Republic Day Quiz Questions Malayalam 2022

Republic day quiz malayalam questions and answers


1. ഒരു രാജ്യത്തെ റിപ്പബ്ലിക് ആണെന്ന് എങ്ങനെ പറയാം 

ജനങ്ങൾ നേരിട്ടോ അല്ലാതെയോ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി രാഷ്ട്ര തലവനായുള്ള രാജ്യത്തെ വിളിക്കുന്ന പേരാണ് റിപ്പബ്ലിക് 


REPUBLIC DAY QUIZ QUESTIONS PDF DOWNLOAD CLICK HERE

ഗാന്ധിജി ക്വിസ് GANDHIJI QUIZ CLICK HERE

INDIA BASICS QUIZ CLICK HERE

INDIA BASICS QUIZ PART  2 CLICK HERE

INDIA BASIC QUIZ QUESTIONS CLICK HERE

Republic day Quiz 2022 CLICK HERE

2. ഏത് രാജ്യത്ത് നിന്നാണ് റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്

 ഫ്രാൻസ് 


3. ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കന്നത്

ജനുവരി 26 


4. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്  

സാൻ മരീനോ 


5. ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്ന പേര് 

റിപ്പബ്ലിക് ഓഫ് ഇന്ത്യ 


6. ഇന്ത്യ ഒരു റിപ്പബ്ലിക് ആണെന്ന്  ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രസ്താവിക്കുന്നത് 

ആമുഖം 

Republic day quiz questions in English CLICK HERE

7. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന വീഥി 

രാജ് പഥ് ന്യൂഡൽഹി 


8. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ് 

രാഷ്ട്രപതി 


9. റിപ്പബ്ലിക് എന്ന കൃതി ആരുടേതാണ് 

പ്ലേറ്റോ 


10. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക് 

നൌറു 


11. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനം 

നാഗാലാൻഡ് 


12. രാജാവിനെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ലോകത്തിലെ ഒരേയൊരു രാഷ്ട്രം 

മലേഷ്യ 


13. എന്താണ് ബനാന റിപ്പബ്ലിക് 

വളരെ പരിമിതമായ കയറ്റുമതിയെ മാത്രം  ആശ്രയിച്ചുള്ള സമ്പദ്ഘടന ഉള്ളതും രാഷ്ട്രീയമായ അസ്തിരവുമായ രാജ്യങ്ങളെ വിശേഷിപ്പിക്കുന്ന പദമാണിത് 


14. ബനാന റിപ്പബ്ലിക് എന്ന പദം രൂപപ്പെടുത്തിയത് ആരാണ് 

ഒ ഹെൻറി


15. ഇന്ത്യ റിപ്പബ്ലിക് ആയ വർഷം 

1950 ജനുവരി 26  


16. ജനങ്ങൾ നേരിട്ട് ഭരണതലവനെ തിരഞ്ഞെടുക്കുന്ന രീതി 

പ്രസിഡൻഷ്യൽ സംവിധാനം 


17. പ്രസിഡൻഷ്യൽ സമ്പ്രദായം നിലവിലുള്ള രാജ്യങ്ങൾ ഏതൊക്കെയാണ് 

അമേരിക്കൻ ഐക്യനാടുകൾ 

ഫ്രാൻസ്


18. റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ജനക്ഷേമ രാഷ്ട്രം

REPUBLIC DAY QUIZ QUESTIONS PDF DOWNLOAD CLICK HERE

🆀 ഇന്ത്യൻ ഭരണഘടനയ്ക്ക് ഒരു ആമുഖം വേണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത് ആരാണ് 

🅰 ബി എൻ റാവു 



🆀 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചത് ആരാണ് 

🅰 നെഹ്റു 



🆀 നെഹ്റു ഭരണഘടന നിർമാണ സഭയിൽ അവതരിപ്പിച്ച ലക്ഷ്യപ്രമേയം ആണ് പിന്നീട് ഭരണഘടനയുടെ ആമുഖം ആയി മാറിയത് ഏതു വർഷമാണ് ലക്ഷ്യപ്രമേയം നെഹ്റു അവതരിപ്പിച്ചത് 

🅰 1946 ഡിസംബർ 13 



🆀 ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണ സഭ പാസാക്കിയ വർഷം 

🅰 1947 ജനുവരി 22 

🆀 ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉള്ള സാഹോദര്യം എന്ന പദം നിർദ്ദേശിച്ചത് ആരാണ് 

🅰 ബി ആർ അംബേദ്കർ 



🆀 ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ഭരണഘടനയുടെ ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 

🅰 കെ എം മുൻഷി 



🆀 ഭരണഘടനയുടെ ഹൃദയം ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്  

🅰 താക്കൂർ ദാസ് ഭാർഗവ് 



🆀 ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 

🅰 എൻ എ palkhivala 



🆀 ആമുഖത്തെ ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ വിശേഷിപ്പിച്ചത് ആരാണ് 

🅰 നെഹ്റു 



🆀 ഭരണഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ് 

🅰 എം ഹിദായത്തുള്ള 



🆀 ഭരണഘടനയുടെ ആത്മാവ് ,താക്കോൽ, തിരിച്ചറിയൽകാർഡ് എന്നിങ്ങനെ വിശേഷിപ്പിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ് 

🅰 ഭരണഘടനയുടെ ആമുഖം 



🆀 ആമുഖം ആരംഭിക്കുന്നത് എങ്ങനെയാണ് 

🅰 നാം ഭാരതത്തിലെ ജനങ്ങൾ

Post a Comment

Previous Post Next Post