Mannath Padmanabhan PSC Questions and Answers

മന്നത്ത് പത്മനാഭൻ പി എസ് സി ചോദ്യോത്തരങ്ങൾ


∎ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് അറിയപ്പെടുന്ന മന്നത്ത് പത്മനാഭൻ ജനിച്ച വർഷം 
1878 ജനുവരി 2 

∎ ആരാണ് കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്തു പത്മനാഭനെ വിശേഷിപ്പിച്ചത്  
സർദാർ കെ എം പണിക്കർ 

∎ മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം 
പെരുന്ന, കോട്ടയം 

∎ മന്നത്ത് പത്മനാഭൻ്റെ പിതാവിൻറെ പേര് 
ഈശ്വരൻ  നമ്പൂതിരി 

∎ മന്നത്ത് പത്മനാഭൻ്റെ മാതാവിൻറെ പേര് 
മന്നത്ത് പാർവതി അമ്മ 

Mannath padmanabhan PDF notes Download


∎ ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ 
മന്നത്ത് പത്മനാഭൻ 

∎ 1947ൽ മുതുകുളം പ്രസംഗം നടത്തിയത് 
മന്നത്ത് പത്മനാഭൻ 

∎ 1931 ലെ ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡൻ്റ്  

∎ 1959ൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച ഒരേയൊരു ഒരു നവോത്ഥാന നായകൻ 

∎ ഐ എൻ സി യിൽ മന്നത്തു പത്മനാഭന് അംഗത്വം ലഭിച്ച വർഷം 
1947 

∎ ഇഎംഎസ് മന്ത്രിസഭക്കെതിരെ 1959ൽ വിമോചന സമരത്തിന് നേതൃത്വം നൽകിയത് 
മന്നത്തുപത്മനാഭൻ 

∎ ഏതുവർഷമാണ് മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ചത്
1959 

നായർ സർവീസ് സൊസൈറ്റി  ചോദ്യോത്തരങ്ങൾ  CLICK HERE

∎ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു 
മന്നത്ത് പത്മനാഭൻ 

∎ മന്നത്ത് പത്മനാഭന്റെ ഭാര്യയുടെ പേര് 
തോട്ടക്കാട്ട് മാധവിയമ്മ 

∎ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിതയാണ് ...........
തോട്ടക്കാട്ട് മാധവിയമ്മ 

∎ മന്നത്തു പത്മനാഭന് പത്മഭൂഷൻ ലഭിച്ചത്
 1966 

∎ മന്നത്ത് പത്മനാഭനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്  
1989 

∎ മന്നത്ത് പത്മനാഭൻ്റെ പ്രധാനകൃതികൾ 

1. പഞ്ചകല്യാണി നിരൂപണം 

2. ഞങ്ങളുടെ എഫ് എം എസ് യാത്ര ( ഫെഡറേറ്റഡ് മലായ്  സ്റ്റേറ്റ്) 

3. സ്നേഹലത എന്ന നോവൽ 

4. എൻ്റെ ജീവിത സ്മരണകൾ ( ആത്മകഥ)  

∎ 1964ൽ സ്ഥാപിതമായ  മന്നം ഷുഗർ മിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത് 
പന്തളം 

∎ മന്നം മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ് 
പെരുന്ന

∎  മരണം - 1970 ഫെബ്രവരി 25

നായർ സർവീസ് സൊസൈറ്റി  ചോദ്യോത്തരങ്ങൾ  CLICK HERE

Mannathu Padmanabhan  MOCK TEST CLICK HERE

Post a Comment

Previous Post Next Post