MALAYALAM - OTTAPADHAM ഒറ്റപ്പദം
∎ ലോകത്തിൽ വിശ്രുതമായത് - വിശ്വവിശ്രുതം
∎ പലതായിരിക്കുന്ന അവസ്ഥ - നാനാത്വം
∎ അതിരില്ലാത്തത് - നിസ്സീമം
∎ ദേശത്തിലുള്ളത് - ദേശ്യം
∎ കുടിക്കാനുള്ള ആഗ്രഹം - പിപാസ
∎ ഋഷിയെ സംബന്ധിച്ചത് - ആർഷം
∎ വിദേഹത്തുള്ളവൾ - വൈദേഹി
∎ പാഞ്ചാലത്തുള്ളവൾ - പാഞ്ചാലി
∎ സിതയിൽ നിന്നു ജനിച്ചവൾ - സീത
∎ ഗാന്ധാരത്തിലുള്ളവൾ - ഗാന്ധാരി
∎ തൃപ്തികരമായ അവസാനം - നിവൃത്തി
∎ വിജയത്തെ ഘോഷിക്കുന്ന യാത്ര - ജൈത്രയാത്ര
PSC MALAYALAM ഒറ്റപ്പദം മോഡൽ പരീക്ഷ CLICK HERE
∎ ഗ്രഹിക്കുന്ന ആൾ - ഗ്രാഹകൻ
∎ ചേതനയുടെ ഭാവം - ചൈതന്യം
∎ ജനകന്റെ പുത്രി - ജാനകി
∎ ജയിക്കാൻ ആഗ്രഹിക്കുന്നയാൾ - ജിഗീഷു
∎ തന്നത്താൻ പറയുന്നത് - സ്വഗതം
∎ തിഥി നോക്കാതെ വരുന്നവൻ - അതിഥി
∎ ഭാര്യയുടെ പിതാവ് - ശ്വശുരൻ
∎ പതികളാൽ ചുറ്റപ്പെട്ടവൾ - പതിവൃത
∎ ലഭിക്കാൻ പ്രയാസമുള്ളത് - ദുർലഭം
∎ വാതിൽ കാവൽക്കാരി - വേത്രവതി
∎ സഹോദരിയുടെ ഭർത്താവ് - സ്യാലൻ
∎ വ്യാകരണം പഠിച്ചിട്ടുള്ളവൻ - വൈയാകരണൻ
∎ വിഭജിക്കാൻ കഴിയാത്തത് - അവിഭാജ്യം
∎ ഉള്ളിൽ അലിഞ്ഞുചേർന്നിരിക്കുന്നത് - അന്തർലീനം
∎ യദുവംശത്തിൽ പിറന്നവൻ - യാദവൻ
∎ മനുവിന്റെ പിൻഗാമി - മാനവൻ
∎ അഭിമാനത്തോടുകൂടി - സാഭിമാനം
∎ എഴുതുന്നതിലെ തെറ്റ് - വ്യക്ഷരം
∎ നിയോഗിക്കപ്പെട്ടവൻ - നിയുക്തൻ
PSC MALAYALAM ഒറ്റപ്പദം മോഡൽ പരീക്ഷ CLICK HERE
Post a Comment