Kerala PSC has recently issued a notification for the post of Village Field Assistant in the Kerala Revenue Department. Many job seekers apply and are busy looking for field assistant mock tests. Village Field Assistant A new mock test is available here for those preparing for the exam. So we request everyone to practice mock test and visit our site from time to time for more updates.
The following is a mock test prepared for those preparing for the Village Field Assistant exam. There are other mock tests for those who are not trained to do it. I hope this mock test is a step towards a Village Field Assistant job.
VFA MOCK TEST 2022
1/20
ലഹോറിന്റെ നദി' എന്നറിയപ്പെടുന്ന നദി
ബിയാസ്✔X
രവി✔X
സത്ലജ്✔X
ഝലം✔X
2/20
കേരള സർവകലാശാലാ ഹോർത്തൂസ് മലബാറിക്കസ് ഇംഗ്ലിഷിലേക്ക് തർജമ ചെയ്തത് ഏതു വർഷം?
2010✔X
2006✔X
2009✔X
2003✔X
3/20
"ലന്തക്കാർ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത്
പോർച്ചുഗീസുകാർ✔X
ഡച്ചുകാർ✔X
ഫ്രഞ്ചുകാർ✔X
ബ്രിട്ടീഷുകാർ✔X
4/20
രാജ്യവ്യാപകമായി ഗാന്ധിജി നടത്തിയ ആദ്യത്തെ പ്രക്ഷോഭമേത്?
നിസ്സഹകരണ പ്രസ്ഥാനം✔X
ക്വിറ്റിന്ത്യാ സമരം✔X
ഉപ്പു സത്യാഗ്രഹം✔X
ചമ്പാരൻ സമരം✔X
5/20
താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക 1. പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്ന രോഗമാണ് തിമിരം 2. ഹസ്വദൃഷ്ടി ഉള്ളവരിൽ വസ്തവിന്റെ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയ്ക്കു മുൻപിലാണ് 3. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നിയാണ് ലൈസോസോം 4. വൈറ്റമിൻ എയുടെ അഭാവത്തിൽ കണ്ണിനുണ്ടാകുന്ന രോഗമാണ് നിശാന്തത
1,2,3✔X
2,4✔X
1,3,4✔X
1,2,4✔X
6/20
സൈമൺ ഗോബാക്ക് എന്ന മുദ്രാവാക്യം ഗാന്ധിജിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത് ആരാണ്?
വിനോബ ഭാവെ✔X
മൗലാനാ ആസാദ്✔X
യൂസഫ് മെഹ്ലി✔X
ലാലാ ലജ്പത് റായ്✔X
7/20
ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം?
അരുണ രക്താണുക്കൾ✔X
ശ്വേത രക്താണുക്കൾ✔X
പ്ലേറ്റ്ലറ്റുകൾ✔X
ഇവയൊന്നുമല്ല✔X
8/20
ട്രക്കോമ രോഗം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം
കണ്ണ്✔X
ത്വക്ക്✔X
ശ്വാസകോശം✔X
കരൾ✔X
9/20
ഇന്ത്യൻ യൂണിയന്റെ ഇനിപ്പറയുന്ന സംസ്ഥാനങ്ങൾ സൃഷ്ടിക്കപ്പെടുകയോ പൂർണ സംസ്ഥാന പദവി നൽകുകയോ ചെയ്ത ശരിയായ കാലക്രമം എന്താണ്? 1. ആന്ധ്രാപ്രദേശ് 2. നാഗാലാൻഡ് 3. മഹാരാഷ്ട്ര 4. ഹരിയാന ചുവടെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
3-1-2-4✔X
1-3-4-2✔X
1-3-2-4✔X
3-1-4-2✔X
10/20
പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു 1953ൽ നിയമിച്ച സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ അംഗമല്ലാതിരുന്നത് താഴെ പറയുന്നവരിൽ ആരാണ്?
ഹൃദയനാഥ് കുൻസ്രു✔X
കെ.എം. പണിക്കർ✔X
പോറ്റി ശ്രീരാമുലു✔X
ഫസൽ അലി✔X
11/20
ഗാന്ധിജി അധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് വാർഷിക സമ്മേളനം:
സൂറത്ത് (1907)✔X
ബെൽഗാം (1924)✔X
ലക്നൗ (1916)✔X
ലാഹോർ (1929)✔X
12/20
താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക 1) സാമ്പത്തികാസൂത്രണം കൺകറന്റ് ലിസ്റ്റിൽ ആണ് ഉൾപ്പെടുക 2) അമർത്യാസെന്നിന് ഭാരതരത്ന പുരസ്കാരം ലഭിച്ചത് 1999 ലാണ് 3) ചോദന നിയമം ആവിഷ്കരിച്ചത് ആൽഫ്രഡ് മാർഷൽ ആണ്
1✔X
2✔X
3✔X
എല്ലാം ശരിയാണ്✔X
13/20
ഏറ്റവും വലിയ തലച്ചോറുള്ള ജീവി
ആന✔X
കരടി✔X
സ്പേം വെയ്ൽ✔X
ജിറാഫ്✔X
14/20
ഇന്ത്യയിലെ ആദ്യ ടൈഗർ റെപ്പോസിറ്ററി സെൽ ആരംഭിച്ചതെവിടെ?
പറമ്പിക്കുളം✔X
നാഗർഹോള✔X
ഭോപ്പാൽ✔X
ഡെറാഡൂൺ✔X
15/20
തീവ്രവാദത്തെ ചെറുക്കാൻ ഐക്യരാഷ്ട്ര സംഘടന സെക്യൂരിറ്റി കൗൺസിലിൽ എട്ടിന കർമപദ്ധതി അവതരിപ്പിച്ച രാജ്യമേത്?
ഇന്ത്യ✔X
ചൈന✔X
യുഎസ്✔X
പാകിസ്ഥാൻ✔X
16/20
ഏറ്റവും കൂടുതൽ വനമുള്ള രണ്ടാമത്തെ സംസ്ഥാനം ഏത്?
അരുണാചൽ പ്രദേശ്✔X
മധ്യപ്രദേശ്✔X
പശ്ചിമബംഗാൾ✔X
മിസോറം✔X
17/20
ശരിയായ ജോഡിയേത്? 1. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി 2.ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി 3. സിയാച്ചിൻ സന്ദർശിച്ച ആദ്യ പ്രസിഡന്റ് a. ഫ്രകുദ്ദീൻ അലി അഹമ്മദ് b. സക്കീർ ഹുസൈൻ c. എ.പി.ജെ. അബ്ദുൽ കലാം
1-b, 2-c, 3-a✔X
1-c, 2-a, 3-b✔X
1-b, 2-a, 3-c✔X
1-a, 2-b, 3-c✔X
18/20
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച് പ്രസിഡൻസി ബാങ്കുകൾ ഏതെല്ലാം? 1. ബാങ്ക് ഓഫ് ബംഗാൾ 2, ബാങ്ക് ഓഫ് ഹൈദരാബാദ് 3. ബാങ്ക് ഓഫ് ബോംബെ 4. ബാങ്ക് ഓഫ് മദ്രാസ്
1,3,4 ശരി 2 തെറ്റ്✔X
1,2,3 ശരി 4 തെറ്റ്✔X
1, 2 ശരി 3,4 തെറ്റ്✔X
എല്ലാം ശരി✔X
19/20
മത്സ്യബന്ധന മേഖലയുടെ പുരോഗതിയ്ക്കായി കേന്ദ്ര സർക്കാർ 2020ൽ ആവിഷ്ക്കരിച്ച പദ്ധതി?
Post a Comment