മലയാളം | ഒറ്റപ്പദം ക്വിസ് | മലയാളം മോക്ക് ടെസ്റ്റ്
അനാവശ്യമായ വലിച്ചുനീട്ടി പറയുന്നത് ശരിയല്ല എഴുതുമ്പോഴും സമസ്ത പദങ്ങൾ തന്നെയാണ് നല്ലത്. യോജിച്ച ഒറ്റപ്പദം കണ്ടെത്തുക? സമസ്തപദ ഏത് ? എന്നീ രീതിയിലാണ് പരീക്ഷക്ക് ചോദ്യങ്ങൾ വരുക. ഒറ്റ പദങ്ങൾക്ക് ഉദാഹരണങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.
∎ ഗ്രഹിക്കുന്ന ആൾ - ഗ്രാഹകൻ
∎ ചിന്തയിൽ മുഴുകിയവൻ - ചിന്താ മഗ്തൻ
കൂടുതൽ ഉദാഹരണങ്ങൾ ലഭിക്കാൻ ഞാൻ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
∎ PSC MALAYALAM ഒറ്റപ്പദം ഭാഗം 1 CLICK HERE
∎ PSC MALAYALAM ഒറ്റപ്പദം ഭാഗം 2 CLICK HERE
∎ PSC MALAYALAM ഒറ്റപ്പദം ഭാഗം 3 CLICK HERE
ഒറ്റപ്പദം എന്ന ഭാഗത്ത് നിന്ന് പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള രീതിയിൽ താഴെ മോക്ക് ടെസ്റ്റ് നൽകിയിട്ടുണ്ട്. ചെയ്തുനോക്കി ഉപകാരപ്പെട്ടു എങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷയർ ചെയ്യുക. നിങ്ങൾക്ക് ഈ ക്വിസിൽ ലഭിച്ച മാർക്ക് താഴെ കമൻറ് ചെയ്യുക, കൂടെ അഭിപ്രായങ്ങളും.
Post a Comment