MALAYALAM - OTTAPADHAM ഒറ്റപ്പദം PART 3

MALAYALAM - OTTAPADHAM ഒറ്റപ്പദം


∎ അനുഭവിച്ചയുടൻ മധുരമായത് - ആപാതമധുരം

∎ സമൂഹത്തെ സംബന്ധിച്ചത് - സാമൂഹികം


∎ വ്യക്തിയെ സംബന്ധിച്ചത് - വൈയക്തികം


∎ കുരുവംശത്തിൽ പിറന്നവൻ - കൗരവൻ


∎ പൂരുവംശത്തിൽ പിറന്നവൻ - പൗരവൻ


∎ രഘുവംശത്തിൽ പിറന്നവൻ - രാഘവൻ


∎ ഒഴിച്ചുകൂടാനാവാത്തത് - അത്യന്താപേക്ഷിതം



PSC MALAYALAM ഒറ്റപ്പദം മോഡൽ പരീക്ഷ CLICK HERE

∎ വിവാഹത്തെ സംബന്ധിച്ചത് - വൈവാഹികം


∎ കൃഷിയെ സംബന്ധിച്ചത് - കാർഷികം


∎ വേരു മുതൽ തലപ്പു വരെ - ആമൂലാഗ്രം


∎ അപവാദം പറയുന്നവൻ - പരിവാദകൻ


∎ ദശരഥന്റെ പുത്രൻ - ദാശരഥി


∎ എന്തും സഹിക്കാനുള്ള ശക്തി - സഹനശക്തി


∎ നിയന്ത്രിക്കാൻ കഴിയാത്തത്- അനിയന്ത്രിതം


∎ പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നത് - പ്രായോഗികം


∎ പലതായിരിക്കുന്ന അവസ്ഥ - നാനാത്വം


∎ അതിഥിയെ സ്വീകരിക്കുന്നവൻ - ആതിഥേയൻ


∎ തുടക്കം മുതൽ ഒടുക്കം വരെ - ഉടനീളം


∎ ദ്വീപിൽ ജനിച്ചവൻ - ദ്വൈപായനൻ


∎ ഗുരുവിന്റെ ഭാവം - ഗൗരവം


∎ കാണാൻ ആഗ്രഹിക്കുന്നയാൾ - ദിവൃക്ഷ


∎ രഘുവംശത്തിൽ ജനിച്ചവൻ - രാഘവൻ


∎ ഗുരുവിന്റെ ഘാതകൻ - ഗുരുഘാതി


∎ ആശ നശിച്ചവൻ - ഹതാശൻ


∎ ദൂതന്റെ പ്രവൃത്തി - ദൗത്യം

PSC MALAYALAM ഒറ്റപ്പദം മോഡൽ പരീക്ഷ CLICK HERE

⇦ PREVIOUS PAGE 

Post a Comment

Previous Post Next Post