PSC MALAYALAM TOPIC - ലിംഗം
∎ സ്ത്രീ പുരുഷ നപുംസക വ്യത്യാസം കാണിക്കുന്നതിന് നാമത്തില് വരുത്തുന്ന രൂപമാറ്റമാണിത്. ലിംഗം ആണോ പെണ്ണോ നപുംസകം എന്ന് കാണിക്കുന്നു.
∎ പുലിംഗം സ്ത്രീലിംഗം നപുംസകം കൂടാതെ സാമാന്യ ലിംഗം (Common Genter) എന്നൊരു വിഭാഗം കൂടിയുണ്ട്.
പുലിംഗം (Musculline Genter)
∎ പുരുഷനെ സൂചിപ്പിക്കുന്ന നാമരൂപമാണ് പുലിംഗം. "അൻ" എന്നതാണ് പ്രത്യയം
∎ " അൻ" ഇല്ലാത്തവയും ഉണ്ട്
∎ ഉദാഹരണങ്ങൾ
ഭർത്താവ്
പോത്ത്
മകൻ
അഛൻ
കാള
തന്ത
തമ്പുരാൻ
സ്ത്രീലിംഗം
∎ സ്ത്രീയെ സൂചിപ്പിക്കുന്ന നാമരൂപം.
∎ ഇ, അൾ, ത്തി, ട്ടി, അ, ച്ചി, തുടങ്ങിയവ പ്രത്യയങ്ങൾ
∎ ഉദാ
സമർത്ഥ , കേമി , കള്ളി, മോഷ്ടി, മങ്ക തമ്പുരാട്ടി, മിടുക്കി, തള്ള, പൊട്ടിച്ചി
നപുംസ ലിംഗം
∎ ആൺ പെൺ വ്യത്യാസമില്ലാതെ നാമരൂപമുള്ളത്. ത്, അം എന്ന രണ്ട് പ്രത്യയയങ്ങൾ
∎ ഉദാ
നഗരം , പട്ടണം, നദി, കല്ല്
സാമാന്യ ലിംഗം
∎ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെട്ടതിൻ്റെ ലിംഗമാണ് സാമാന്യ ലിംഗം.
∎ ഇതിനെ ഉപയലിംഗം, അലിംഗം എന്നിങ്ങനെയും വിളിക്കുന്നു.
∎ ഉദാ
ജനങ്ങൾ
അധ്യാപകർ
ശ്രോതാക്കൾ
ആളുകൾ
കേരളീയർ
വരുന്നവർ
പോവുന്നവർ
∎ സ്ത്രീ ലീംഗ പുല്ലിംഗങ്ങളാണ് എതിർ ലിംഗങ്ങൾ
പുലിംഗം / സ്ത്രീ ലിംഗം
നേതാവ് - നേത്രി
ലേഖകൻ ലേഖിക
കവി - കവയത്രി
നമ്പ്യാർ - നങ്ങ്യാർ
ക്ഷത്രിയൻ - ക്ഷത്രിയാണി
കമിതാവ് - കമിത്രി
മോഷ്ടാവ് - മോഷ്ടി
തമ്പി - തങ്കച്ചി
കൈമൾ - കുഞ്ഞമ്മ
വിദൂഷകൻ - വിദൂഷകി
മാടമ്പി - കെട്ടിലമ്മ
ഗായകൻ - ഗായിക / ഗായകി
കർഷകൻ - കർഷകി
വിധുരൻ - വിധവ
വാര്യർ - വാരസ്യ
ജാമാതാവ് - സ്നുഷ
ഏകാകി - ഏകാകിനി
ഗൃഹസ്ഥൻ ഗൃഹിണി
ഘാതകൻ ഘാതകി
കാഥികൻ - കാഥിക
സാക്ഷി - സാക്ഷിണി
രോഗി - രോഗിണി
Post a Comment