MALAYALAM ഒറ്റപ്പദങ്ങൾ
∎ മറ്റൊരു പ്രകാരത്തിൽ - ഭംഗ്യന്തരേണ
∎ പഠിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപഠിഷു
∎ ഇതിഹാസത്തെ സംബന്ധിച്ചത് - ഐതിഹാസികം
∎ വിവാഹത്തെ സംബന്ധിച്ചത് - വൈവാഹികം
∎ പാദം മുതൽ ശിരസ്സു വരെ - ആപാദചൂഡം
∎ തുടക്കം മുതൽ ഒടുക്കം വരെ - ഉടനീളം
∎ സഹകരിച്ചു ജീവിക്കുന്ന അവസ്ഥ - സഹവർത്തിത്വം
∎ വഴി കാണിച്ചു തരുന്നവൻ - മാർഗദർശി
∎ വധിക്കാൻ സാധിക്കാത്തവൻ - അവധ്യൻ
∎ തന്നത്താൻ പറയുന്നത് - സ്വഗതം
∎ ഒറ്റയ്ക്കുള്ള താമസം - ഏകാന്തവാസം
∎ ഒരു കക്ഷിയോടു താൽപര്യമുള്ളയാൾ - പക്ഷപാതി
∎ പ്രഥമഗണനീയൻ - ഒന്നാമൻ
∎ എളുപ്പത്തിൽ ചെയ്യാവുന്നത് - സുകരം
∎ മിതമായി സംസാരിക്കുന്നവൻ - മിതഭാഷി (വാഗ്മി)
PSC MALAYALAM ഒറ്റപ്പദം മോഡൽ പരീക്ഷ CLICK HERE
∎ എല്ലാവർക്കും ഹിതകരമായ - സാർവജനീനം
∎ ഉചിതമായിട്ടുള്ളത് - ഔചിത്യം
∎ അന്യന്റെ ഭാര്യ - പരദാരം (പരകളത്രം)
∎ അന്നത്തിന് മാത്രം ജീവിക്കുന്നവൻ - അന്നായു
∎ മാന്തികയന്തത്തിലുള്ള വിശ്വാസം - ചക്രാശയം
∎ അർത്ഥത്തോടുകൂടി - സാർത്ഥകം
∎ ശ്രദ്ധയുള്ളവൻ - ശ്രദ്ധാലു
∎ വിഷാദമുള്ളവൻ - വിഷണ്ണൻ
∎ ന്യായശാസ്ത്രം പഠിച്ചവൻ - നൈയാമികൻ
∎ ലോകത്തെ സംബന്ധിച്ചത് - ലൗകികം
∎ അഭിജാതന്റെ ഭാവം - ആഭിജാത്യം
∎ കടക്കാൻ ആഗ്രഹിക്കുന്നവൻ - തിതീർഷു
∎ കാണുന്ന ആൾ - പ്രേക്ഷകൻ
∎ കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ - ആജാനുബാഹു
∎ എത്തിച്ചേരാൻ സാധിക്കാത്തത് - അപ്രാപ്യം
∎ വിനയത്തോടുകൂടിയവൻ - വിനീതൻ
∎ പക്ഷഭേദമില്ലാത്തവൻ - നിഷ്പക്ഷൻ
∎ ഉണർന്നിരിക്കുന്ന അവസ്ഥ - ജാഗരം
∎ എന്നെന്നും നിലനിൽക്കുന്നത് - ശാശ്വതം
∎ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മ - പൂർവ്വസ്മരണ
∎ ഊർജ്ജമുള്ളവൻ - ഊർജ്ജസ്വി
∎ നിയോഗിക്കുന്നവൻ - നിയോക്താവ്
∎ ക്ഷമിക്കാൻ കഴിയാത്തത് - അക്ഷന്തവ്യം
∎ സർവ്വസംഗപരിത്യാഗി - പരിവ്രാജകൻ (സന്ന്യാസി)
∎ വിഹായസ്സിൽ ഗമിക്കുന്നത് - വിഹഗം
∎ ശുഭമായി പര്യവസാനിക്കുന്നത് - ശുഭപര്യവസായി
∎ അധികം സംസാരിക്കുന്നവൻ - വാചാലൻ
∎ ഭാഗ്യത്തെ ദാനം ചെയ്യുന്നത് - ഭാഗ്യപ്രദാനം
.∎ നിയോഗിക്കുന്നവൻ - നിയോക്താവ്
∎ ഞാനെന്ന ഭാവം - അഹംഭാവം
∎ ഗുരുവിന്റെ ഭാവം - ഗൗരവം
∎ മുനിയുടെ ഭാവം - മൗനം.
∎ വളരെ ആവശ്യമുള്ളത് - അത്യന്താപേക്ഷിതം
∎ ചേതനയുടെ ഭാവം - ചൈതന്യം
∎ ഋജുവായ ഭാവം - ആർജ്ജവം
∎ ഒന്നിനോടും ചേരാത്ത അവസ്ഥ - നിസ്സംഗത
PSC MALAYALAM ഒറ്റപ്പദം മോഡൽ പരീക്ഷ CLICK HERE
MALAYALAM - OTTAPADHAM (ഒറ്റപ്പദം) MODEL QUESTIONS
1. മറ്റൊരിടത്തും കാണാൻ കഴിയാത്തത്
A. അന്യാദൃശം ✔
B. ദൃശ്യം
C. അദ്യശ്യം
D. ഇവയൊന്നുമല്ല
2. മറ്റൊരു പ്രകാരത്തിൽ- ഒറ്റപ്പദമാക്കുക
A, തന്മയീഭാവം
B. തന്മയത്വം
C. ഭംഗ്യന്തരണേ ✔
D, തനിമ
3. ദശരഥന്റെ പുത്രൻ - ഒറ്റപ്പദമാക്കുക
A. ദാശരഥി ✔
B. ദക്ഷൻ
C, ദശവീരൻ
D. ദശഗ്രീവൻ
4. സമരസത്തിന്റെ ഭാവം- യോജിച്ചത് ഏത്?
A. സാമരസ്യം ✔
B. സമരസം
C. സമം
D. സമീകൃതം
5. കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ - ഒറ്റപ്പദമാക്കുക
A. ബാഹുലേയ
B. അതിബാഹുകത്വം
C. കരതലാമല
D. ആജാനുബാഹു ✔
6. അർഥത്തിന് അനുസരിച്ചുള്ളത്
A. അർഥയുക്തം
B. അന്വർത്ഥം ✔
C. അർഥപൂർണം
D. സാർഥകം
7. ഉയർച്ചയും താഴ്ചയുമുള്ളത്- ഒറ്റപ്പദമാക്കുക
A. ഉന്നതം
B, നിമ്നം
C, നിമ്നോന്നതം ✔
D. ഉന്നത നിമ്നം
8. ഒരേ കാലത്തു ജീവിച്ചിരിക്കുന്നവ - ഒറ്റപ്പദം ഏത്
A. സമശീർഷർ
B. സമകാലികർ ✔
C. സമർ
D, സമകാലികം
9. ഉയർച്ച ആഗ്രഹിക്കുന്നവൻ- ഒറ്റപ്പദമാക്കുക
A. ഉത്കർഷേച്ഛു ✔
B. അത്യുദയകാംക്ഷി
C. ഉൽപതിഷ്ണു
D. ഇവയൊന്നമല്ല
10. പറഞ്ഞയയ്ക്കുന്ന ആൾ- യോജിച്ചതേത്
A. പ്രേക്ഷകൻ
B. സന്ദേശകൻ
C. സ്വീകർത്താവ്
D. പ്രേക്ഷകൻ ✔
11. അറിയാനുള്ള ആഗ്രഹം - ഒറ്റപ്പദമാക്കുക
A. അറിവ്
B, ജിഞ്ജാസ
C, ജിജ്ഞാസ ✔
D. ഇവയൊന്നുമല്ല
12. കടക്കാൻ ആഗ്രഹിക്കുന്നയാൾ
A. ക്രാന്തദർശി
B, പരിവ്രാജകൻ
C. തിതീർഷൂ ✔
D, ധർഷകൻ
13. ദീനന്റെ ഭാവം- ഒറ്റപ്പദമാക്കുക
A. ദീനം
B, ദയ
C. ദൈന്യത
D. ദൈന്യം ✔
14. ദേശത്തിലുള്ളത് - ഒറ്റപ്പദമാക്കുക
A. ദേശീയം
B. ദേശ്യത
C. ദേശ്യം ✔
D. ദേശം
Post a Comment