വൈകുണ്ഠസ്വാമി പി എസ് സി ചോദ്യോത്തരങ്ങൾ Vaikunthaswamy PSC Questions and Answers

 വൈകുണ്ഠസ്വാമികൾ 


വൈകുണ്ഠസ്വാമി പി എസ് സി ചോദ്യോത്തരങ്ങൾ മോക്ക് ടെസ്റ്റ് CLICK HERE

കേരള നവോദ്ധാനത്തിൻറെ മാർഗ്ഗദർശി എന്നറിയപ്പെടുന്നു 


∎ കേരള നവോത്ഥാനത്തിലെ തുടക്കക്കാരൻ എന്നറിയപ്പെടുന്നു 


∎ തിരുവിതാംകൂറിലെ ആദ്യ സാമൂഹിക പരിഷ്കർത്താവ് 


∎ കേരളത്തിലെ ആദ്യ സാമൂഹ്യ വിപ്ലവകാരി 


∎ നാരായണ പണ്ടാരം, വൈഷ്ണവ യോഗി, സമ്പൂർണ്ണ ദേവൻ, അയ്യാ എന്നീ പേരുകളിൽ അറിയപ്പെടുന്നു 


∎ വൈകുണ്ഠസ്വാമിയുടെ   ശരിയായ പേര് 

മുടിചൂടും പെരുമാൾ 


∎ വിളിപ്പേര് - മുത്തുക്കുട്ടി 


∎ സമുദായം - ചാന്നാർ അല്ലെങ്കിൽ നാടാർ 


∎ ജനനം 1850 മാർച്ച് 12 സ്വാമി തോപ്പിൽ ശാസ്താം കോവിൽ  വിള നാഗർകോവിൽ 


∎ വൈകുണ്ഠസ്വാമിയുടെ  പ്രധാനകൃതികൾ 

അഖിലത്തിരട്ട്

അമ്മാനെ അരുൾ

അരുൾ നൂൽ 


∎ വൈകുണ്ഠസ്വാമികളുടെ ജീവചരിത്രം  

അഖിലം (ഹരി ഗോപാലൻ എഴുതിയത് )


∎ വിഷ്ണുവിൻറെ അവതാരം എന്ന് സ്വയം പ്രഖ്യാപിച്ച പരിഷ്കർത്താവ് 


∎ ഊഴിയം വേലക്കെതിരെ വൈകുണ്ഠർ ഉയർത്തിയ മുദ്രാവാക്യം 

വേല ചെയ്താൽ കൂലി കിട്ടണം 


∎ 1833ൽ ശുചീന്ദ്രം ക്ഷേത്രത്തിൽ കയറി ക്ഷേത്രം അശുദ്ധമാക്കിയ പരിഷ്കർത്താവ് 


∎ വൈകുണ്ഠർ ആരംഭിച്ച ആരാധനാലയങ്ങൾ .........എന്നറിയപ്പെടുന്നു

നിഴൽ താങ്കൾ  


∎ ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി 


∎ 1836ൽ സമത്വസമാജം സ്ഥാപിച്ചു 


∎ കേരളത്തിലെ ആദ്യ സാമൂഹിക സാമൂഹ്യപരിഷ്കരണ പ്രസ്ഥാനമാണ് 

സമത്വ സമാജം 


∎ വൈകുണ്ഠർ അവതാരമെടുത്ത സ്ഥലം  

തിരിച്ചെന്നൂർ 


∎ സ്വാതിതിരുനാളിൻ്റെ ഭരണത്തെ അനന്തപുരത്തെ കറുത്ത  നീജൻറെ  ഭരണം എന്നും, ബ്രിട്ടീഷ് ഭരണത്തെ വേൺ നീജൻ്റെ ഭരണം എന്നും വിശേഷിപ്പിച്ചത് ആരാണ് 

വൈകുണ്ഠസ്വാമി 


∎ ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട പരിഷ്കർത്താവ് 


∎ 1837ൽ വൈകുണ്ഠ ശിങ്കാരത്തോപ്പ് ജയിലിലടച്ച തിരുവിതാംകൂർ രാജാവ് 

സ്വാതിതിരുന്നാൾ 


∎ ആരുടെ നിർദ്ദേശപ്രകാരമാണ് 1839ൽ ജയിലിൽ നിന്ന് മോചനം ആക്കിയത്

തൈക്കാട് അയ്യാ


∎  വൈകുണ്ഠരുടെ പ്രസ്ഥാവനകൾ

ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു കുലം ഒരു നീതി 

ഹിന്ദുമതത്തിലെ അസമത്വങ്ങൾക്കും പരിഹാരം ക്രിസ്തുമതം അല്ല അല്ല സമപന്തിഭോജനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 


∎ വൈകുണ്ഠർ നടത്തിയ അന്നദാനം 

സമപന്തിഭോജനം 


∎ പന്തിഭോജനം - തൈക്കാട് അയ്യ 

∎ മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ 

∎ പ്രീതി ഭോജനം - വാഗ്ഭടാനന്ദൻ 


∎ കേരളത്തിൽ ആദ്യമായി മിശ്രഭോജനം നടത്തിയത് 

നാരായണഗുരുദേവൻ 


∎ വൈകുണ്ഠർ നിർമ്മിച്ച  കിണർ 

മുന്തിരി കിണർ (സ്വാമി കിണർ എന്നു അറിയപ്പെടുന്നു) 


∎ മണിക്കിണർ മാമാങ്കത്തിൽ മരിച്ചു വീഴുന്ന ചാവേറുകളുടെ ശരീരം സംസ്കരിക്കുന്ന കിണർ 


∎ തൂവെയിൽ പന്തി  കൂട്ടായ്മ സംഘടിപ്പിച്ച പരിഷ്കര്ത്താവ് 


∎ വൈകുണ്ഠർ ആരംഭിച്ച മതമാണ് അയ്യാ വഴികൾ 


∎ അയ്യാവഴി കളുടെ ചിഹ്നം  തീജ്വാലയേന്തിയ താമര


∎ വൈകുണ്ഠസ്വാമിയുടെ പ്രധാന ശിഷ്യന്മാർ 

തൈക്കാട് അയ്യ 


∎ വൈകുണ്ഠസ്വാമിയുടെ ശിഷ്യഗണം 

പഞ്ചപാണ്ഡവർ (ചിദർ) 


∎ വൈകുണ്ഠസ്വാമി യുമായി ബന്ധപ്പെട്ട പഞ്ചമൂർത്തികൾ 

അമ്പലപതി 

പൂപ്പതി 

മുട്ടപതി

സ്വാമിതോപ്പ് പതി 

താമരക്കുളം പതി 


∎ വൈകുണ്ഠസ്വാമി സമാധിയായത് 

1851 ജൂൺ 3 


കേരളത്തിൽ മിശ്രഭോജനം നടത്തിയ സാമൂഹ്യപരിഷ്കർത്താക്കൾ


∎ ശ്രീനാരായണഗുരു - 1915 

∎ സഹോദരനയ്യപ്പൻ - 1917 മെയ് 21 


∎ കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - 1921

∎ ടി ആർ കൃഷ്ണസ്വാമി അയ്യർ - 1923 

∎ വിട്ടി ഭട്ടത്തിരിപ്പാട്

വൈകുണ്ഠസ്വാമി പി എസ് സി ചോദ്യോത്തരങ്ങൾ മോക്ക് ടെസ്റ്റ് CLICK HERE

Post a Comment

Previous Post Next Post