തൈക്കാട് അയ്യ പി എസ് സി ചോദ്യോത്തരങ്ങൾ
∎ കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവ്
∎ അതീന്ദ്രിയ ജ്ഞാനി ആയ കേരള പരിഷ്കർത്താവ്
∎ കേരള വർത്തമാന മഹാവീരൻ
∎ ശൈവ യോഗി
∎ തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്
സുബ്ബരായ
∎ സമുദായം - വെള്ളാളർ
∎ തൈക്കാട് അയ്യാ ജനിച്ചവർഷം
1814 നഗര പുരം,കന്യാകുമാരി
∎ തൈക്കാട് അയ്യയുടെ ഗുരുനാഥന്മാർ
1. ചിട്ടി പരദേശി
2. സച്ചിദാനന്ദൻ സ്വാമികൾ (യോഗഗുരു)
3. വൈകുണ്ഠസ്വാമികൾ
∎ തൈക്കാട് അയ്യായുടെ ശിഷ്യന്മാർ
ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമി
അയ്യങ്കാളി
സ്വാതി തിരുന്നാൾ
എ ആർ രാജരാജവർമ്മ
രാജാരവിവർമ്മ
കൊല്ലത്ത് അമ്മ
തക്കാല പീർ മുഹമ്മദ്
മക്കാഡി ലബ്ബാ
∎ തൈക്കാട് അയ്യയുടെ മറ്റ് വിശേഷണങ്ങൾ
1. സൂപ്രണ്ടയ്യ
2. ശിവരാജയോഗി
3. അയ്യാ സ്വാമികൾ
4. പാണ്ടി പറയൻ
5. പറണി പറയാൻ
6. ഹഠയോഗപദേഷ്ട
7. ഗുരുവിൻ്റെ ഗുരു
8. കേരളത്തിൻറെ പരമഗുരു
∎ സ്വാതി, സുബ്ബരായനെ ശിങ്കാര തോപ്പിലെ ജയിലർ ആക്കി
∎ മക്ക് ഗ്രിഗറിൻ്റെ നിർദ്ദേശപ്രകാരം ആയില്യം തിരുനാൾ സുബ്ബരായനെ തൈക്കാട് ഗസ്റ്റ് ഹൗസിൻ്റെ സൂപ്രണ്ട് ആക്കി
∎ ദർശനം - ശിവരാജയോഗം (ബ്രഹ്മ നിഷ്ഠ )
∎ ഇന്ത്യയിൽ ആദ്യമായി പന്തിഭോജനം നടത്തി
∎ പന്തിഭോജനം നടത്തിയ ശേഷം സവർണ്ണർ ഇദ്ദേഹത്തെ പാണ്ടി പറയൻ എന്ന് വിളിച്ചു
∎ ചട്ടമ്പിസ്വാമികൾ ആദ്യമായി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയത്
1882 അണിയൂർ ക്ഷേത്രത്തിൽ വച്ച്
∎ 1882ൽ ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും തൈക്കാട് അയ്യയെ കണ്ട് ഹഠയോഗ പഠിച്ചു
∎ തിരുവിതാംകൂറിലെ ആദ്യ MA കാരൻ / ഔദ്യോഗിക ചരിത്രഗവേഷകർ
മനോന്മണീയം സുന്ദരംപിള്ള
∎ തൈക്കാട് അയ്യയുടെ പ്രസ്താവനകൾ
ഇന്ത ഉലകിലെ ഒരേ ഒരു ജാതി താനെ ഒരേ ഒരു മതം താനെ ഒരേ ഒരു കടവുൾ താനെ
എല്ലാ സിദ്ധന്മാർക്കും വിഗ്രഹം പ്രതിഷ്ഠിക്കാൻ ഉള്ള അവകാശമുണ്ട്.
∎ കൃതികൾ
എൻറെ കാശിയാത്ര (യാത്രാവിവരണം )
തിരുവനൂർ മുരുകൻ
കുമാര കോവിൽ കുറവൻ
ഉള്ളൂരമറന്ന ഗുഹൻ
ബ്രഹ്മോത്തര കാണ്ഡം
പഴനി വൈഭവം
രാമായണം പാട്ട്
രാമായണം ബാലകാണ്ഡം
ഉജ്ജയിനി മഹാ
ഹനുമാൻ പാമലെ
∎ തൈക്കാട് അയ്യാ സമാധിയായ വർഷം
1909 ജൂലൈ 20
∎ തൈക്കാട് അയ്യാ സ്വാമി ക്ഷേത്രം പ്രതിഷ്ഠ - ശിവൻ (പണികഴിപ്പിച്ചത് - 1947 )
തൈക്കാട് അയ്യാ PDF DOWNLOAD
Post a Comment