്റ്
∎ ന്യൂട്രോഫിൽ
∎ ബേസോഫിൽ
∎ ഈസിനോഫിൽ
മോണോസൈറ്റ്
∎ ഏറ്റവും വലിയ WBC
∎ മൃത ഭോജികൾ എന്നറിയപ്പെടുന്നു
∎ ഫാഗോ സൈറ്റോസിസ് നടത്തുന്ന കോശം
∎ ചത്ത കോശങ്ങളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയയാണ് ഫാഗോസൈറ്റോസിസ്
ലിംഫോസൈറ്റ്
∎ രോഗപ്രതിരോധശേഷി സഹായിക്കുന്നത്
∎ ഏറ്റവും ചെറിയ WBC
∎ എച്ച്ഐവി ആക്രമിക്കുന്ന ശ്വേതരക്താണു
ന്യൂട്രോഫിൽസ്
∎ രോഗപ്രതിരോധശേഷിക്ക് സഹായിക്കുന്ന ആൻറിബോഡികളുടെ നിർമാണത്തെ സഹായിക്കുന്നു
∎ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത്
ലൈസോസോം
∎ ഓട്ടോ ഫാഗി - സ്വന്തം കോശത്തിലെ മറ്റു കോശങ്ങളെ നശിപ്പിക്കാൻ ഉള്ള കഴിവ്
ബേസോഫിൽ
∎ കരളിൽ വെച്ച് ഹെപ്പാരിൻ നിർമ്മാണത്തിന് സഹായിക്കുന്ന രക്താണു
ഈസിനോഫിൽ
∎ രക്തത്തിൽ അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ നശിപ്പിക്കുന്നു
∎ ശ്വേതരക്താണുക്കൾ നിർമ്മിക്കപ്പെടുന്നത്
അസ്ഥിമജ്ജ, പ്ലീഹ തുടങ്ങിയവയിൽ വച്ചാണ്
∎ രക്തത്തിൽ 6000 മുതൽ 10000 വരെ ഉണ്ടാകും
∎ ശരാശരി ആയുസ്സ് 15 ദിവസം
∎ ശ്വേതരക്താണുക്കൾ കൂടിയാൽ ഉണ്ടാകുന്ന രോഗം
ലുക്കിമിയ
∎ ശ്വേതരക്താണുക്കൾകുറഞ്ഞാൽ ഉണ്ടാകുന്ന രോഗം
ലൂക്കോപീനിയ
∎ RBC : WBC നിരക്ക്
600 : 1
പ്ലേറ്റ്ലെറ്റ്
∎ ശാസ്ത്രീയനാമം ത്രോമ്പോസൈറ്റ്
∎ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം
പ്ലേറ്റ്ലറ്റ്
∎ ഒരു ഘന മില്ലി രക്തത്തിൽ രണ്ടര ലക്ഷം മുതൽ മൂന്നു ലക്ഷം വരെ പ്ലേറ്റുകൾ ഉണ്ടാവും
∎ ശരാശരി ആയുസ്സ് 7ദിവസം
∎ ഏറ്റവും വയസ്സ് കുറഞ്ഞ രക്ത കോശം
പ്ലാസ്മ
∎ രക്തത്തിലെ ദ്രാവക ഭാഗം
∎ പ്ലാസ്മ യുടെ നിറം
∎ മഞ്ഞ അല്ലെങ്കിൽ വയിക്കോലിൻ്റെ നിറം
∎ രക്തത്തിൻറെ 55% പ്ലാസ്മ ആണ്
∎ പ്ലാസ്മയുടെ 92 മുതൽ 93 ശതമാനം ജലം ആണ്
∎ ഏഴ് മുതൽ എട്ട് ശതമാനം വരെ പ്ലാസ്മാ പ്രോട്ടീനുകൾ കാണപ്പെടുന്നു
∎ പ്ലാസ്മ പ്രോട്ടീനുകൾ
ആൽബുമിൻ
ഗ്ലോബുലിൻ
ഫൈബ്രിനോജൻ
ആൽബുമിൻ
∎ രക്ത സമ്മർദം നിയന്ത്രിക്കുന്നു
ഗ്ലോബുലിൻ
∎ രോഗപ്രതിരോധശേഷിയെ സഹായിക്കുന്നു
ഫൈബ്രിനോജൻ
∎ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു
∎ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ധാതു
കാൽസ്യം
∎ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം
കെ
∎ രക്തത്തിലെ കാൽസ്യത്തിൻറെ അളവ്
9 മുതൽ 11mg/100ml വരെ
∎ രക്തത്തിലെ കാൽസ്യം കൂടിയാൽ കുറയ്ക്കാൻ കാൽസിടോണിൻ ഹോർമോൺ സഹായിക്കുന്നു ( തൈറോയിഡ് ഗ്രന്ധി)
∎ രക്തത്തിൽ കാൽസ്യ ത്തിൻറെ അളവ് ഉയർത്താൻ സഹായിക്കുന്ന ഹോർമോൺ
പാരാ തൈറോയ്ഡ് ഹോർമോൺ
∎ പാരാ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നത്
പാരാതൈറോയ്ഡ് ഗ്രന്ഥി
∎ പാരാതോർമോണിൻ്റെ അപര്യാപ്തതമൂലം ഉല്പാദിപ്പിക്കുന്നത് പേര് പേശികൾ വലിഞ്ഞു മുറുകുന്ന രോഗം
ടെറ്റനി
Post a Comment