വൈകുണ്ഠസ്വാമികൾ മോക്ക് ടെസ്റ്റ് Vaikunthaswamy Mock Test

Kerala PSC Vaikunthaswamy Mock Test


 വൈകുണ്ഠസ്വാമിയുമായി ബന്ധപ്പെട്ട് പിഎസ് സി ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക്  ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. വൈകുണ്ഠസ്വാമിയെ കുറിച്ച് പി എസ് സി ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ  നിങ്ങൾക്ക് പിഡിഎഫ് രൂപത്തിൽ ഇവിടെ ലഭിക്കുന്നതാണ്. കേരള നവോദ്ധാനത്തിൻറെ മാർഗ്ഗദർശനി കൂടിയായ വൈകുണ്ഠസ്വാമികളെ കുറിച്ചുള്ള ഉള്ള ഒരു ചെറിയ മോക്ക് ടെസ്റ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ഈ ക്വിസിൽ നിങ്ങൾക്ക് ലഭിച്ച മാർക്ക് താഴെ കമൻറ് ചെയ്യുക. ചോദ്യങ്ങൾ വല്ലതും തെറ്റായി തോന്നിയാലും താഴെ കമൻറ് ചെയ്യുക. സിലബസിലെ ഓരോ ടോപ്പിക്ക് പ്രകാരമുള്ള ഉള്ള നിരവധി മോക്ക് ടെസ്റ്റുകൾ നിങ്ങൾക്ക് ദിവസേന ഈ സൈറ്റിൽ ലഭിക്കുന്നതാണ്. അപ്ഡേറ്റുകൾ ലഭിക്കാനായി നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.

വൈകുണ്ഠസ്വാമികൾ ക്വിസ്

Post a Comment

Previous Post Next Post