Mannathu Padmanabhan Quiz
ജനുവരി 2 മന്നംജയന്തി. കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലെ പെരുന്നയിൽ 1878 ജനുവരി 2 ന് നിലാവണ ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും മന്നത്തു പാർവ്വതി അമ്മയുടെയും മകനായി മന്നത്തു പത്മനാഭൻ പിള്ള ജനിച്ചു. 1893-ൽ ഒരു സർക്കാർ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കുറച്ച് കാലങ്ങൾക്ക് ശേഷം, 1905 മുതൽ അദ്ദേഹം മജിസ്‌ട്രേറ്റ് കോടതികളിൽ അഭിഭാഷകനായി ജോലി ചെയ്യാൻ തുടങ്ങി.മന്നത്ത് പത്മനാഭനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു ക്വിസ് ആണ് താഴെ കൊടുത്തിരിക്കുന്നത്. 1966-ലാണ് മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ചു. ഇതുപോലെയുള്ള മന്നത്ത് പത്മനാഭനുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു ക്വിസ് ആണ് താഴെ കൊടുത്തിരിക്കുന്നത് ഈ ക്വിസിൽ പങ്കെടുത്ത നിങ്ങൾക്ക് എത്ര മാർക്ക് ലഭിച്ചു എന്ന് താഴെ കമൻറ് ചെയ്യുക. നിങ്ങൾക്ക് ഈ കിസ് ഉപകാരപ്പെട്ടു എങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക.
നായർ സർവീസ് സൊസൈറ്റി ചോദ്യോത്തരങ്ങൾ CLICK HERE
Post a Comment