തൈക്കാട് അയ്യ psc ചോദ്യോത്തരങ്ങൾ മോക്ക് ടെസ്റ്റ്

 തൈക്കാട് അയ്യ മോക്ക് ടെസ്റ്റ്


തൈക്കാട് അയ്യയെ കുറിച്ചുള്ള ഒരു മോക്ക് ടെസ്റ്റ് താഴെ കൊടുത്തിരിക്കുന്നത്. തൈക്കാട് അയ്യയെക്കുറിച്ചുള്ള പരമാവധി ചോദ്യങ്ങൾ ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൈക്കാട് അയ്യയെ കുറിച്ചുള്ള ചോദ്യോത്തരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് പിഡിഎഫ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. തൈക്കാട് അയ്യയെക്കുറിച്ചുള്ള ഈ ക്വിസിൽ നിങ്ങൾക്ക് ലഭിച്ച മാർക്ക് താഴെ കമൻറ് ചെയ്യുക. ദിവസേനയുള്ള ജികെ നോട്സുകളും, മോക്ക് ടെസ്റ്റുകളും ലഭിക്കാൻ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

തൈക്കാട് അയ്യ മോക്ക് ടെസ്റ്റ്

1/10
താഴെ പറയുന്നവയിൽ തൈക്കാട് അയ്യയുമായി ബന്ധപ്പെട്ടത് തിരഞ്ഞെടുക്കുക
കേരള വർത്തമാന മഹാവീരൻX
കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവ്X
അതീന്ദ്രിയ ജ്ഞാനി ആയ കേരള പരിഷ്കർത്താവ്X
ഇവയെല്ലാംX

Post a Comment

Previous Post Next Post